VYGA MURDER

രക്തക്കറ പോലെയുള്ള അടയാളങ്ങൾ മുറിയിൽ; വൈഗയെ കൊണ്ടു പോയത് ബെഡ്ഷീറ്റ് പുതപ്പിച്ച് 

സോഫയിൽ ഇരുത്തിയാണു വൈഗയെ കൈലി കൊണ്ടു മൂടിപ്പുതച്ചു ചുറ്റി വരിഞ്ഞത്, ശ്വാസം മുട്ടിയപ്പോൾ പിടഞ്ഞു ചാടിയെഴുന്നേറ്റു. ബലം പ്രയോഗിച്ചു സോഫയിൽ തന്നെ ഇരുത്തി. 10 മിനിറ്റു കഴിഞ്ഞപ്പോൾ നിശ്ചലമായി; വൈഗയെ കൊന്ന രീതി ആവർത്തിച്ച് സനു മോഹൻ

കാക്കനാട്:  വൈഗയെ കൊന്ന രീതി സനു മോഹൻ ഇന്നലെയും പൊലീസിനു മുന്നിൽ ആവർത്തിച്ചു. ‘നമുക്ക് മരിക്കാമെന്നു പറഞ്ഞപ്പോൾ വൈഗ എതിർത്തില്ല. അമ്മ എന്തു ചെയ്യുമെന്നായിരുന്നു ചോദ്യം. സോഫയിൽ ...

ചുളു വിലയ്‌ക്ക് കാർ വിറ്റു; കാറിനു 2 ലക്ഷം രൂപ ചോദിച്ചെങ്കിലും ലഭിച്ചത് 50,000 രൂപ;  3 തവണ ആത്മഹത്യ ശ്രമം; വിഷം മദ്യത്തിൽ കലർത്തി കഴിച്ചു; ഉറങ്ങിപ്പോയെങ്കിലും രാവിലെ കുഴപ്പമൊന്നുമില്ലാതെ ഉണർന്നു, സനു മോഹന്റെ മൊഴി

വൈഗയെ പുഴയില്‍ തള്ളിയ ശേഷം സനു മോഹന്‍ സഞ്ചരിച്ച വഴികളിലൂടെ സഞ്ചരിച്ച് അന്വേഷണ സംഘം ; ആറ് ദിവസം നീണ്ട തെളുവെപ്പിന് ശേഷം സനുമോഹനെ ഇന്ന് കൊച്ചിയില്‍ എത്തിക്കും

കൊച്ചി: വൈഗ കൊല കേസിലെ പ്രതി പിതാവ് സനുമോഹനുമായി അന്വേഷണ സംഘം ഇന്ന് കൊച്ചിയില്‍ എത്തിക്കും. . ഗോവയിലെത്തിച്ചുള്ള തെളിവെടുപ്പ് അന്വേഷണ സംഘം കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കിയിരുന്നു. ...

ചുളു വിലയ്‌ക്ക് കാർ വിറ്റു; കാറിനു 2 ലക്ഷം രൂപ ചോദിച്ചെങ്കിലും ലഭിച്ചത് 50,000 രൂപ;  3 തവണ ആത്മഹത്യ ശ്രമം; വിഷം മദ്യത്തിൽ കലർത്തി കഴിച്ചു; ഉറങ്ങിപ്പോയെങ്കിലും രാവിലെ കുഴപ്പമൊന്നുമില്ലാതെ ഉണർന്നു, സനു മോഹന്റെ മൊഴി

വൈഗയെ കൊലപ്പെടുത്തി ആൾമാറാട്ടം നടത്തി ജീവിക്കാനായിരുന്നു സനു മോഹന്റെ പദ്ധതി, സ്വന്തം കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്ന് പുഴയിലെറിഞ്ഞത് രഹസ്യ കാമുകിയ്‌ക്ക് വേണ്ടിയെന്ന് സംശയം

വൈഗ കൊലപാതകക്കേസിലെ നിർണായക തെളിവായ സനു മോഹൻ്റെ കാറിലെ രക്തക്കറ കാർ കഴുകിയതോടെ നഷ്ടമായെന്ന് അന്വേഷണ സംഘം . പ്രതി സനു മോഹൻ കോയമ്പത്തൂരിൽ വിറ്റ കാർ ...

ചുളു വിലയ്‌ക്ക് കാർ വിറ്റു; കാറിനു 2 ലക്ഷം രൂപ ചോദിച്ചെങ്കിലും ലഭിച്ചത് 50,000 രൂപ;  3 തവണ ആത്മഹത്യ ശ്രമം; വിഷം മദ്യത്തിൽ കലർത്തി കഴിച്ചു; ഉറങ്ങിപ്പോയെങ്കിലും രാവിലെ കുഴപ്പമൊന്നുമില്ലാതെ ഉണർന്നു, സനു മോഹന്റെ മൊഴി

എന്നെങ്കിലും മകനെയും കുഞ്ഞിനെയുമൊക്കെ കാണാനും കുഞ്ഞിനെ ലാളിക്കാനുമൊക്കെ കൊതിച്ചായിരുന്നു ഇത്രനാൾ ജീവിച്ചത്; മകനെ കണ്ടിട്ട് 5 വർഷം, അടുപ്പം ഭാര്യവീടുമായി: സനുവിന്റെ അമ്മയുടെ വെളിപ്പെടുത്തൽ  

തൊട്ടടുത്ത് ഒഴുകുന്ന പല്ലനയാറുപോലെ പുറമേ ശാന്തമാണ് വലിയപറമ്പിലെ കൈതക്കാട് സിനുഭവനം. ആ കുഞ്ഞുവീടിന്റെ മുറ്റത്ത് അപ്പൂപ്പന്റെ അന്ത്യവിശ്രമ സ്ഥലത്തിനു തൊട്ടടുത്തു വൈഗ ഉറങ്ങുന്നുണ്ട്, ഇനി ഉണരാതെ. വൈഗയെ ...

സനു മുങ്ങിയത് റിസപ്ഷനിലിരുന്ന് പത്രം മുഴുവന്‍ വായിച്ച ശേഷം, പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയില്ല, സന്തോഷവാനായിരുന്നുവെന്ന് ഹോട്ടല്‍ ജീവനക്കാരന്‍

മുട്ടാര്‍ പുഴയില്‍ വൈഗയുടെ മൃതദേഹത്തിനായി പൊലീസ് തിരച്ചില്‍ നടത്തവെ കോയമ്പത്തൂരിലെ സിനിമാ തിയേറ്ററിൽ പ്രീസ്റ്റില്‍ മുഴുകി സനു മോഹന്‍; ബാറുകളില്‍ പോയി മദ്യപാനവും ചൂതാട്ടവും

കൊച്ചി: കൊല്ലപ്പെട്ട വൈഗയുടെ മൃതദേഹത്തിനായി പൊലീസ് മുട്ടാര്‍ പുഴയില്‍ തിരച്ചില്‍ നടത്തവെ സനൂ മോഹന്‍ കോയമ്പത്തൂരിലെ സിനിമാ ശാലയിലായിരുന്നെന്ന് കണ്ടെത്തല്‍. ആ രണ്ട് ദിവസവും സനു കോയമ്പത്തൂരില്‍ ...

മഴയെ സ്നേഹിച്ച പെൺകുട്ടി, എന്നിട്ടും ആ മകളുടെ അന്ത്യം പുഴയിലെ വെള്ളത്തിൽ വീണായിരുന്നല്ലോ; കൂട്ടുകാർ ഇനിയും ആ സത്യം അറിഞ്ഞിട്ടില്ല: തീരാനോവ് 

മഴയെ സ്നേഹിച്ച പെൺകുട്ടി, എന്നിട്ടും ആ മകളുടെ അന്ത്യം പുഴയിലെ വെള്ളത്തിൽ വീണായിരുന്നല്ലോ; കൂട്ടുകാർ ഇനിയും ആ സത്യം അറിഞ്ഞിട്ടില്ല: തീരാനോവ് 

മഴയെ സ്നേഹിച്ച പെൺകുട്ടിയായിരുന്നു വൈഗ. മഴ പെയ്യുമ്പോൾ അവൾ ഓടി ഫ്ലാറ്റിനു വെളിയിലെത്തുമായിരുന്നു. ഫ്ലാറ്റിന്റെ മുറ്റത്തു മഴനനഞ്ഞ് ഓടിക്കളിക്കുമായിരുന്നു. ഫ്ലാറ്റിനു മുകളിൽ നിന്നുള്ള വെള്ളച്ചാട്ടത്തിനു കീഴെ നിൽക്കുന്നത് ...

ചുളു വിലയ്‌ക്ക് കാർ വിറ്റു; കാറിനു 2 ലക്ഷം രൂപ ചോദിച്ചെങ്കിലും ലഭിച്ചത് 50,000 രൂപ;  3 തവണ ആത്മഹത്യ ശ്രമം; വിഷം മദ്യത്തിൽ കലർത്തി കഴിച്ചു; ഉറങ്ങിപ്പോയെങ്കിലും രാവിലെ കുഴപ്പമൊന്നുമില്ലാതെ ഉണർന്നു, സനു മോഹന്റെ മൊഴി

ചുളു വിലയ്‌ക്ക് കാർ വിറ്റു; കാറിനു 2 ലക്ഷം രൂപ ചോദിച്ചെങ്കിലും ലഭിച്ചത് 50,000 രൂപ; 3 തവണ ആത്മഹത്യ ശ്രമം; വിഷം മദ്യത്തിൽ കലർത്തി കഴിച്ചു; ഉറങ്ങിപ്പോയെങ്കിലും രാവിലെ കുഴപ്പമൊന്നുമില്ലാതെ ഉണർന്നു, സനു മോഹന്റെ മൊഴി

കാക്കനാട്: ഒളിവിൽ കഴിയുന്നതിനിടെ 3 തവണ ആത്മഹത്യയ്ക്കു ശ്രമിച്ചതായി വൈഗ കൊലക്കേസിലെ പ്രതി സനു മോഹന്റെ മൊഴി. ഗോവയിൽ ഒരു തവണയും കൊല്ലൂരിൽ 2 തവണയുമാണ് ജീവനൊടുക്കാൻ ...

വൈഗ കൊലപാതകം: സനുമോഹനുമായി കോയമ്പത്തൂരില്‍ തെളിവെടുപ്പ്

വൈഗ കൊലപാതകം: സനുമോഹനുമായി കോയമ്പത്തൂരില്‍ തെളിവെടുപ്പ്

തിരുവനന്തപുരം: വൈഗ കൊലപാതക കേസില്‍ അറസ്റ്റിലായ പിതാവ് സനുമോഹനെ ഇന്ന് കോയമ്പത്തൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലങ്ങളിലാണ് തെളിവെടുപ്പ്. കോയമ്പത്തൂരില്‍ വിറ്റ സനു മോഹന്റെ ...

വൈഗയ്‌ക്കു മദ്യം നല്‍കിയില്ലെന്നു സനു; രക്തത്തിൽ ആൽക്കഹോൾ അംശം എങ്ങനെ വന്നു ? 

വൈഗ കേസില്‍ സനു മോഹനുമായി പൊലീസ് തെളിവെടുപ്പു തുടങ്ങി, മുട്ടാര്‍ പുഴയ്‌ക്കു സമീപവും തെളിവെടുത്തു

കൊച്ചി: പതിനൊന്നുകാരിയായ മകള്‍ വൈഗയെ കൊലപ്പെടുത്തിയ കേസില്‍ പിതാവ് സനു മോഹനുമായി പൊലീസ് തെളിവെടുപ്പു തുടങ്ങി. കങ്ങരപ്പടിയില്‍ സനു മോഹനും കുടുംബവും താമസിച്ചിരുന്ന ഫ്ലാറ്റിൽ എത്തി രാവിലെ ...

വൈഗയ്‌ക്കു മദ്യം നല്‍കിയില്ലെന്നു സനു; രക്തത്തിൽ ആൽക്കഹോൾ അംശം എങ്ങനെ വന്നു ? 

വൈഗയ്‌ക്കു മദ്യം നല്‍കിയില്ലെന്നു സനു; രക്തത്തിൽ ആൽക്കഹോൾ അംശം എങ്ങനെ വന്നു ? 

വൈഗയുടെ രക്തത്തില്‍ മദ്യം കണ്ടെത്തിയതിന്റെ കാരണംേതടി പൊലീസ്. മകള്‍ക്ക് മദ്യം നല്‍കിയിട്ടില്ലെന്ന സനു മോഹന്റെ മൊഴി അന്വേഷണസംഘം മുഖവിലയ്ക്കെടുത്തിട്ടില്ല. കുട്ടിക്ക് മദ്യം നല്‍കി ബോധരഹിതയാക്കാനുള്ള സാധ്യതയാണ് അന്വേഷണസംഘം ...

ആദ്യം ചാക്കുകെട്ടെന്ന് കരുതി; വൈഗയുടെ മൃതദേഹം ആദ്യം കണ്ട ഗണേശന്‍ പറയുന്നു

ആദ്യം ചാക്കുകെട്ടെന്ന് കരുതി; വൈഗയുടെ മൃതദേഹം ആദ്യം കണ്ട ഗണേശന്‍ പറയുന്നു

വൈഗയുടെ മൃതദേഹം കളമശേരിയിൽ പുഴയിൽ കണ്ട ഞെട്ടലിലാണു ക്ഷീര കർഷകനായ ഗണേശൻ. മുട്ടാർ പുഴയോരത്തെ മരങ്ങളുടെ തണലിലാണു ഗണേശൻ പശുക്കളെ കെട്ടിയിടുന്നത്. മാർച്ച് 22നു പശുക്കളിൽ ഒന്നിന് ...

സനുമോഹനെ ഇന്ന് ഭാര്യയോടൊപ്പം ഇരുത്തി ചോദ്യം ചെയ്യും; വൈഗയെ എറിഞ്ഞ മുട്ടാര്‍ പുഴയില്‍ തെളിവെടുപ്പിനായി കൊണ്ടുപോകും

സനുമോഹനെ ഇന്ന് ഭാര്യയോടൊപ്പം ഇരുത്തി ചോദ്യം ചെയ്യും; വൈഗയെ എറിഞ്ഞ മുട്ടാര്‍ പുഴയില്‍ തെളിവെടുപ്പിനായി കൊണ്ടുപോകും

കൊച്ചി : വൈഗ കൊലക്കേസ് പ്രതി സനുമോഹനെ ഇന്ന് കൂടുതല്‍ ചോദ്യം ചെയ്യും. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാകും സനുമോഹനെ ചോദ്യം ചെയ്യുന്നത്. പ്രാഥമിക മൊഴിയിലെ വൈരുദ്ധ്യം ...

കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ല, വൈഗയെ കൊന്നത് സനു മോഹന്‍ ഒറ്റയ്‌ക്ക്‌

സനു മൊഴികളെല്ലാം മാറ്റിപ്പറയുന്നു, ഇപ്പോള്‍ പറയുന്നത് പത്ത് മിനുട്ട് കഴിഞ്ഞ് പിന്നെയും മാറ്റുന്നു, അര മണിക്കൂര്‍ കഴിഞ്ഞ് പിന്നെയും മാറ്റുന്നു; വൈഗയെ അച്ഛന്‍ തന്നെയാണ് ഞെരിച്ച് കൊന്നതെന്ന് പൊലീസ്

വൈഗയെ അച്ഛന്‍ സനു മോഹന്‍ തന്നെയാണ് ഞെരിച്ച് കൊന്നതെന്ന് പൊലീസ്. കൊലപാതകത്തില്‍ സനുവിനെ സഹായിക്കാന്‍ ആരെങ്കിലുമുണ്ടായിരുന്നെന്ന് ഇത്‌വരെ തെളിവ് കിട്ടിയിട്ടില്ല. വൈഗയെ ദേഹത്തോട് ചേര്‍ത്ത് നിര്‍ത്തി ഞെരിച്ച് ...

കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ല, വൈഗയെ കൊന്നത് സനു മോഹന്‍ ഒറ്റയ്‌ക്ക്‌

‘ അഞ്ച് വര്‍ഷമായി കണ്ടിട്ട്, നല്ലൊരു മോനാ…ഞങ്ങളെ നോക്കാറുണ്ട്; കടബാധ്യതയുള്ളതിന് ശേഷമാണ് അകന്നത്; സനു മോഹന്റെ അമ്മ

വൈഗയുടെ പിതാവ് സനു മോഹന്റെ തിരോധാനത്തില്‍ പ്രതികരിച്ച് അമ്മ സരള. സനുവിനെ അവസാനമായി കാണുന്നത് അഞ്ച് വര്‍ഷം മുമ്പാണെന്നും വൈഗയുടെ മരണശേഷമാണ് എറണാകുളത്ത് ഉണ്ടെന്ന് അറിഞ്ഞതെന്നും അമ്മ ...

പൊലീസ് നാടെല്ലാം അരിച്ചുപെറുക്കുമ്പോള്‍ സനു മോഹന്റെ വാട്ട്‌സ്ആപ്പ് നമ്പര്‍ ശനിയാഴ്ച വൈകിട്ട് ആക്ടിവ്;  മാര്‍ച്ച് 21 മുതല്‍ സ്വിച്ച് ഓഫ്, സനു മോഹന്റെ വാട്ട്‌സ്ആപ്പ് ശനിയാഴ്ച ആക്ടിവ്; അറസ്റ്റിലും തിരക്കഥ?

കൊച്ചി: പതിനൊന്നുകാരിയായ മകള്‍ വൈഗയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് നാടെല്ലാം അരിച്ചുപെറുക്കുമ്പോള്‍ സനു മോഹന്റെ വാട്ട്‌സ്ആപ്പ് നമ്പര്‍ ശനിയാഴ്ച വൈകിട്ട് ആക്ടിവ് ആയിരുന്നതായി റിപ്പോര്‍ട്ട്. ഇന്നലെ കര്‍ണാടക ...

കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ല, വൈഗയെ കൊന്നത് സനു മോഹന്‍ ഒറ്റയ്‌ക്ക്‌

കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ല, വൈഗയെ കൊന്നത് സനു മോഹന്‍ ഒറ്റയ്‌ക്ക്‌

കളമശേരി : മകള്‍ വൈഗയെ കളമശേരി മുട്ടാർ പുഴയിലെറിഞ്ഞ് കൊന്നത് അച്ഛന്‍ സനു മോഹനെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നാണ് പൊലീസിന്റെ നിഗമനം. സനുവിന്റെ അറസ്റ്റ് ...

ഇതുവരെ ആരുടേതെന്ന് കണ്ടെത്താത്ത ഫ്‌ലാറ്റിലെ ചോരപ്പാടുകള്‍; മകളെ ജീവന് തുല്യം സ്‌നേഹിക്കുന്ന അച്ഛന്‍, അടുപ്പക്കാരില്ല, പൂനെയില്‍ നിന്ന് സനു കേരളത്തിലെത്തിയത് 11 കോടി രൂപയുമായി; ദുരൂഹത നിറഞ്ഞ സാമ്പത്തിക ഇടപാടുകള്‍; വൈഗ കൊലപാതകത്തിന്റെ നാള്‍വഴികള്‍

മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പതിമൂന്ന് വയസ്സുകാരി വൈഗയുടെ കൊലപാതകത്തില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന സനു മോഹന്‍ കര്‍ണാകയില്‍ വെച്ച് പൊലീസ് പിടിയിലായത് ഇന്നലെയാണ്. ഏപ്രില്‍ ...

സനു മുങ്ങിയത് റിസപ്ഷനിലിരുന്ന് പത്രം മുഴുവന്‍ വായിച്ച ശേഷം, പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയില്ല, സന്തോഷവാനായിരുന്നുവെന്ന് ഹോട്ടല്‍ ജീവനക്കാരന്‍

സ്വന്തം ചോരയെ കൊല്ലാന്‍ പേടിയില്ലാത്ത സനുവിന് സ്വയം മരിക്കാന്‍ പേടിയോ? മൊഴി വിശ്വസിക്കാനാകാതെ പൊലീസ്‌; വൈഗയെ കെട്ടിപ്പിടിച്ച് ശരീരത്തോട് ചേര്‍ത്ത് നിര്‍ത്തി ശ്വാസം മുട്ടിച്ച് കൊന്നു, ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് പുഴയില്‍ തള്ളിയെന്ന് സനു; ‘എന്നാല്‍ മരിക്കാന്‍ എനിക്ക് പേടിയായിരുന്നു ‘

വൈഗയുടെ കൊലപാതകത്തില്‍ പിതാവ് സനു മോഹന്‍ കുറ്റസമ്മതം നടത്തി. വൈഗയെ കൊലപ്പെടുത്തിയത് താന്‍ തന്നെയാണെന്നും മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്നുമാണ് സനു മോഹന്റെ കുറ്റസമ്മതം. ...

മാധ്യമങ്ങളോട് എനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ട്;  മകളെ കൊന്ന് മുങ്ങിയ ഭര്‍ത്താവിന്റെ അറസ്റ്റില്‍ പ്രതികരണവുമായി സനുവിന്റെ ഭാര്യ

മാധ്യമങ്ങളോട് എനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ട്; മകളെ കൊന്ന് മുങ്ങിയ ഭര്‍ത്താവിന്റെ അറസ്റ്റില്‍ പ്രതികരണവുമായി സനുവിന്റെ ഭാര്യ

ആലപ്പുഴ; വൈ​ഗയുടെ മരണത്തില്‍ അച്ഛന്‍ SANU MOHAN ഇന്നലെയാണ് പൊലീസ് കസ്റ്റഡിയിലായത്. അതിന് പിന്നാലെ തനിക്ക് കുറച്ചു കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സനുമോഹന്റെ ഭാര്യ. സനുമോഹന്റെ അറസ്റ്റുവിവരം ...

സനു മുങ്ങിയത് റിസപ്ഷനിലിരുന്ന് പത്രം മുഴുവന്‍ വായിച്ച ശേഷം, പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയില്ല, സന്തോഷവാനായിരുന്നുവെന്ന് ഹോട്ടല്‍ ജീവനക്കാരന്‍

മകളുടെ ദുരൂഹമരണത്തിന് പിന്നാലെ നാടുവിട്ട പിതാവ് സനുമോഹന്‍ കര്‍ണാടകയില്‍ പിടിയിൽ

കൊല്ലൂർ :മകളുടെ ദുരൂഹമരണത്തിന് പിന്നാലെ നാടുവിട്ട പിതാവ് സനുമോഹന്‍ പിടിയിലായി. കർണാടകയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കൊല്ലൂർ മൂകാംബികയിലെ ലോഡ്ജിൽനിന്നുള്ള സനുവിന്റെ ദൃശ്യങ്ങൾ ലഭിച്ചതിന് പിന്നാലെ കർണാടകയിൽ ...

സനു മുങ്ങിയത് റിസപ്ഷനിലിരുന്ന് പത്രം മുഴുവന്‍ വായിച്ച ശേഷം, പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയില്ല, സന്തോഷവാനായിരുന്നുവെന്ന് ഹോട്ടല്‍ ജീവനക്കാരന്‍

സ്വകാര്യ ബസില്‍ കയറി വനമേഖലയ്‌ക്കടുത്ത് ഇറങ്ങി, സനു മോഹന്‍ കൊല്ലൂര്‍ വനമേഖലയിലേക്ക് കടന്നെന്ന് നാട്ടുകാരുടെ മൊഴി

കൊല്ലൂര്‍ : മകളുടെ ദുരൂഹമരണത്തെത്തുടര്‍ന്ന് കാണാതായ സനു മോഹന്‍ കൊല്ലൂര്‍ വനമേഖലയിലേക്ക് കടന്നെന്ന് സൂചന. തിരച്ചിലിന് പൊലീസ് കര്‍ണാടക വനം വകുപ്പിന്‍റെ സഹായം തേടി. സ്വകാര്യ ബസില്‍ ...

സനു മുങ്ങിയത് റിസപ്ഷനിലിരുന്ന് പത്രം മുഴുവന്‍ വായിച്ച ശേഷം, പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയില്ല, സന്തോഷവാനായിരുന്നുവെന്ന് ഹോട്ടല്‍ ജീവനക്കാരന്‍

സനു മുങ്ങിയത് റിസപ്ഷനിലിരുന്ന് പത്രം മുഴുവന്‍ വായിച്ച ശേഷം, പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയില്ല, സന്തോഷവാനായിരുന്നുവെന്ന് ഹോട്ടല്‍ ജീവനക്കാരന്‍

കൊച്ചി: മകളുടെ മരണത്തിന് ശേഷം കൊച്ചിയിൽ നിന്ന് കാണാതായ സനു മോഹന്‍റെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയില്ലെന്ന് കൊല്ലൂരിലെ ഹോട്ടല്‍ ജീവനക്കാരന്‍ ഡിജോ. സനുവിനെ സന്തോഷത്തോടെയാണ് കണ്ടത്. ആറ് ...

രക്തക്കറ പോലെയുള്ള അടയാളങ്ങൾ മുറിയിൽ; വൈഗയെ കൊണ്ടു പോയത് ബെഡ്ഷീറ്റ് പുതപ്പിച്ച് 

വൈഗയുടെ ശരീരത്തില്‍ ആല്‍ക്കഹോള്‍ അംശം കണ്ടെത്തി; മകളെ ബോധരഹിതയാക്കി പുഴയില്‍ തള്ളി?

കളമശ്ശേരി : മുട്ടാര്‍ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വൈഗയുടെ ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം തയ്യാറായി. വൈഗയുടെ ശരീരത്തില്‍ നിന്ന് ആല്‍ക്കഹോളിന്റെ അംശം കണ്ടെത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ...

ഹോട്ടലില്‍ ഉണ്ടായിരുന്ന രണ്ട് ദിവസവും മാസ്‌ക് ധരിച്ചിരുന്നു; ലോഡ്ജില്‍ താമസിച്ച ആറ് ദിവസവും മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി; സനു മോഹനായി വ്യാപക പരിശോധന,അഞ്ച് ഭാഷയില്‍ ലുക്ക്ഔട്ട് നോട്ടീസ്

ഹോട്ടലില്‍ ഉണ്ടായിരുന്ന രണ്ട് ദിവസവും മാസ്‌ക് ധരിച്ചിരുന്നു; ലോഡ്ജില്‍ താമസിച്ച ആറ് ദിവസവും മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി; സനു മോഹനായി വ്യാപക പരിശോധന,അഞ്ച് ഭാഷയില്‍ ലുക്ക്ഔട്ട് നോട്ടീസ്

കളമശ്ശേരി : പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വൈഗയുടെ പിതാവ് സനുമോഹനായി കര്‍ണാടകയില്‍ വ്യാപക പരിശോധന. കൊല്ലൂര്‍ മൂകാംബികയും മംഗളൂരുവും കേന്ദ്രീകരിച്ചാണ് കേരള പോലീസ് സംഘം തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുന്നത്. ...

രക്തക്കറ പോലെയുള്ള അടയാളങ്ങൾ മുറിയിൽ; വൈഗയെ കൊണ്ടു പോയത് ബെഡ്ഷീറ്റ് പുതപ്പിച്ച് 

ഫ്ലാറ്റിൽ അസ്വഭാവിക കാര്യങ്ങൾ സംഭവിച്ചിരുന്നു; സനു മോഹൻ താമസിച്ചിരുന്ന ഹാർമണി ഫ്ലാറ്റിൽ കൂടുതൽ നിർണായക തെളിവുകൾ കണ്ടെത്തി

കാക്കനാട് : മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈഗയുടെ (13) പിതാവ് സനു മോഹൻ താമസിച്ചിരുന്ന കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ലാറ്റിൽ കൂടുതൽ നിർണായക തെളിവുകൾ ...

വൈഗയുടെ പിതാവ് സനു മോഹനായി തിരച്ചില്‍ ശക്തമാക്കി അന്വേഷണ സംഘം; ബില്ലിയുടെ അണിയറ പ്രവര്‍ത്തകരെയും ചോദ്യം ചെയ്യും

വൈഗയുടെ മുങ്ങി മരണത്തിൽ സനുമോഹന് പങ്കുണ്ടെന്ന് കരുതുന്നില്ല, മരണത്തിന് മൂന്ന് ദിവസം മുൻപ് സനുമോഹന്‍റെ കൊച്ചിയിലെ ഫ്ലാറ്റിൽ ചിലർ എത്തിയിരുന്നുവെന്ന് സഹോദരൻ

കൊച്ചി: വൈഗയുടെ മരണവും സനുമോഹന്‍റെ തിരോധാനവും സംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തലുകളും ചില ചോദ്യങ്ങളുമുന്നയിച്ച് സനുമോഹന്‍റെ സഹോദരൻ ഷിനു മോഹൻ. വൈഗയുടെ മുങ്ങി മരണത്തിൽ സനുമോഹന് പങ്കുണ്ടെന്ന് കരുതുന്നില്ലെന്നും ...

വൈഗയുടെ പിതാവ് സനു മോഹനായി തിരച്ചില്‍ ശക്തമാക്കി അന്വേഷണ സംഘം; ബില്ലിയുടെ അണിയറ പ്രവര്‍ത്തകരെയും ചോദ്യം ചെയ്യും

വൈഗയുടെ പിതാവ് സനു മോഹനായി തിരച്ചില്‍ ശക്തമാക്കി അന്വേഷണ സംഘം; ബില്ലിയുടെ അണിയറ പ്രവര്‍ത്തകരെയും ചോദ്യം ചെയ്യും

കാക്കനാട്: മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ 13 വയസ്സുകാരി വൈഗയുടെ പിതാവിനായി തിരച്ചില്‍ ശക്തമാക്കി അന്വേഷണ സംഘം. പിതാവ് സനു മോഹന്‍ വിദേശത്തേക്ക് കടക്കാനുള്ള സാധ്യതയുള്ളതിനാല്‍ ...

സനുമോഹനു പിന്നാലെ മുംബൈ പൊലീസും; വാളയാറിൽ സിസിടിവിയിൽ കുടുങ്ങി . 

ഗോശ്രീ പാലത്തിനു അടിയിൽ ജീർണിച്ച നിലയിൽ ചൊവ്വാഴ്ച കണ്ടെത്തിയ അജ്ഞാത മൃതദേഹം സനുമോഹന്റെതല്ലെന്നു പരിശോധനയിൽ തെളിഞ്ഞു

കൊച്ചി: എറണാകുളം ഗോശ്രീ പാലത്തിനു അടിയിൽ ജീർണിച്ച നിലയിൽ ചൊവ്വാഴ്ച കണ്ടെത്തിയ അജ്ഞാത മൃതദേഹം സനുമോഹന്റെതല്ലെന്നു പരിശോധനയിൽ തെളിഞ്ഞുവെന്നു പൊലീസ്. കഴിഞ്ഞ ദിവസം ഗോശ്രീ മൂന്നാം പാലത്തിന് ...

രക്തക്കറ പോലെയുള്ള അടയാളങ്ങൾ മുറിയിൽ; വൈഗയെ കൊണ്ടു പോയത് ബെഡ്ഷീറ്റ് പുതപ്പിച്ച് 

സനുവിന്റെ ഫ്ലാറ്റിൽ കണ്ടെത്തിയതു മനുഷ്യരക്തം തന്നെ; വൈഗയെ പിതാവ് തന്നെയാണോ അപായപ്പെടുത്തിയതെന്ന സംശയം ബലപ്പെടുകയാണെന്നു പൊലീസ്

കാക്കനാട്: മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈഗയെ (13) പിതാവ് കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ലാറ്റിൽ സനു മോഹൻ തന്നെ തന്നെയാണോ അപായപ്പെടുത്തിയതെന്ന സംശയം ബലപ്പെടുകയാണെന്നു ...

രക്തക്കറ പോലെയുള്ള അടയാളങ്ങൾ മുറിയിൽ; വൈഗയെ കൊണ്ടു പോയത് ബെഡ്ഷീറ്റ് പുതപ്പിച്ച് 

രക്തക്കറ പോലെയുള്ള അടയാളങ്ങൾ മുറിയിൽ; വൈഗയെ കൊണ്ടു പോയത് ബെഡ്ഷീറ്റ് പുതപ്പിച്ച് 

കാക്കനാട്: മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈഗയുടെ (13) പിതാവ് കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ലാറ്റിൽ സനു മോഹൻ ഒരാൾക്കു 40 ലക്ഷം രൂപ കൊടുക്കാനുണ്ടെന്നും ...

Latest News