VACCINE

അവസാനഘട്ട പരീക്ഷണവും വിജയം; കൊവിഡ് വാക്‌സിന്‍ തയ്യാറെന്ന് ഫൈസര്‍

അവസാനഘട്ട പരീക്ഷണവും വിജയം; കൊവിഡ് വാക്‌സിന്‍ തയ്യാറെന്ന് ഫൈസര്‍

കൊവിഡ് വാക്സിന്‍ തയ്യാറായെന്ന് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസര്‍. മൂന്നാംഘട്ട പരീക്ഷണത്തിനൊടുവില്‍ നടത്തിയ അന്തിമ വിശകലനത്തിലും 95 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയതായി ഫൈസര്‍ അറിയിച്ചു. ദിവസങ്ങള്‍ക്കകം അന്തിമ അനുമതി ...

കോവിഡ് വാക്‌സിൻ: രണ്ടാമത്തെ വാക്‌സിനുമായി റഷ്യ; അനുമതി നൽകാനൊരുങ്ങി ഭരണകൂടം

കൊവിഡ് വാക്‌സിന്റെ ഭൂരിഭാഗവും ഇന്ത്യയിലായിരിക്കും നിര്‍മിക്കുകയെന്ന് ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍

ലോകത്തിനാവശ്യമായ കൊവിഡ് വാക്‌സിന്റെ ഭൂരിഭാഗവും ഇന്ത്യയിലായിരിക്കും നിര്‍മിക്കുകയെന്ന് ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ സി ഇ ഒ മാര്‍ക്ക് സൂസ്മാന്‍. ശക്തമായ സ്വകാര്യ മേഖലയുടെ പങ്കാളിത്തമാണ് ...

കൊവിഡ് പ്രതിരോധിക്കുന്നതിനുള്ള രണ്ടാമത്തെ വാക്‌സിനും അനുമതി നല്‍കി റഷ്യ

കൊവിഡ് പ്രതിരോധിക്കുന്നതിനുള്ള രണ്ടാമത്തെ വാക്‌സിനും അനുമതി നല്‍കി റഷ്യ

കൊവിഡ് പ്രതിരോധിക്കുന്നതിനുള്ള രണ്ടാമത്തെ വാക്‌സിനും റഷ്യ അനുമതി നല്‍കി. ഇക്കാര്യം അറിയിച്ചത് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനാണ്. വാക്‌സിന്‍ വികസിപ്പിച്ചത് സൈബീരിയയിലെ വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ്. കഴിഞ്ഞ മാസം മരുന്ന് ...

ബൈഡന്‍ അമേരിക്കയുടെ മഹത്വം നശിപ്പിക്കും; രൂക്ഷ വിമര്‍ശനവുമായി ട്രംപ്

കൊവി​ഡ് 19; വാ​ക്സി​ന്‍ ആ​ഴ്ച​ക​ള്‍​ക്കു​ള്ളി​ല്‍ ത​യാ​റാ​കു​മെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡൊ​ണാള്‍​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍: കൊവി​ഡിനെതിരായ വാ​ക്സി​ന്‍ ആ​ഴ്ച​ക​ള്‍​ക്കു​ള്ളി​ല്‍ ത​യാ​റാ​കു​മെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡൊ​ണാള്‍​ഡ് ട്രം​പ് പറഞ്ഞു. ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ര്‍​ഥി​യാ​യ ജോ ​ബൈ​ഡ​നു​മാ​യു​ള്ള സം​വാ​ദ​ത്തി​നി​ടെ​യാ​ണ് ട്രം​പ് ഇ​ക്കാ​ര്യം വ്യക്തമാക്കിയത്. കൊവിഡ്; സംസ്ഥാനത്ത് ...

ഓക്സ്ഫോഡ് കോവിഡ് വാക്‌സിന്‍; പരീക്ഷണ ഫലം ഇന്ന്, ലോകം പ്രതീക്ഷയിൽ

വാക്സീൻ സ്വീകരിച്ചയാൾക്ക് സംഭവിച്ചത് ‘ട്രാൻവേഴ്സ് മൈലൈറ്റീസ് ’ എന്ന് സൂചന

ഓക്സ്ഫഡ് സാധ്യതാ വാക്സീൻ പരീക്ഷണം നിർത്തിവയ്ക്കാൻ ഇടയാക്കിയത് ഇതു സ്വീകരിച്ചവരിലൊരാൾക്ക് ‘ട്രാൻവേഴ്സ് മൈലൈറ്റീസ്’ കണ്ടെത്തിയതിനെ തുടർന്നെന്നു വിവരം. വാക്സീൻ ഉൽപാദകരായ അസ്ട്രാസെനക ഇന്ത്യയിലെ പങ്കാളിയായ പുണെ സീറം ...

‘കോവിഷീൽഡ്’ ഓക്സ്ഫഡ് വാക്സീൻ സ്വീകരിച് 2 ഇന്ത്യൻ വംശജർ; പ്രതീക്ഷയോടെ ഇന്ത്യ

ന്യൂഡൽഹി ∙ ഓക്സ്ഫഡ്–അസ്ട്രാസെനകയുടെ സാധ്യതാ വാക്സീൻ ഇന്ത്യയിൽ മനുഷ്യരിൽ പരീക്ഷിച്ചു തുടങ്ങി. ഇവരുമായി നിർമാണ കരാറുള്ള പുണെ സീറം ഇൻസ്റ്റിറ്റ്യൂ‌ട്ടിനാണ് ‘കോവിഷീൽഡ്’ എന്നു പേരിട്ടിട്ടുള്ള വാക്സീൻ പരീക്ഷിക്കാൻ ...

റഷ്യ വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ ‘സ്പുട്‌നിക് വി’ ഉടനെ ഇന്ത്യയിലേക്ക് എത്തില്ല

റഷ്യയില്‍ വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ ‘ സ്പുട്‌നിക് വി’ ഉടന്‍ ഇന്ത്യയിലേക്കെത്തില്ലെന്ന് റിപ്പോർട്ടുകൾ. വാക്സിന്‍ പരീക്ഷണം നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ച 20 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഉണ്ടായിരുന്നു. ...

കോറോണ വൈറസിനെ പൂര്‍ണമായും നശിപ്പിക്കാൻ തിളച്ച വെള്ളത്തിന് സാധിക്കുമെന്ന് പഠനം

കോറോണ വൈറസിനെ പൂര്‍ണമായും നശിപ്പിക്കാൻ തിളച്ച വെള്ളത്തിന് സാധിക്കുമെന്ന് പഠനം

തിളച്ച വെള്ളത്തിന് കോറോണ വൈറസിനെ പൂര്‍ണമായും നശിപ്പിക്കാൻ സാധിക്കുമെന്ന് പുതിയ പഠനം. 72 മണിക്കൂറിനുള്ളിൽ തിളച്ച വെള്ളത്തിന് കൊറോണ വൈറസിനെ നശിപ്പിക്കാനാകും എന്നാണ് പഠനം. പഠനത്തിൽ 24 ...

കൊവിഡ് ഭീതിയ്‌ക്കിടെ ഒരു ആശ്വാസ വാര്‍ത്ത, വാക്സിന്‍ സെപ്തംബറില്‍ പുറത്തിറക്കിയേക്കും, അവകാശവാദവുമായി ബ്രിട്ടീഷ് കമ്പനി

കൊവിഡ് ഭീതിയ്‌ക്കിടെ ഒരു ആശ്വാസ വാര്‍ത്ത, വാക്സിന്‍ സെപ്തംബറില്‍ പുറത്തിറക്കിയേക്കും, അവകാശവാദവുമായി ബ്രിട്ടീഷ് കമ്പനി

ലണ്ടന്‍ :കൊവിഡ് വ്യാപനം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടയില്‍ വൈറസ് ബാധയെ പ്രതിരോധിക്കുന്ന വാക്‌സിന്‍ സെപ്റ്റംബറില്‍ പുറത്തിറക്കുമെന്ന അവകാശവാദവുമായി ബ്രിട്ടീഷ് കമ്പനി .നിലവില്‍ നടക്കുന്ന പരീക്ഷണങ്ങള്‍ വിജയമായാല്‍ സെപ്റ്റംബര്‍ ...

കൊറോണയെ നേരിടുന്നതിനിടയിലും ആശ്വാസം പകർന്ന് ഗവേഷണ ലോകം

ബ്രിട്ടനിൽ കോവിഡ് വാക്സിന്‍ മനുഷ്യനില്‍ പരീക്ഷിക്കാന്‍ തുടങ്ങി; പ്രതീക്ഷയോടെ ലോകം

ലണ്ടൻ: ബ്രിട്ടനിൽ കോവിഡ് വാക്സിന്‍ മനുഷ്യനില്‍ പരീക്ഷിക്കാന്‍ തുടങ്ങി. ഈ വാർത്ത കേട്ട് വളരെയധികം പ്രതീക്ഷയിലാണ് ലോകം. ബ്രിട്ടനിലെ ഓക്സ്ഫർഡ് സർവകലാശാലയിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് മരുന്ന് ...

കാലാവധി കഴിഞ്ഞ വാക്‌സിന്‍ കുത്തിവെച്ചു; മൂന്ന് കുഞ്ഞുങ്ങള്‍ മരിച്ചു; അഞ്ച് കുട്ടികളുടെ നില ഗുരുതരം

കാലാവധി കഴിഞ്ഞ വാക്‌സിന്‍ കുത്തിവെച്ചു; മൂന്ന് കുഞ്ഞുങ്ങള്‍ മരിച്ചു; അഞ്ച് കുട്ടികളുടെ നില ഗുരുതരം

കാലാവധി തീര്‍ന്ന വാക്സിന്‍ കുത്തിവെച്ചതിനെ തുടര്‍ന്ന് മൂന്ന് കുട്ടികള്‍ മരിച്ചു. പാകിസ്ഥാനിലെ സിന്ധ് സിന്ധ് പ്രവിശ്യയിലെ നവാബ് ഷായിലാണ് സംഭവം. അഞ്ചാം പനിക്കുള്ള പ്രതിരോധ വാക്സിന്‍ കുത്തിവച്ചതാണ് ...

Page 9 of 9 1 8 9

Latest News