WHATSAPP

വാട്സ്ആപ്പ് ഉപയോഗിക്കുന്നവർ സൂക്ഷിക്കുക

വാട്സ്ആപ്പ് ഉപയോഗിക്കുന്നവർ സൂക്ഷിക്കുക

വാട്സ്ആപ്പ് രംഗത്ത് ഭീഷണിയായി വീണ്ടും ഹാക്കിങ്. മുന്നറിയിപ്പുമായി സൈന്യം. വാട്സ്ആപ്പ് ഉപായഗിക്കുന്നവര്‍ സൂക്ഷിക്കുക. ചൈനീസ് ഹാക്കര്‍മാര്‍ വാട്സാപ്പ് വിവരങ്ങള്‍ ചോര്‍ത്താന്‍ സാദ്ധ്യതയുണ്ടെന്ന് അഡീഷണല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ...

പുത്തൻ ഫീച്ചറുമായി വാട്സ്ആപ്പ്

പുത്തൻ ഫീച്ചറുമായി വാട്സ്ആപ്പ്

വാട്സ്ആപ്പ് പുത്തൻ പരീക്ഷണങ്ങളും ഒപ്പം തന്നെ പുതിയ വിവാദങ്ങളും വന്നു കൊണ്ടിരിക്കുകയാണ്. വോയിസ് കോളിൽ നിന്ന് വീഡിയോ കോളിലേക്ക് മാറുന്ന സൗകര്യം വാട്സ്ആപ്പ് നേരത്തെ അവതരിപ്പിച്ചിരുന്നു. വാട്സ്ആപ്പ് ...

ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ഫീച്ചർ പിൻവലിക്കാനൊരുങ്ങി വാട്സ്ആപ്പ്

ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ഫീച്ചർ പിൻവലിക്കാനൊരുങ്ങി വാട്സ്ആപ്പ്

ഏറെ സന്തോഷത്തോടെ വാട്സ്ആപ്പ് മുന്നോട്ട് വെച്ച ഫീച്ചർ ആയിരിന്നു ഡിലീറ്റ് ഫോർ എവെരി വൺ. ഫോർവേഡഡ് മെസ്സേജുകൾ കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് പുതിയ ഫീച്ചർ ഉൾപ്പെടുത്തി പുതിയ വാട്സ്ആപ്പ് ...

വാട്സാപ്പിന് പണികൊടുത്തു ഗൂഗിൾ

വാട്സാപ്പിന് പണികൊടുത്തു ഗൂഗിൾ

വാട്സ്‌ആപ്പ് മാറ്റങ്ങളുടെ പാതയിലാണ് എന്നും പുത്തൻ ആശയങ്ങൾ പുതു പുത്തൻ ഫീച്ചറുകൾ എന്നിവ വാട്സാപ്പ് അവതരിപ്പിച്ചു കൊണ്ടിരിക്കും ഇത്തവണ വാട്സാപ്പ് അവതരിപ്പിച്ചത് പേ മെൻറ് സംവിധാനമാണ്. എന്നാൽ ...

സ്‌പാം ഫീച്ചറുമായി വാട്സ്ആപ്പ്

സ്‌പാം ഫീച്ചറുമായി വാട്സ്ആപ്പ്

വാട്സാപ്പ് ഉപയോഗിക്കാൻ എല്ലാവർക്കും ഇഷ്ടമാണ് പക്ഷെ തുടരെയുള്ള അനാവശ്യ മെസ്സേജുകൾ ഇമോജികൾ പിക്ച്ചറുകൾ എന്നിവ വീണ്ടും വീണ്ടും പല ഗ്രൂപുകളിൽ നിന്ന് തുടരെ വന്നു കൊണ്ടിരിക്കും ഇത് ...

ഫോർവേഡ് മെസ്സേജുകൾക്ക് വാട്സാപ്പിൽ ഇനി ചില നിയന്ത്രണങ്ങൾ

ഫോർവേഡ് മെസ്സേജുകൾക്ക് വാട്സാപ്പിൽ ഇനി ചില നിയന്ത്രണങ്ങൾ

വാട്സ്ആപ്പ് എന്നും മാറ്റങ്ങൾ പരീക്ഷിക്കുന്ന കൂട്ടത്തിലാണ്. വാട്സ്ആപ്പ് കാൾ പിന്നീട് അത് വീഡിയോ കാൾ കുറെ കഴിഞ്ഞപ്പോൾ വാട്സ്ആപ്പ് സ്റ്റാറ്റസ് അങ്ങനെ വളരെ ചുരുങ്ങിയ സമയം കൊണ്ട് ...

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ച അഡ്മിന്‍ അറസ്റ്റില്‍

സമൂഹമാധ്യമങ്ങളിലൂടെ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ പിടിയില്‍. ഇന്ത്യയ്ക്കു പുറമേ 10 രാജ്യങ്ങളില്‍ കണ്ണി ചേരുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പ് സംഘത്തെയാണ് സിബിഐ പിടികൂടിയത്. രണ്ടു വര്‍ഷം ...

വാട്ട്സ് ആപ്പില്‍ വരുന്ന വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ്  തീരുമാനിച്ചു

വാട്ട്സ് ആപ്പില്‍ വരുന്ന വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ്  തീരുമാനിച്ചു

ഇനി വാട്ട്സ് ആപ്പില്‍ വരുന്ന വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ്  തീരുമാനിച്ചു. വാട്ട്സ് ആപ്പിലൂടെ ഭീതി പരത്തുന്ന സന്ദേശങ്ങള്‍ നിങ്ങളുടെ വാട്ട്സ് ആപ്പില്‍ വരുകയാണെങ്കില്‍ ഷെയര്‍ ...

വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ ഇനി ഏഴ് മിനിറ്റിന് ശേഷവും ഡിലീറ്റ് ചെയ്യാം

വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ ഇനി ഏഴ് മിനിറ്റിന് ശേഷവും ഡിലീറ്റ് ചെയ്യാം

ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പാണ് വാട്ട്‌സാപ്പ്‌. അയച്ച ആളിനും സ്വീകര്‍ത്താവിനും സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള സൗകര്യം അടുത്തിടെ വാട്ട്‌സാപ്പ്‌ അവതരിപ്പിച്ചിരുന്നു. തുടക്കത്തില്‍ ഏഴ് മിനിറ്റിനകം ...

വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളിലും വീഡിയോ കോളിംഗ്

വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളിലും വീഡിയോ കോളിംഗ്

വാട്ട്‌സ് ആപ്പില്‍ പുതിയ അപ്‌ഡേഷന്‍ എത്താന്‍ ഒരുങ്ങുന്നു. ഗ്രൂപ്പുകളിലും ഇനി മുതല്‍ വീഡിയോ കോളിംഗ് ചെയ്യുവാനുള്ള സൗകര്യമാണ് പുതിയതായി വാട്ട്‌സ് ആപ്പ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. ഇനി മുതല്‍ ...

ഇനി വാട്സ്ആ​പ് ഗ്രൂ​പ്പി​ൽ പ്രൈ​വ​റ്റ് റി​പ്ലൈ നൽകാം

ഇനി വാട്സ്ആ​പ് ഗ്രൂ​പ്പി​ൽ പ്രൈ​വ​റ്റ് റി​പ്ലൈ നൽകാം

വാട്സാപ്പിൽ ഗ്രൂ​പ്പി​ലെ അം​ഗ​ങ്ങ​ൾ​ക്ക് മ​റ്റാ​രും കാ​ണാ​തെ പ്രൈ​വ​റ്റ് ആ​യി മെ​സേ​ജ് അ​യ​യ്ക്കാ​ൻ ഒ​രു ഓ​പ്ഷ​ൻ! കാ​ര്യം അ​ത് വ​രു​മെ​ന്ന് കേ​ട്ടു​തു​ട​ങ്ങി​യി​ട്ട് കു​റ​ച്ചു​നാ​ളാ​യി. എന്നാൽ ഈ ​ബീ​റ്റാ അ​പ്ഡേ​റ്റ് ...

ഗൂഗിളിനും ഫെയ്‌സ്ബുക്കിനും ഇനി നികുതി

ഗൂഗിളിനും ഫെയ്‌സ്ബുക്കിനും ഇനി നികുതി

ഗൂഗിളിനും ഫെയ്‌സ്ബുക്കിനും നികുതി ചുമത്താനൊരുങ്ങി ബ്രിട്ടന്‍. ഭീകരവാദവും ആക്രമണങ്ങളും പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വിവരങ്ങള്‍ പിന്‍വലിക്കാത്ത പക്ഷം നികുതി ചുമത്തുമെന്ന് ബ്രിട്ടീഷ് സുരക്ഷാ മന്ത്രി ബെന്‍ വലൈസ് വ്യക്തമാക്കി. ...

സ്മാര്‍ട്ട്‌ഫോണുകളില്‍ വാട്ട്‌സാപ്പ് നിര്‍ത്തലാക്കാന്‍ തീരുമാനം

സ്മാര്‍ട്ട്‌ഫോണുകളില്‍ വാട്ട്‌സാപ്പ് നിര്‍ത്തലാക്കാന്‍ തീരുമാനം

ചില സ്മാര്‍ട്ട്‌ഫോണുകളില്‍ ഡിസംബര്‍ 31ന് ശേഷം വാട്ട്‌സാപ്പ് നിര്‍ത്തലാക്കാന്‍ തീരുമാനം. ബ്ലാക്‌ബെറി ഒഎസ്, ബ്ലാക്ക്‌ബെറി 10, വിന്‍ഡോസ് ഫോണ്‍ 8.0 ഫോണുകള്‍ ഇതിനുമുന്‍പുള്ള ഓഎസുകള്‍ ഉപയോഗിക്കുന്ന ഫോണുകള്‍ ...

Page 9 of 9 1 8 9

Latest News