VELLAPALLY NADESHAN

ജാതി സെൻസസ് വെറും ഇലക്ഷൻ സ്റ്റണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ

ഇന്ത്യ സഖ്യത്തിന്റെ ജാതി സെൻസസ് ആവശ്യത്തെ ചോദ്യം ചെയ്‌ത്‌ വെള്ളാപ്പള്ളി നടേശൻ. ജാതി സെൻസസ് വെറും ഇലക്ഷൻ സ്റ്റണ്ടാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. അയിത്തം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും ദേവസ്വം ...

വെള്ളാപ്പള്ളിക്ക് അനുകൂലമായി സര്‍ക്കാര്‍; പുതിയ നിയമനിര്‍മാണവുമായി മുന്നോട്ട്

വെള്ളാപ്പള്ളിക്ക് അനുകൂലമായി സര്‍ക്കാര്‍; പുതിയ നിയമനിര്‍മാണവുമായി മുന്നോട്ട്

ആലപ്പുഴ: ഹൈക്കോടതി വിധിയെ മറികടക്കാന്‍ വെള്ളാപ്പള്ളിക്കും എസ്.എന്‍.ഡി.പിക്കും അനുകൂലമായ നിയമനിര്‍മാണത്തിനൊരുങ്ങി സര്‍ക്കാര്‍. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അപേക്ഷയിലാണ് കമ്പനി നിയമത്തില്‍ ഇളവ് നല്‍കാനുള്ള നീക്കവുമായി സര്‍ക്കാര്‍ ...

ശബരിമല  സ്ത്രീപ്രവേശനം; മുഖ്യമന്ത്രിയുടേത് തുറന്ന സമീപനം: വെള്ളാപ്പള്ളി

 സര്‍വ നാശത്തിലേക്കാണ് കോണ്‍ഗ്രസിന്റെ പോക്ക്; വെള്ളാപ്പള്ളി നടേശന്‍

ഗ്രൂപ്പുകളുടെ ആധിക്യം കാരണം കോണ്‍ഗ്രസ് സര്‍വ നാശത്തിലേക്ക് പോകുന്നുവെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കൂടി കോണ്‍ഗ്രസിനെ ...

എയ്ഡഡ് സ്കൂളിലെ അധ്യാപക നിയമനം പി.എസ്.സി വഴിയാക്കണമെന്ന് വെള്ളാപ്പള്ളി

കേ​ര​ള​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് ഇ​ല്ലാ​ത്ത അ​വ​സ്ഥ​യെ​ന്ന് വെ​ള്ളാ​പ്പ​ള്ളി

കേ​ര​ള​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണെന്ന് എ​സ്‌എ​ന്‍​ഡി​പി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍. ഉ​മ്മ​ന്‍ ​ചാ​ണ്ടി​യു​ടെ കാ​ലം ക​ഴി​ഞ്ഞു. ര​മേ​ശ് ചെ​ന്നി​ത്ത​ല നി​രാ​ശാ ബോ​ധ​ത്തി​ല്‍ ആ​ത്മ​ഹ​ത്യ വരമ്പിലാണ്. ...

മുന്നാക്ക സംവരണം: വ്യവസ്ഥകള്‍ തുല്യനീതിയ്‌ക്ക് നിരക്കാത്തതെന്ന് എന്‍.എസ്.എസ്; പറഞ്ഞതും നടപ്പാക്കിയതും തമ്മില്‍ വൈരുധ്യം സര്‍ക്കാരിന് പിഴവുപറ്റി അഞ്ച് ശതമാനമാക്കി കുറയ്‌ക്കണമെന്ന് -വെള്ളാപ്പള്ളി

മുന്നാക്ക സംവരണം: വ്യവസ്ഥകള്‍ തുല്യനീതിയ്‌ക്ക് നിരക്കാത്തതെന്ന് എന്‍.എസ്.എസ്; പറഞ്ഞതും നടപ്പാക്കിയതും തമ്മില്‍ വൈരുധ്യം സര്‍ക്കാരിന് പിഴവുപറ്റി അഞ്ച് ശതമാനമാക്കി കുറയ്‌ക്കണമെന്ന് -വെള്ളാപ്പള്ളി

മുന്നാക്ക സംവരണ വ്യവസ്ഥയില്‍ മാറ്റം വേണമെന്നാവശ്യപ്പെട്ട് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. നിലവിലെ വ്യവസ്ഥ തുല്യനീതിക്ക് നിരക്കാത്തതാണെന്നും നിയമത്തില്‍ മാറ്റം കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. ...

മഹേശന്റെ ആത്മഹത്യയിൽ പ്രത്യേക അന്വേഷണ സംഘം വേണമെന്ന് കുടുംബം; മുഖ്യമന്ത്രിക്ക് കത്ത് നൽകി

മഹേശന്റെ ആത്മഹത്യയിൽ പ്രത്യേക അന്വേഷണ സംഘം വേണമെന്ന് കുടുംബം; മുഖ്യമന്ത്രിക്ക് കത്ത് നൽകി

കണിച്ചിക്കുളങ്ങര എസ്എൻഡിപി യൂണിയൻ സെക്രട്ടറി കെകെ മഹേശന്റെ ആത്മഹത്യയിൽ പ്രത്യേക അന്വേഷണ സംഘം വേണമെന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് കത്ത് നൽകി. മഹേശന്റെ കത്തിലെ പരാമർശങ്ങളുടെ കൂടി അന്വേഷണം ...

ശബരിമല  സ്ത്രീപ്രവേശനം; മുഖ്യമന്ത്രിയുടേത് തുറന്ന സമീപനം: വെള്ളാപ്പള്ളി

ശബരിമല സ്ത്രീപ്രവേശനം; മുഖ്യമന്ത്രിയുടേത് തുറന്ന സമീപനം: വെള്ളാപ്പള്ളി

മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ചു കൊണ്ട് ദേവസ്വത്തിനെതിരെ പ്രതിഷേധവുമായി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് ബിജെപി വിഷയത്തില്‍ ഇടപെടുന്നതെന്നും ഇത് തിരിച്ചറിയുന്നതിന് ഹിന്ദുക്കള്‍ക്ക് വിവേകം ആവശ്യമാണെന്നും അദ്ദേഹം ...

Latest News