UTTARPRADESH

13കാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം: ഉത്തർപ്രദേശിൽ നടക്കുന്നത് യോഗിരാജ് ഭീകരത : ജിഗ്​നേഷ്​ മേവാനി

13കാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം: ഉത്തർപ്രദേശിൽ നടക്കുന്നത് യോഗിരാജ് ഭീകരത : ജിഗ്​നേഷ്​ മേവാനി

അഹ്​മദാബാദ്​: യു.പി ലഖിംപൂര്‍ ഖേരി ജില്ലയിലെ ദലിത് പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ യോഗി ആദിത്യനാഥ്​ സര്‍ക്കാറിനെതിരെ വിമര്‍ശനം രൂക്ഷമാകുന്നു. ഉത്തര്‍പ്രദേശില്‍ യോഗി രാജാണ്​ നടപ്പാക്കുന്നതെന്ന്​ ഗുജറാത്തിലെ ...

കുറ്റവാളികള്‍ക്ക് ഭയമില്ലാതായി; യു.പിയില്‍ ക്രമസമാധാനം തകര്‍ന്നു :പ്രിയങ്ക ഗാന്ധി

കുറ്റവാളികള്‍ക്ക് ഭയമില്ലാതായി; യു.പിയില്‍ ക്രമസമാധാനം തകര്‍ന്നു :പ്രിയങ്ക ഗാന്ധി

ലഖ്‌നൗ: കുറ്റവാളികള്‍ ഭയരഹിതരായി തീര്‍ന്നിരിക്കുകയാണെന്നും ഉത്തര്‍ പ്രദേശിലെ ക്രമസമാധാനനില തകരാറിലായിരിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി വദ്ര. കാണ്‍പുരില്‍ റെയ്ഡിനിടെ വെള്ളിയാഴ്ച രാവിലെ എട്ട് പോലീസുകാര്‍ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തോട് ...

കാല്‍നടയായും ട്രക്കിലുമായി 900 കിലോമീറ്റര്‍ പിന്നിട്ട ഗര്‍ഭിണി വഴിമധ്യേ പെണ്‍കുഞ്ഞിന്​ ജന്മം നല്‍കി

കാല്‍നടയായും ട്രക്കിലുമായി 900 കിലോമീറ്റര്‍ പിന്നിട്ട ഗര്‍ഭിണി വഴിമധ്യേ പെണ്‍കുഞ്ഞിന്​ ജന്മം നല്‍കി

പാട്​ന: നോയിഡയില്‍ നിന്ന് 900 കിലോമീറ്റര്‍ കാല്‍നടയായും ട്രക്കിന്‍െറ പുറകിലും യാത്ര ചെയ്​ത്​ ഉത്തര്‍പ്രദേശ്​ -ബിഹാര്‍ അതിര്‍ത്തിയില്‍ എത്തിയ ഗര്‍ഭിണി പെണ്‍കുഞ്ഞിന്​ ജന്മം നല്‍കി. ബിഹാറിലെ സുപോള്‍ ...

ഉത്തര്‍പ്രദേശ് നിയമസഭയില്‍ സിലിണ്ടറുകള്‍ ചുമന്ന് പ്രതിപക്ഷ പ്രതിഷേധം

ഉത്തര്‍പ്രദേശ് നിയമസഭയില്‍ സിലിണ്ടറുകള്‍ ചുമന്ന് പ്രതിപക്ഷ പ്രതിഷേധം

ഉത്തര്‍പ്രദേശ് നിയമസഭയില്‍ ബി.ജെ.പിക്കെതിരെ പ്രതിഷേധമുയര്‍ത്തി പ്രതിപക്ഷം. ബജറ്റ് സമ്മേളത്തിന്റെ ആദ്യ ദിനമാണ് പാചകവാതകത്തിന് വില വര്‍ധിപ്പിച്ചതിന് സിലിണ്ടറുകള്‍ ചുമന്ന് എം.എല്‍.എന്മാര്‍ പ്രതിഷേധം അറിയിച്ചത്. പ്രതിപക്ഷത്തിന്റെ ബഹളത്തെ തുടര്‍ന്ന് ...

പൗരത്വ നിയമ ഭേദഗതി;യു.പിയിലും സംഘര്‍ഷം,പോലീസ് ആകാശത്തേക്ക് വെടിവെച്ചു

പൗരത്വ നിയമ ഭേദഗതി;യു.പിയിലും സംഘര്‍ഷം,പോലീസ് ആകാശത്തേക്ക് വെടിവെച്ചു

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തര്‍പ്രദേശിലെ മൗവിലും സംഘർഷം. പ്രതിഷേധക്കാര്‍ 15 വാഹനങ്ങള്‍ക്ക് തീവച്ചു. ലാത്തിചാര്‍ജും കണ്ണീര്‍ വാതക പ്രയോഗവും നടത്തിയെങ്കിലും ജനക്കൂട്ടത്തെ നിയന്ത്രിക്കാനായില്ല. ഇതേത്തുടര്‍ന്ന് പോലീസ് ആകാശത്തേക്ക് ...

സ്ത്രീധനത്തർക്കം; അയൽക്കാരനെ വിവാഹം ചെയ്ത് വധുവിന്റെ പ്രതികാരം 

സ്ത്രീധനത്തർക്കം; അയൽക്കാരനെ വിവാഹം ചെയ്ത് വധുവിന്റെ പ്രതികാരം 

ബിജ്നോര്‍: വിവാഹത്തിന് വൈകി എത്തിയതിനെ തുടര്‍ന്ന് വരനെ വേണ്ടെന്ന് വെച്ച്‌ വധു അയല്‍വാസിയെ വിവാഹം ചെയ്തു. ഉത്തര്‍പ്രദേശിലെ ബിജ്നോറിലാണ് സംഭവം. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് വിവാഹത്തിന് സമയം ...

മുട്ട വേനല്‍ക്കാലത്ത് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതോ?

ഭർത്താവ് മുട്ട കഴിക്കാൻ കൊടുത്തില്ല; യുവതി വീണ്ടും കാമുകനൊപ്പം ഒളിച്ചോടി

ഭർത്താവ് കഴിക്കാൻ മുട്ട നൽകിയില്ലെന്നാരോപിച്ച് ഭാര്യ കാമുകനൊപ്പം ഒളിച്ചോടി. ഉത്തർപ്രദേശിലെ ഗോരഖ്പുര്‍ ജില്ലയിലാണ് സംഭവം. നേരത്തെ സമാന സംഭവത്തിൽ യുവതി കാമുകനൊപ്പം ഇറങ്ങിപ്പോയിരുന്നു. ഇതിന് ശേഷം മടങ്ങിവന്നിട്ടാണ് ...

പോക്സോ;പത്ത് ദിവസം കൊണ്ട് കോടതി വിചാരണ പൂര്‍ത്തിയാക്കി

പോക്സോ;പത്ത് ദിവസം കൊണ്ട് കോടതി വിചാരണ പൂര്‍ത്തിയാക്കി

റായ്ബറേലി: ഉത്തര്‍ പ്രദേശില്‍ പോക്‌സോ കോടതി പത്ത് ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കി വിധി പറഞ്ഞ് ചരിത്രകാല റെക്കോര്‍ഡ് സ്ഥാപിച്ചു. ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ആണ് കോടതി ...

യുപിയിൽ സ്‌കൂളിന് മുകളിലേക്ക് വൈദ്യുതി ലൈന്‍ പൊട്ടിവീണ് 50 വിദ്യാര്‍ഥികള്‍ക്ക് ഷോക്കേറ്റു

യുപിയിൽ സ്‌കൂളിന് മുകളിലേക്ക് വൈദ്യുതി ലൈന്‍ പൊട്ടിവീണ് 50 വിദ്യാര്‍ഥികള്‍ക്ക് ഷോക്കേറ്റു

ഉത്തർ പ്രദേശിൽ പ്രൈമറി സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ ഹൈടെന്‍ഷന്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണ് 50 വിദ്യാർത്ഥികൾക്ക് ഷോക്കേറ്റു. നയാനഗര്‍ വിഷ്ണുപുര്‍ പ്രദേശത്തെ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. ...

എട്ടു വയസ്സുകാരനെ മർദ്ദിച്ച് കൊലപ്പെടുത്തിയ അധ്യാപകൻ അറസ്റ്റിൽ

എട്ടു വയസ്സുകാരനെ മർദ്ദിച്ച് കൊലപ്പെടുത്തിയ അധ്യാപകൻ അറസ്റ്റിൽ

എട്ടു വയസ്സുകാരനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ സ്വകാര്യ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബന്ത ജില്ലയിലെ  സദ്ദിമടാൻപുട്ട് ഗ്രാമത്തിൽ ചൊവ്വാഴ്ച്ചയാണ് സംഭവം. അർബജ് എന്ന വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ  ...

മൊട്ടയടിച്ച്  പ്രതിഷേധവുമായി അദ്ധ്യാപകർ

മൊട്ടയടിച്ച് പ്രതിഷേധവുമായി അദ്ധ്യാപകർ

സ്ഥിരനിയമനം,ശമ്പള വര്‍ദ്ധനവ് എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ഉത്തര്‍പ്രദേശില്‍ താല്‍കാലിക അദ്ധ്യാപകരുടെ വ്യത്യസ്ത പ്രതിഷേധം. താല്‍കാലിക അധ്യാപകരുടെ സംഘടനയായ യു.പി ശിക്ഷമിത്ര സംഘിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ സമരം. ഇതേ ...

ശസ്ത്രക്രിയയ്‌ക്കിടയിൽ ഡോക്ടർ രോഗിയുടെ വൃക്ക മോഷ്ടിച്ചു

ശസ്ത്രക്രിയയ്‌ക്കിടയിൽ ഡോക്ടർ രോഗിയുടെ വൃക്ക മോഷ്ടിച്ചു

ഉത്തർപ്രദേശിലെ ന്യൂ മണ്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്‍ക്ക് വിധേയനായ അറുപതു വയസുകാരനിൽ നിന്നും ഡോക്ടർ വൃക്ക മോഷ്ടിച്ചതായി പരാതി. വൃക്കയിലെ കല്ലിനെത്തുടർന്ന് ഇക്ബാൽ എന്ന അറുപതു വയസുകാരൻ ...

ഇടിമിന്നലേറ്റ് എട്ടു മരണം

ഇടിമിന്നലേറ്റ് എട്ടു മരണം

ഇടിമിന്നലേറ്റ് എട്ടുപേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ വിവിധ ഭാഗങ്ങളില്‍ ബുധനാഴ്ചയാണ് ശക്തമായ ഇടിമിന്നലുണ്ടായത്. മരിച്ച എട്ട് പേരില്‍ മൂന്ന്‌പേര്‍ മധുരയില്‍ നിന്നും നാല് പേര്‍ എട്ട്വാഹില്‍ നിന്നും ഒരാള്‍ ...

Page 2 of 2 1 2

Latest News