VANDIPERIYAR CASE

വയനാട്ടിൽ നിന്ന് കാണാതായ അമ്മയും അഞ്ച് മക്കളും ​ഗുരുവായൂരിൽ; ​കൺട്രോൾ റൂമിലേക്ക് മാറ്റിയതായി പൊലീസ്

വണ്ടിപ്പെരിയാർ കേസ്: അന്വേഷിച്ച ഉദ്യോഗസ്ഥൻ സിഐ സുനിൽ കുമാറിനു സസ്‌പെൻഷൻ

തിരുവനന്തപുരം: വണ്ടിപ്പെരിയാർ കേസ് അന്വേഷിച്ച സിഐ ടി.ഡി സുനിൽകുമാറിനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. നിലവിൽ വാഴക്കുളം പൊലീസ് സ്റ്റേഷനിൽ ഇൻസ്‌പെക്ടറായി പ്രവർത്തിച്ചുവരികയാണ് സുനിൽകുമാർ. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് ...

സി.പി.ഐ.എം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം

വണ്ടിപ്പെരിയാർ പെൺകുട്ടിയുടെ കുടുംബത്തിൻറെ ബാധ്യതകൾ ഏറ്റെടുത്ത് സിപിഐഎം

ഇടുക്കി: വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് സിപിഐഎം സഹായം നൽകും. ഒപ്പം തന്നെ കുട്ടിയുടെ പണിപൂർത്തിയാകാതെ കിടക്കുന്ന വീട് പൂർത്തീകരിക്കുന്നതിനും സിപിഐഎം തീരുമാനമെടുത്തിട്ടുണ്ട്. പാർട്ടി സംസ്ഥാന ...

ആറുവയസുകാരിയെ കൊന്ന കേസ്; പൊലീസിന് വീഴ്ച, പട്ടികജാതി പീഡനവകുപ്പ് ചുമത്തിയില്ല

‘കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നു’; ആരോപണവുമായി വണ്ടിപ്പെരിയാർ പെൺകുട്ടിയുടെ പിതാവ്

പൊലീസിനെതിരെ വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവ്. വണ്ടിപ്പെരിയാർ കേസ് അട്ടിമറിക്കാനാണ് തനിക്കെതിരെ കേസെടുത്തതെന്നാണ് പിതാവിന്റെ ആരോപണം. കേസിൽ കോടതി കുറ്റവിമുക്തനാക്കിയ അർജുൻ്റെ ബന്ധുവിനെ ആക്രമിച്ചെന്ന പരാതിയിലാണ് ...

വണ്ടിപ്പെരിയാർ കേസിലെ പെൺകുട്ടിയുടെ ബന്ധുക്കളെ പാൽരാജ് കുത്തിയത് കൊല്ലണമെന്ന ഉദ്ദേശത്തോടെ തന്നെ എന്ന് പോലീസ് 

വണ്ടിപ്പെരിയാർ കേസിലെ പെൺകുട്ടിയുടെ ബന്ധുക്കളെ പാൽരാജ് കുത്തിയത് കൊല്ലണമെന്ന ഉദ്ദേശത്തോടെ തന്നെ എന്ന് പോലീസ് 

വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ അച്ഛനെയും മുത്തച്ഛനെയും ആക്രമിച്ച പ്രതി പാൽരാജ് കുത്തിയത് കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ തന്നെ എന്ന് പോലീസ് എഫ്ഐആർ. പിതാവിനെ കൊലപ്പെടുത്തുക എന്ന ...

വയനാട്ടിൽ നിന്ന് കാണാതായ അമ്മയും അഞ്ച് മക്കളും ​ഗുരുവായൂരിൽ; ​കൺട്രോൾ റൂമിലേക്ക് മാറ്റിയതായി പൊലീസ്

വണ്ടിപ്പെരിയാര്‍ പീഡനക്കേസിലെ പെണ്‍കുട്ടിയുടെ പിതാവിനും മുത്തച്ഛനും കുത്തേറ്റു

വണ്ടിപ്പെരിയാര്‍ പീഡനക്കേസിലെ പെണ്‍കുട്ടിയുടെ പിതാവിനും മുത്തച്ഛനും കുത്തേറ്റതായി റിപ്പോർട്ട്. വിട്ടയയ്ക്കപ്പെട്ട പ്രതിയുടെ ബന്ധു ആണ് കുത്തിപ്പരിക്കേല്‍പിച്ചത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. പശുമലമൂട് ജങ്ഷനില്‍വെച്ച്‌ കുട്ടിയുടെ പിതാവും ...

വണ്ടിപ്പെരിയാര്‍ കൊലപാതക കേസ്; പ്രതിയെ വെറുതെ വിട്ടതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നൽകി

വണ്ടിപ്പെരിയാര്‍ കൊലപാതക കേസ്; പ്രതിയെ വെറുതെ വിട്ടതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നൽകി

കൊച്ചി: വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിൽ സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. പ്രതിയായ അര്‍ജ്ജുനെ വെറുതെ വിട്ടതിനെതിരായ സർക്കാരിന്റെ അപ്പീൽ ആണ് ഫയലിൽ ...

വണ്ടിപ്പെരിയാർ കേസിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി കോൺഗ്രസ്; ജനുവരി 7 ന് കെപിസിസി ജനകീയ കൂട്ടായ്മ

വണ്ടിപ്പെരിയാർ കേസിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി കോൺഗ്രസ്; ജനുവരി 7 ന് കെപിസിസി ജനകീയ കൂട്ടായ്മ

വണ്ടിപ്പെരിയാർ കേസിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. ഇതിന്റെ ഭാഗമായി ജനുവരി ഏഴിന് കെപിസിസിയുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. എഐസിസിയുടെ ജനറൽ സെക്രട്ടറി കെ സി ...

ഇടുക്കി വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി അർജുനെ വെറുതെ വിട്ടു കോടതി

വണ്ടിപ്പെരിയാര്‍ കേസ്; കോടതിയിൽ നടന്നത് നാടകീയ രംഗങ്ങൾ

ആറു വയസ്സുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയ കേസില്‍ പ്രതിയെ വെറുതെ വിട്ട് കൊണ്ടുള്ള വിധി പ്രസ്താവിച്ച കോടതിയില്‍ നടന്നത് നാടകീയ രംഗങ്ങള്‍. കേസില്‍ വണ്ടിപ്പെരിയാര്‍ സ്വദേശി ...

Latest News