VIDEO SONG RELEASE

രാജ് ബി ഷെട്ടിയുടെ ‘ടോബി’യിലെ വീഡിയോ ഗാനം പുറത്ത്; ഗായകൻ ഹരിചരൺ

രാജ് ബി ഷെട്ടിയുടെ ‘ടോബി’യിലെ വീഡിയോ ഗാനം പുറത്ത്; ഗായകൻ ഹരിചരൺ

രാജ് ബി ഷെട്ടിയുടെ ‘ടോബി’ എന്ന ചിത്രത്തിലെ 'തെന്നലെ' എന്ന ഗാനത്തിന്റെ ഒഫീഷ്യൽ ലിറിക്കൽ വീഡിയോ റിലീസായി. ഗാനത്തിന് മിഥുൻ മുകുന്ദൻ സംഗീതസംവിധാനം നിർവഹിക്കുന്നു. വിനായക് ശശികുമാറിന്റേതാണ് ...

“പാപ്പച്ച…പാപ്പച്ച…” ‘പാപ്പച്ചൻ ഒളിവിലാണ്’ ചിത്രത്തിലെ വീഡിയോ ഗാനം പുറത്ത്

“പാപ്പച്ച…പാപ്പച്ച…” ‘പാപ്പച്ചൻ ഒളിവിലാണ്’ ചിത്രത്തിലെ വീഡിയോ ഗാനം പുറത്ത്

കൊച്ചി: സൈജു കുറുപ്പ്- ശ്രിന്ദ- ദർശന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സിന്‍റോ സണ്ണി സംവിധാനം "പാപ്പച്ചൻ ഒളിവിലാണ് " എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി. ...

‘വോയിസ് ഓഫ് സത്യനാഥനിലെ’ വീഡിയോ ഗാനം പുറത്തിറങ്ങി

‘വോയിസ് ഓഫ് സത്യനാഥനിലെ’ വീഡിയോ ഗാനം പുറത്തിറങ്ങി

ദിലീപ്-റാഫി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രം 'വോയിസ് ഓഫ് സത്യനാഥനിലെ' വീഡിയോ സോം​ഗ് പുറത്തിറങ്ങി. സീയ ഉൽ ഹക്ക് ആലപിച്ച "ROOKIE DA DA" എന്ന വീഡിയോ ...

ധ്യാൻ ശ്രീനിവാസൻ ചിത്രം ‘നദികളില്‍ സുന്ദരി യമുന’യിലെ ഗാനം പുറത്തിറങ്ങി

ധ്യാൻ ശ്രീനിവാസൻ ചിത്രം ‘നദികളില്‍ സുന്ദരി യമുന’യിലെ ഗാനം പുറത്തിറങ്ങി

നവാഗതരായ വിജേഷ് പാണത്തൂർ, ഉണ്ണി വെള്ളാറ എന്നിവർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'നദികളില്‍ സുന്ദരി യമുന' എന്ന ചിത്രത്തിലെ 'പുതുനാമ്പുകള്‍' എന്നുതുടങ്ങുന്ന ഗാനം പുറത്തിറങ്ങി. ധ്യാൻ ...

ശരത് അപ്പാനിയുടെ ‘പോയിന്റ് റേഞ്ച്’ലെ വീഡിയോ ഗാനം പുറത്ത്

ശരത് അപ്പാനിയുടെ ‘പോയിന്റ് റേഞ്ച്’ലെ വീഡിയോ ഗാനം പുറത്ത്

ശരത് അപ്പാനി ചിത്രം 'പോയിന്റ് റേഞ്ച്' ലെ 'തച്ചക് മച്ചക്' വീഡിയോ ഗാനം റിലീസായി. ശരത് അപ്പാനി, റിയാസ് ഖാൻ, ഹരീഷ് പേരടി, ചാർമിള, മുഹമ്മദ്‌ ഷാരിഖ്, ...

‘ആദിപുരുഷ്’ മോഷൻ പോസ്റ്ററെത്തി, ടിക്കറ്റ് ബുക്കിങ്ങിന് തുടക്കം

‘ആദിപുരുഷി’ലെ വീഡിയോ ഗാനം എത്തി

രാമായണത്തെ ആസ്പദമാക്കി ഓം റാവത്ത് സംവിധാനം ചെയ്ത എപിക് മിത്തോളജിക്കല്‍ ചിത്രം ആദിപുരുഷനിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ശിവഭക്തനായ രാവണനെ അവതരിപ്പിക്കുന്ന ശിവോഹം എന്ന ...

‘ജീന്തോൾ’ തിയേറ്ററുകളിലേക്ക്; വീഡിയോ ​ഗാനം പുറത്ത്

‘ജീന്തോൾ’ തിയേറ്ററുകളിലേക്ക്; വീഡിയോ ​ഗാനം പുറത്ത്

ഓഷ്യൻ കാസ്റ്റിൽ മീഡിയയുടെ ബാനറിൽ പി.എൻ സുരേഷ് നിർമ്മിച്ച് ജീ ചിറക്കൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ജീന്തോൾ' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. തീർത്തും കുട്ടികളുടെ ...

അര്‍ജുൻ അശോകന്റെ ‘ത്രിശങ്കു’ലെ വീഡിയോ ഗാനം പുറത്തുവിട്ടു

അര്‍ജുൻ അശോകന്റെ ‘ത്രിശങ്കു’ലെ വീഡിയോ ഗാനം പുറത്തുവിട്ടു

അര്‍ജുൻ അശോകൻ-അന്ന ബെൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് 'ത്രിശങ്കു'. അച്യുത് വിനായകാണ് ചിത്രത്തിന്റെ സംവിധാനം. അജിത് നായരും അച്യുത് വിനായകും തിരക്കഥ എഴുതിയിരിക്കുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ...

Latest News