WEATHER

ജൂലായ് 21 വരെ ഉത്തരേന്ത്യയിൽ കനത്തമഴയ്‌ക്ക് സാധ്യത

അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വ്യാപകമായി മഴയ്ക്ക് സാധ്യത. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. നാളെ ...

ജൂലായ് 21 വരെ ഉത്തരേന്ത്യയിൽ കനത്തമഴയ്‌ക്ക് സാധ്യത

ശക്തമായ മഴയ്‌ക്ക് സാധ്യത; ഇന്ന് 14 ജില്ലകളിലും യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം സജീവമായി തുടരുന്നു. ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് 14 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ...

കേരളത്തിൽ നാളെ മുതല്‍ മഴ വീണ്ടും ശക്തമാവും; 6 ഇടത്ത് യെലോ അലര്‍ട് 

സംസ്ഥാനത്ത് ഇന്ന് മഴയ്‌ക്ക് സാധ്യത ; അഞ്ചു ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. അഞ്ചു ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. ഇടുക്കി, ...

കേരളത്തിൽ നാളെ മുതല്‍ മഴ വീണ്ടും ശക്തമാവും; 6 ഇടത്ത് യെലോ അലര്‍ട് 

കേരളത്തിൽ ശക്തമായ മഴയ്‌ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലൊ അലേർട്ട്

വരും ദിവസങ്ങളിൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ യെല്ലൊ അലേർട്ട് പ്രഖ്യാപിച്ചു. ഇന്ന് ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നിവിടങ്ങളിലാണ് ...

മോശം കാലാവസ്ഥയെ തുടർന്ന് കുവൈറ്റില്‍ മൂന്ന് തുറമുഖങ്ങളിലെ സമുദ്ര ഗതാഗതം നിര്‍ത്തിവച്ചു

മോശം കാലാവസ്ഥയെ തുടർന്ന് കുവൈറ്റില്‍ മൂന്ന് തുറമുഖങ്ങളിലെ സമുദ്ര ഗതാഗതം നിര്‍ത്തിവച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റിലെ മോശം കാലാവസ്ഥയെ തുടര്‍ന്ന് ഷുവൈഖ്, ദോഹ, ഷുവൈബ തുറമുഖങ്ങളിലെ സമുദ്ര ഗതാഗതം താത്കാലികമായി നിര്‍ത്തിവച്ചതായി റിപ്പോർട്ട്.തുറമുഖങ്ങളിലേക്ക് കപ്പല്‍ പ്രവേശിക്കുന്നതിനും, പുറത്തേക്ക് പോകുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ...

സംസ്ഥാനത്ത് നാളെ മുതല്‍ മഴ;മുന്നറിയിപ്പുമായി കേന്ദ്രകാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് നാളെ മുതല്‍ മഴ;മുന്നറിയിപ്പുമായി കേന്ദ്രകാലാവസ്ഥാ വകുപ്പ്

നാളെ മുതല്‍ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഇതിനെ തുടർന്ന്  അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് ...

ബംഗാള്‍ ഉള്‍ക്കടലില്‍ അതി തീവ്ര ന്യൂനമര്‍ദം; സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എത്തി; വരും ദിവസങ്ങളില്‍ ശക്തമായ മഴ ലഭിക്കും, എട്ട് ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എത്തി. നേരത്തെ പ്രവചിക്കപ്പെട്ടതില്‍നിന്ന് രണ്ടു ദിവസത്തിന് ശേഷമാണ് കേരളത്തില്‍ കാലവര്‍ഷം എത്തിയത്. കേരളത്തില്‍ പരക്കെ വരും ദിവസങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്ന് ...

അറബിക്കടലില്‍ ന്യൂനമര്‍ദ്ദം; കൊല്ലം മുതല്‍ തൃശൂര്‍ വരെഅതിശക്തമഴയ്‌ക്കു സാദ്ധ്യത

സം​​​സ്ഥാ​​​ന​​​ത്ത് കാ​​​ല​​​വ​​​ര്‍​​​ഷം 24 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ല്‍ പെ​​​യ്തു തു​​​ട​​​ങ്ങും; 5 ജി​​​ല്ല​​​ക​​​ളി​​​ല്‍ ഇ​​​ന്ന് യെ​​​ല്ലോ അ​​​ല​​​ര്‍​​​ട്ട്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ന്‍ കാ​​​ല​​​വ​​​ര്‍​​​ഷം 24 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ല്‍ പെ​​​യ്തു തു​​​ട​​​ങ്ങു​​​മെ​​​ന്നും ഇ​​​തി​​​നു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളെ​​​ല്ലാം അ​​​നു​​​കൂ​​​ല​​​മാ​​​ണെ​​​ന്നും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം അറിയിച്ചു. അ​​​തേ​​​സ​​​മ​​​യം ബു​​​ധ​​​നാ​​​ഴ്ച വ​​​രെ സം​​​സ്ഥാ​​​ന​​​ത്ത് ഒ​​​റ്റ​​​പ്പെ​​​ട്ട ...

സംസ്ഥാനത്ത് കനത്ത മഴ; 10 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,ഇടുക്കി,എറണാകുളം, തൃശൂർ ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് ...

സംസ്ഥാനത്ത് കനത്ത മഴ; 10 ജില്ലകളിൽ യെല്ലോ അലേർട്ട്

അറബികടലില്‍ ന്യൂനമര്‍ദ്ദം; അതിശക്തമായ മഴയ്‌ക്കും ചുഴലിക്കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ചയോടെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ 14ന് രാവിലെയോടെ ന്യൂനമര്‍ദം രൂപപ്പെടാനാണ് സാധ്യതയെന്നും ഇത് 16ാം തിയതിയോടെ ...

സംസ്ഥാനത്ത് കനത്ത മഴ; 10 ജില്ലകളിൽ യെല്ലോ അലേർട്ട്

വ്യാ​ഴാ​ഴ്ച വ​രെ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​യ്‌ക്കും കാ​റ്റി​നും സാ​ധ്യ​ത​

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൻറെ മു​ന്ന​റി​യി​പ്പ്. വ്യാ​ഴാ​ഴ്ച വ​രെ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​യ്ക്കും കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് പ്ര​വ​ച​നം. മു​ന്ന​റി​യി​പ്പി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ൽ ...

സംസ്ഥാനത്ത് കനത്ത മഴ; 10 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ ...

സംസ്ഥാനത്ത് കനത്ത മഴ; 10 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കൂടുതല്‍ മഴ ഇടുക്കി മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ ലഭിച്ചേക്കും.കൂടാതെ തെക്കന്‍ ജില്ലകളിലെ മലയോ‌ര മേഖലകളിലും തീരദേശ ...

പുരുഷന്മാരുടെ ആരോഗ്യത്തിന് ഏറ്റവും മികച്ച ആഹാരങ്ങള്‍

വേനല്‍ ചൂടില്‍ ആരോഗ്യം സംരക്ഷിക്കാന്‍ ചില കാര്യങ്ങള്‍

വേനൽ കടുക്കുമ്പോൾ സൂര്യാതപത്തിനൊപ്പം കരുതിയിരിക്കണം നിർജലീകരണവും. അമിതമായ ചൂടിൽ വിയർപ്പിലൂടെ ജലാംശവും സോഡിയം, പൊട്ടാസ്യം എന്നീ ധാതുക്കളും നഷ്ടപ്പെട്ട് കടുത്ത തളർച്ച ഉണ്ടാക്കുന്ന അവസ്ഥയാണിത്. തളർച്ചയും ക്ഷീണവും ...

ശൈത്യ കാലത്ത് രോഗബാധയുടെ തോത് ഇരട്ടിയാകുമെന്ന് മുന്നറിയിപ്പ്; തണുപ്പ് കാലത്ത് ഇന്ത്യയിൽ കോവിഡിന്റെ രണ്ടാം വരവിന് സാധ്യത

കോവിഡ് വ്യാപനം: താപനിലയും ഈര്‍പ്പവും പോലുള്ള കാലാവസ്ഥാഘടകങ്ങള്‍ രോഗവ്യാപനത്തിൽ കാര്യമായ പങ്ക് വഹിക്കുന്നില്ലെന്ന് പഠനം

താപനിലയും ഈര്‍പ്പവും പോലുള്ള കാലാവസ്ഥാഘടകങ്ങള്‍ കോവിഡ് വ്യാപനത്തില്‍ കാര്യമായ പങ്ക് വഹിക്കുന്നില്ലെന്ന് പഠനം. ചൂടാണെങ്കിലും തണുപ്പാണെങ്കിലും ഒരാളില്‍ നിന്ന് മറ്റൊരാളിലേക്കുള്ള കോവിഡ് പകര്‍ച്ച ഏതാണ്ട് പൂര്‍ണമായും മനുഷ്യന്റെ ...

കേരളത്തിൽ കനത്ത മഴക്ക് സാധ്യത; ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ അതീവ ജാഗ്രത നിർദ്ദേശം, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്

ബംഗാള്‍ ഉള്‍ക്കടലില്‍ നാളെയോടെ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥനിരീക്ഷണ കേന്ദ്രം. ഈ മാസം 22 വരെ സംസ്ഥാനത്ത് അതിശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് ...

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; മൂന്നു ദിവസം നീണ്ടുനിന്നേക്കും

പു​തി​യ ന്യൂ​ന​മ​ർ​ദം; വ​രും ദി​വ​സ​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ൽ ശ​ക്ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത​

തി​രു​വ​ന​ന്ത​പു​രം: മ​ധ്യ​കി​ഴ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ അ​ടു​ത്ത 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പു​തി​യ ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ന്യൂ​ന​മ​ർ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​രും ദി​വ​സ​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ൽ ...

മഴ കുറഞ്ഞു; ജാഗ്രതാ  നിർദ്ദേശം പിൻവലിച്ചു

സംസ്ഥാനത്ത് ഇന്നും, നാളെയും കനത്ത മ​ഴ​യ്‌ക്ക് സാ​ധ്യ​ത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും (ശനി), നാളെയും (ഞായര്‍) ശക്തമായ മ​ഴ​യ്ക്ക് സാ​ധ്യ​തയെന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശ​നി​യാ​ഴ്ച ആ​ന്‍റ​മാ​ന്‍ ക​ട​ലി​ലും തെ​ക്കു കി​ഴ​ക്ക​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ലും അ​തി​നോ​ടു ...

യു.എ.ഇയില്‍ യെല്ലോ അലെർട്ട്; ശക്തമായ മഴ തുടരുന്നു

അറിയിപ്പ്; സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസങ്ങളില്‍ കനത്ത മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ചവരെ തമിഴ്‌നാട്, പുതുച്ചേരി, മാന്നാര്‍ കടലിടുക്ക് എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ ...

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക; മുന്നറിയിപ്പ് ഇങ്ങനെ

സംസ്ഥാനത്ത് ഇടിമിന്നലും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും ബന്ധപ്പെട്ടവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി

സംസ്ഥാനത്ത് ഇടിമിന്നലും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും ബന്ധപ്പെട്ടവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു. കേരളത്തിൽ വിവിധയിടങ്ങളിൽ വേനൽ മഴയോട് അനുബന്ധിച്ച് ...

കനത്ത മഴ; രണ്ടു ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് വേനല്‍ മഴ മെയ് 11 വരെ തുടരും; 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ മഴ  മെയ് 11 വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടുക്കി, കോട്ടയം, തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ...

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് 24 വരെ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് ഏപ്രിൽ 24 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 30 മുതല്‍ 40 കിലേമീറ്റര്‍ വേഗതയില്‍ കാറ്റിനുള്ള ...

സംസ്ഥാനത്ത് അടുത്ത 36 മണിക്കൂർ ജാഗ്രതാ നിർദ്ദേശം; ശക്തമായ മഴയ്‌ക്ക് സാധ്യത

നാല് ജില്ലകളില്‍ തി​ങ്ക​ളാ​ഴ്ച യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: തെ​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ അ​റ​ബി​ക്ക​ട​ലി​നോ​ട്‌ ചേ​ര്‍​ന്നു​ള്ള ഇ​ന്ത്യ​ന്‍ മ​ഹാ​സ​മു​ദ്ര​ത്തിന്റെ ഭൂ​മ​ധ്യ​രേ​ഖ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ര്‍​ദ​ത്തെ തു​ട​ര്‍​ന്ന് എ​റ​ണാ​കു​ളം, ഇ​ടു​ക്കി, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ല്‍ തി​ങ്ക​ളാ​ഴ്ച യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. ...

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത

മുന്നറിയിപ്പ്; സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കനത്ത മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. നാളെയും തിങ്കളാഴ്ചയും ലക്ഷദ്വീപിനോട് ചേര്‍ന്ന മേഖലകളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. കിഴക്കന്‍ ...

കനത്ത മഴയ്‌ക്ക് സാധ്യത; ഇടുക്കിയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

കാലവർഷം കനക്കുന്നു; ന്യൂനമർദ്ദം കാരണം കേരള തീരത്ത് ചുഴലിക്കാറ്റിന് സാധ്യത: രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അറബിക്കടലിന്റെ തെക്കുകിഴക്കന്‍ ഭാഗത്ത് ലക്ഷദ്വീപിന് സമീപം ന്യൂനമര്‍ദ്ദം രൂപംകൊണ്ടതിനെ തുടർന്ന് സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് സൂചന. തീവ്രന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കേരളത്തിനും ലക്ഷദ്വീപിനും ...

കേരളത്തിൽ മഴ വൈകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

കേരളത്തിൽ മഴ വൈകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: കേരളത്തില്‍ ഈ വർഷം മഴ എത്താന്‍ വെകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ എത്താൻ ജൂൺ ആദ്യവാരം കഴിയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. മഴ ...

ചൊവ്വാഴ്‌ച്ച മുതൽ സംസ്ഥാനത്ത് വേനൽമഴ

കേരളത്തില്‍ കനത്ത മഴക്കും കാറ്റിനും സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതിനാൽ  കേരളത്തില്‍ കനത്ത മഴക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത ...

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എല്ലാ ജില്ലകളിലും ഈമാസം 25വരെ വേനല്‍മഴ തുടരുമെന്നും, കൊല്ലം, ആലപ്പുഴ, ...

സംസ്ഥാനത്ത് നാളെ വേനൽമഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴയ്‌ക്കു സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാളെ മുതല്‍ നാല് ദിവസം തിരുവനന്തപുരത്ത് നേരിയ തോതില്‍ മഴ ലഭിക്കുമെന്നും കോഴിക്കോട് ഇന്നു ...

ചുട്ടുപൊള്ളുന്ന ചൂടുകാലം ഇങ്ങെത്തി; ശ്രദ്ധിക്കണം ഈ കാര്യങ്ങൾ

സം​സ്ഥാ​ന​ത്ത് 26 വ​രെ ക​ടു​ത്ത ചൂ​ട് അ​നു​ഭ​വ​പ്പെടും; ജാ​ഗ്ര​താ നി​ര്‍​ദേ​ശവുമായി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മാർച്ച് 26 വ​രെ ക​ടു​ത്ത ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, ക​ണ്ണൂ​ര്‍, പാ​ല​ക്കാ​ട്, ...

Page 12 of 13 1 11 12 13

Latest News