മുത്തുമണിയെ ഞാൻ പെട്ടൂട്ടോ! ടിക് ടോക്ക് താരത്തെ കുടുക്കിയതിങ്ങനെ
17കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ടിക്ടോക് താരത്തെ കുടുക്കിയതിങ്ങനെ. വടക്കാഞ്ചേരി കുമ്പളങ്ങാട്ട് കള്ളിയത്ത് പറമ്പിൽ വിഘ്നേഷ് കൃഷ്ണ(അമ്പിളി-19)നെ പൊലീസ് കുടുക്കിയ കഥയാണ് പുറത്തുവന്നിരിക്കുന്നത്. വിദേശത്ത് കടക്കാനുള്ള താരത്തിന്റെ ...