VAVA SURESH

പാമ്പ് പിടുത്തം അവസാനിപ്പിക്കാൻ ഒരുങ്ങി വാവ സുരേഷ്

പാമ്പിനെ പിടിക്കുന്നതിനിടെ വാവ സുരേഷിന് മൂർഖന്റെ കടിയേറ്റു, നില ഗുരുതരം..!

വാവാ സുരേഷിന് പാമ്പ് കടിയേറ്റു. പാമ്പിനെ പിടികൂടുന്നതിനിടെയാണ് കടിയേറ്റത്. കോട്ടയം കുറിച്ചിയിൽ മൂർഖൻ പാമ്പിനെ പിടിക്കുന്നതിനിടെയാണ് സംഭവം. പിടികൂടിയ പാമ്പിനെ ചാക്കിൽ കയറ്റുന്നതിനിടെ വാവ സുരേഷിന്റെ തുടയിൽ ...

ആശുപത്രി വാസം കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴെങ്കിലും വാവ സുരേഷ് മണ്ടത്തരങ്ങള്‍ തിരിച്ചറിയണം; കുറിപ്പുമായി ഡോക്ടര്‍

വാവ സുരേഷ് സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് അപകടം; തലയ്‌ക്ക് പരിക്കേറ്റ വാവ സുരേഷ് ആശുപത്രിയില്‍

തിരുവനന്തപുരം: വാവ സുരേഷ് സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് അപകടം. തലയ്ക്ക് പരിക്കേറ്റ വാവ സുരേഷ് ആശുപത്രിയില്‍. തിരുവനന്തപുരം പോത്തൻകോട്ടായിരുന്നു സംഭവം.  വാവ സുരേഷിന്റെ ഡ്രൈവർക്കും ...

ഉത്രയെ ആദ്യം കടിച്ചത് അണലിയാണെന്ന് കേട്ടപ്പോൾ തന്നെ എനിക്കിത് കൊലപാതകമാണെന്ന് മനസിലായിരുന്നു. എന്റെ ഇത്രയും നാളത്തെ അനുഭവത്തിൽ ആ ഭാഗത്ത് അണലിയെ ഇതുവരെ കണ്ടിട്ടില്ല; സൂരജ് ബന്ധപ്പെട്ട പാമ്പുപിടുത്തക്കാരന്റെ പേരും സുരേഷ് എന്നായത് എനിക്ക് ഏറെ പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. പലരും വാവസുരേഷാണ് പാമ്പിനെ നൽകിയതെന്ന് തെറ്റിധരിച്ചത് എന്നെ മാനസികമായ തളർത്തിയിട്ടുണ്ട്; വാവ സുരേഷ്

ഉത്രയ്ക്ക് നീതികിട്ടാൻ ഇടപെട്ടവരുടെ കൂട്ടത്തിൽ പ്രധാനിയാണ് വാവസുരേഷ്. ആദ്യം മുതൽ ‍തന്നെ വാവസുരേഷ് ഇതൊരു കൊലപാതകമാണെന്ന് ഉറപ്പിച്ച് പറയുന്നുണ്ടായിരുന്നു. ഉത്രയുടെ മരണവും സൂരജിന്റെ ശിക്ഷയും ചർച്ചയാകുന്ന ഈ ...

എത്ര ഉറക്കത്തിലും പാമ്പുകടിയേറ്റാല്‍ അറിയും: അസഹനീയമായ വേദനയുണ്ടാകും; ഉത്രയുടെ മരണത്തില്‍ പ്രതികരിച്ച് വാവ സുരേഷ്

സൂരജിന് കടുത്ത ശിക്ഷ നൽകണം, കോടതിയുടെ ഭാഗത്ത് നിന്നും സത്യസന്ധമായ വിധി വരുമെന്ന് പ്രതീക്ഷിക്കുന്നു; അപൂർവ്വത്തിൽ അപൂർവ്വമായ കേസാണിത്; വാവ സുരേഷ്

കൊല്ലം: ഉത്രവധക്കേസിൽ സൂരജിന് കടുത്ത ശിക്ഷ നൽകണമെന്ന് വാവ സുരേഷ്. കോടതിയുടെ ഭാഗത്ത് നിന്നും സത്യസന്ധമായ വിധി വരുമെന്ന് പ്രതീക്ഷിക്കുന്നു. അപൂർവ്വത്തിൽ അപൂർവ്വമായ കേസാണിതെന്നും അദ്ദേഹം പറഞ്ഞു. ...

2013 മുതൽ കഴിഞ്ഞ ദിവസം വരെ 3 തവണ അണലിയും 4 തവണ മൂർഖനും 5 തവണ ശംഖുവരയനും കടിച്ചു; കടിയേറ്റാൽ ഉടൻ ആശുപത്രിയിൽ പോകും, ചിലപ്പോൾ ദിവസങ്ങൾ നീളുന്ന ചികിത്സ; ഇഴഞ്ഞെത്തുന്ന വിഷപ്പാമ്പുകൾ പിന്തുടരുന്ന പെൺകുട്ടി; 8 വർഷത്തിനിടെ ശ്രീകുട്ടിയ്‌ക്ക്‌ കടിയേറ്റത് 12 തവണ, പലതവണ മരണത്തിന്റെ പടിവാതിൽ വരെ എത്തി; കാരണം വാവാസുരേഷ് പറയുന്നു
“ഉത്രയേ കൊന്നത് ഞാനാണ്, എല്ലാം ചെയ്തത് ഞാനാണ്”;  എല്ലാം ചെയ്തത് താനെന്നു മാധ്യമങ്ങൾക്ക് മുന്നിൽ കരഞ്ഞുപറഞ്ഞ് സൂരജ്

രണ്ടാം നിലയിലേക്ക് കയറിച്ചെന്ന് ഒരു കാരണവശാലും അണലി കടിക്കില്ല, മൂര്‍ഖന്‍ സ്വാഭാവികമായി കയറിവന്ന് കടിച്ചതുമല്ല, ഒ​രേ​യാ​ളെ ര​ണ്ട്​ അ​ള​വി​ലെ വി​ഷ​പ്പ​ല്ലു​ക​ളു​ടെ അ​ക​ലെ ക​ടി​ക്കു​ന്ന​ത് അ​സ്വാ​ഭാ​വി​കം; ഉത്രകേസില്‍ വാവ സുരേഷ് കോടതിയില്‍ പറഞ്ഞത്…

കൊ​ല്ലം: ഉ​ത്ര വ​ധ​ക്കേ​സ് വി​ചാ​ര​ണ​യി​ൽ വാ​വ സു​രേ​ഷ്, അ​രി​പ്പ ഫോ​റ​സ്​​റ്റ്​ ട്രെ​യി​നി​ങ് ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ലെ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് അ​ൻ​വ​ർ എ​ന്നി​വ​രെ സാ​ക്ഷി​ക​ളാ​യി കൊ​ല്ലം ആ​റാം സെ​ഷ​ൻ​സ് കോ​ട​തി ...

ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പുകടിയേറ്റ് മരിച്ച ആദിത്യയ്‌ക്ക് വാവ സുരേഷിന്റെ വക വീട്

ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പുകടിയേറ്റ് മരിച്ച ആദിത്യയ്‌ക്ക് വാവ സുരേഷിന്റെ വക വീട്

വീട്ടില്‍ ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പു കടിയേറ്റ് മരിച്ച പത്തുവയസുകാരി ആദിത്യയുടെ കുടുംബത്തിന് വേണ്ടി വാവ സുരേഷിന്റെ കരുതല്‍. തനിക്ക് വീട് നിര്‍മിക്കുന്നതിനായി  പ്രവാസി മലയാളികള്‍ നല്‍കിയ പണം ഉപയോഗിച്ചാണ് ...

എട്ട് വയസുകാരി രാജവെമ്പാലയെ അതിസാഹസികമായി പിടിച്ച്‌ വാവാ സുരേഷ്

എടിഎമ്മിൽ പണമെടുക്കാൻ കയറിയപ്പോൾ കണ്ടത് മൂർഖൻ പാമ്പിനെ ; ഭീതിക്കൊടുവില്‍ വാവ സുരേഷ് വന്ന് പിടികൂടി

തിരുവനന്തപുരത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ  എടിഎമ്മില്‍ പണമെടുക്കാനെത്തിയ ഇടപാടുകാരന്‍ കണ്ടത് മൂർഖൻ പാമ്പിനെ. എടിഎം മെഷീന്റെ താഴ്ഭാഗത്തു നിന്ന് തലനീട്ടിയ പാമ്പിനെ കണ്ട് ഓടിയ ഇടപാടുകാരന്‍  ...

എത്ര ഉറക്കത്തിലും പാമ്പുകടിയേറ്റാല്‍ അറിയും: അസഹനീയമായ വേദനയുണ്ടാകും; ഉത്രയുടെ മരണത്തില്‍ പ്രതികരിച്ച് വാവ സുരേഷ്

മിനുസമായ ടൈലില്‍ക്കൂടി ഇഴഞ്ഞു കയാറാന്‍ അണലിക്ക് കഴിയില്ല; സൂരജിന്റെ വീടിന്റെ മുകള്‍ നിലയിലേക്ക് അണലിയെ ആരോ കൊണ്ടിട്ടതാണെന്ന് വാവ സുരേഷ് ഉറപ്പിച്ചു പറഞ്ഞിരുന്നു; മരണത്തില്‍ പരാതി നല്‍കാന്‍ വീട്ടുകാരോട് നിര്‍ദേശിച്ചത് വാവ സുരേഷ്‌

കൊല്ലം: യുവതിയ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് സുരജിനെയും പാമ്പുപിടുത്താക്കാരൻ സുരേഷിനെയും കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉത്രയുടെ വീട്ടില്‍ സൂരജിനെയും സുരേഷിനെയും ...

എത്ര ഉറക്കത്തിലും പാമ്പുകടിയേറ്റാല്‍ അറിയും: അസഹനീയമായ വേദനയുണ്ടാകും; ഉത്രയുടെ മരണത്തില്‍ പ്രതികരിച്ച് വാവ സുരേഷ്

എത്ര ഉറക്കത്തിലും പാമ്പുകടിയേറ്റാല്‍ അറിയും; അസഹനീയമായ വേദനയുണ്ടാകും; വാവ സുരേഷ്

കൊല്ലം: അഞ്ചലില്‍ പാമ്പ് കടിയേറ്റ് യുവതി മരിച്ച സംഭവത്തില്‍ പ്രതികരിച്ച് വാവ സുരേഷ്. മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം വീണ്ടും അന്വേഷണം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് വാവ സുരേഷിന്റെ ...

ആശുപത്രി വാസം കഴിഞ്ഞു, മൂര്‍ഖനെ തന്നെ പിടികൂടി വാവ സുരേഷ്

ആശുപത്രി വാസം കഴിഞ്ഞു, മൂര്‍ഖനെ തന്നെ പിടികൂടി വാവ സുരേഷ്

തിരുവനന്തപുരം: അണലിയെ പിടികൂടുന്നതിനിടെ കടിയേറ്റ് ചികിത്സയിലായിരുന്ന വാവാ സുരേഷ് ആശുപത്രി വിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ മുര്‍ഖന്‍ പാമ്പിനെ തന്നെ പിടികൂടി. ഇന്നലെ രാവിലെ അരുവിക്കരയിലെ ഒരു വീടിന് സമീപത്തുള്ള ...

വാവ സുരേഷിനെ  അണലി കടിച്ചത് ബോട്ടിലിൽ  കയറ്റുന്നതിനിടെ, വീഡിയോ പുറത്ത്

വാവ സുരേഷിനെ അണലി കടിച്ചത് ബോട്ടിലിൽ കയറ്റുന്നതിനിടെ, വീഡിയോ പുറത്ത്

തിരുവനന്തപുരം: അണലിയുടെ കടിയേറ്റ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യപുരോഗതിക്കായി കേരളം മുഴുവൻ പ്രർത്ഥനയിലാണ്. വ്യാഴാഴ്ച രാവിലെ പത്തനംതിട്ട കലഞ്ഞൂർ ഇടത്തറ ജംക്ഷനിൽ വച്ചായിരുന്നു ...

പാമ്പ് പിടുത്തം അവസാനിപ്പിക്കാൻ ഒരുങ്ങി വാവ സുരേഷ്

അണലിയുടെ കടിയേറ്റ് ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്‍റെ ആരോഗ്യനില അതീവ ഗുരുതരം

തിരുവനന്തപുരം: പാമ്പ് പിടുത്തക്കാരന്‍ വാവ സുരേഷിന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. കൊല്ലം പത്തനാപുരത്തെ ഒരു വീട്ടില്‍ കയറിയ അണലിയെ പിടികൂടവേയാണ് വാവ സുരേഷിന് കടിയേറ്റത്. തുടര്‍ന്ന് ...

എട്ട് വയസുകാരി രാജവെമ്പാലയെ അതിസാഹസികമായി പിടിച്ച്‌ വാവാ സുരേഷ്

പാമ്പുകടിയേറ്റ് വാവ സുരേഷ് ആശുപത്രിയിൽ

പാമ്പുപിടിത്തത്തിനിടെ പാമ്പിന്റെ കടിയേറ്റ വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. പത്തനാപുരത്തു വച്ചാണ് പാമ്പുകടിയേറ്റതെന്നാണ് ആശുപത്രിയിൽ നൽകിയിരിക്കുന്ന ...

അപൂര്‍വ്വ ഇനം, ഉഗ്രവിഷം , ബാൻഡഡ് ക്രെയ്റ്റ്  പാമ്പിനെ പിടികൂടി വാവ സുരേഷ്

അപൂര്‍വ്വ ഇനം, ഉഗ്രവിഷം , ബാൻഡഡ് ക്രെയ്റ്റ് പാമ്പിനെ പിടികൂടി വാവ സുരേഷ്

അപൂര്‍വ്വ ഇനത്തില്‍പ്പെട്ട ഉഗ്രവിഷമുള്ള പാമ്പിനെ പിടികൂടി വാവ സുരേഷ്. കേരളത്തില്‍ വളരെ അപൂര്‍വ്വമായി കാണപ്പെടുന്ന ബാൻഡഡ് ക്രെയ്റ്റ് എന്ന പാമ്പിനെയാണ് തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴിനടുത്ത് കരിപ്പൂര് നിന്ന് ...

പാമ്പ് പിടുത്തം അവസാനിപ്പിക്കാൻ ഒരുങ്ങി വാവ സുരേഷ്

പാമ്പ് പിടുത്തം അവസാനിപ്പിക്കാൻ ഒരുങ്ങി വാവ സുരേഷ്

തിരുവനന്തപുരം: വാവ സുരേഷ് പാമ്പ് പിടിത്തം നിര്‍ത്തുന്നു, സോഷ്യല്‍ മീഡിയയില്‍ കുറച്ചു മണിക്കൂറുകള്‍ക്ക് മുൻപ് ഏറ്റവും വൈറലായ വര്‍ത്തകളില്‍ ഒന്നായിരുന്നു ഇത്. പാമ്പ് പിടിത്തത്തിലെ വിമര്‍ശനങ്ങള്‍ പരിധി ...

എട്ട് വയസുകാരി രാജവെമ്പാലയെ അതിസാഹസികമായി പിടിച്ച്‌ വാവാ സുരേഷ്

എട്ട് വയസുകാരി രാജവെമ്പാലയെ അതിസാഹസികമായി പിടിച്ച്‌ വാവാ സുരേഷ്

തെന്മല പഞ്ചായത്തിലെ ചാലിയക്കരയില്‍ നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയ രാജവെമ്പാലയെ വാവ സുരേഷ് പിടികൂടി. ചാലിയക്കര എസ്റ്റേറ്റ് ലയത്തിലെ രാജപ്പന്റെ വീടിനോട് ചേര്‍ന്ന തൊഴുത്തിലായിരുന്നു ഇന്നലെ വൈകിട്ട് 3.30 ഓടെ ...

Page 2 of 2 1 2

Latest News