VIJAYAN

മക്കളെ ഉയരങ്ങളിലെത്തിച്ച കൂലിപ്പണിക്കാരനായ  അച്ഛന് കൈയ്യടിച്ച് മിസ് കേരള മത്സര വേദി;  ഓട്ടോ ഓടിച്ചും കൂലിപ്പണിയെടുത്തും ഈ അച്ഛൻറെ മകൾ  മിസ് കേരള റണ്ണറപ്പ്; മകന്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍

മക്കളെ ഉയരങ്ങളിലെത്തിച്ച കൂലിപ്പണിക്കാരനായ അച്ഛന് കൈയ്യടിച്ച് മിസ് കേരള മത്സര വേദി; ഓട്ടോ ഓടിച്ചും കൂലിപ്പണിയെടുത്തും ഈ അച്ഛൻറെ മകൾ മിസ് കേരള റണ്ണറപ്പ്; മകന്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍

കഴിഞ്ഞ രണ്ടു ദിവസം വിജയന്‍ പാലക്കാട് ചിറക്കാട്ടെ ഓട്ടോ സ്റ്റാന്‍ഡിലേക്കു പോയിട്ടില്ല. പകരം കൊച്ചിയിലായിരുന്നു. കേരളത്തിന്റെ സൗന്ദര്യറാണി പട്ടത്തിനായി തന്റെ മകള്‍ മാറ്റുരയ്ക്കുന്നതു നേരിട്ടു കാണാന്‍. തനിക്കു ...

കൊറോണ ; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

എല്ലാവര്‍ക്കും ഒരുമാസത്തേക്ക് സൗജന്യ റേഷന്‍; രണ്ടുമാസത്തെ പെന്‍ഷന്‍ ഒരുമിച്ചു നല്‍കും; 20,000രൂപയുടെ സാമ്ബത്തിക പാക്കേജുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് തകര്‍ന്ന സമ്ബദ് വ്യവസ്ഥയും ജനജീവിതവും തിരികെപ്പിടിക്കാന്‍ 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുടുംബശ്രീ വഴി ...

ആശ്വാസത്തിന്റെ രണ്ടാംദിവസം; സംസ്ഥാനത്ത് ഇന്നും പുതിയ കോവിഡ് കേസുകളില്ല, 25603 പേര്‍ നിരീക്ഷണത്തിലെന്ന് മുഖ്യമന്ത്രി

ആശ്വാസത്തിന്റെ രണ്ടാംദിവസം; സംസ്ഥാനത്ത് ഇന്നും പുതിയ കോവിഡ് കേസുകളില്ല, 25603 പേര്‍ നിരീക്ഷണത്തിലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്താകെ 25603 പേര്‍ നിരീക്ഷണത്തിലാണ്. 25366 പേര്‍ വീടുകളിലും 237പേര്‍ ആശുപത്രികളിലും ...

മോഹന്‍ലാലിനുള്ള ഭക്ഷണവുമായി ചായവിറ്റ് ലോകം ചുറ്റുന്ന വിജയന്‍ ചേട്ടനും മോഹന ചേച്ചിയും ; കണ്ടുമുട്ടിയതില്‍ താന്‍ ഭാഗ്യവാനാണെന്ന് മോഹന്‍ലാല്‍

മോഹന്‍ലാലിനുള്ള ഭക്ഷണവുമായി ചായവിറ്റ് ലോകം ചുറ്റുന്ന വിജയന്‍ ചേട്ടനും മോഹന ചേച്ചിയും ; കണ്ടുമുട്ടിയതില്‍ താന്‍ ഭാഗ്യവാനാണെന്ന് മോഹന്‍ലാല്‍

കൊച്ചി: ചായ വിറ്റു കിട്ടുന്ന പൈസ കൊണ്ട് 25 ലേറെ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയവരാണ് ശ്രീ ബാലാജി കോഫി ഹൗസ് ഉടമകളായ വിജയന്‍ ചേട്ടനും ഭാര്യ മോഹനയും. ...

മു​ഖ്യ​മ​ന്ത്രി ഇ​ന്ന് കൊ​ല്ല​പ്പെ​ട്ട മ​ധു​വി​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ക്കും

മു​ഖ്യ​മ​ന്ത്രി ഇ​ന്ന് കൊ​ല്ല​പ്പെ​ട്ട മ​ധു​വി​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ക്കും

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വെ​ള്ളി​യാ​ഴ്ച അ​ട്ട​പ്പാ​ടി​യി​ലെ​ത്തും. മ​ധു​വി​ന്‍റെ മ​ര​ണ​ത്തെ തു​ട​ർ​ന്നു​ള്ള സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യാണ് സന്ദർശനം. രാ​വി​ലെ 10 ന് ​അ​ഗ​ളി കി​ല പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന പ്ര​കൃ​തി വി​ഭ​വ ...

Latest News