WHATSAPP

ലോകമെമ്പാടും ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്സ്ആപ്പ് പണിമുടക്കി

ലോകമെമ്പാടും ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്സ്ആപ്പ് പണിമുടക്കി

വാഷിങ്ടണ്‍: ഫേസ്ബുക്, ഇന്‍സ്റ്റാഗ്രാം, വാട്ട്സ്ആപ്പ് സേവനങ്ങള്‍ ഭാഗികമായി തടസപ്പെട്ടു. ഇന്ത്യ, ബ്രസീല്‍, അമേരിക്ക തുടങ്ങിയ മിക്ക രാജ്യങ്ങളിലെയും ഉപയോക്താക്കള്‍ക്ക് തടസ്സം നേരിട്ടു. മീഡിയ ഫയലുകള്‍ ഷെയര്‍ ചെയ്യാനും പോസ്റ്റ് ...

വാട്സാപ്പിന് സമാനമായ ഫീച്ചറുകൾ ഒരുക്കാനൊരുങ്ങി മെസ്സഞ്ചർ

ഫേസ്ബുക്ക് മെസഞ്ചറിൽ അയച്ച മെസ്സേജ് ഡിലീറ്റ് ചെയ്യാൻ

വാട്സാപ്പിലെ പോലെ അ​യ​ച്ച സ​ന്ദേ​ശ​ങ്ങ​ള്‍ ഡിലീറ്റ് ചെയ്യാന്‍ സാധിക്കുന്ന ഫീച്ചര്‍ അവതരിപ്പിച്ച്‌ ഫേസ്ബുക്ക് മെസഞ്ചറും. സന്ദേശം അയച്ച ശേഷം 10 മി​നി​റ്റാ​ണ് സന്ദേ​ശ​ങ്ങ​ള്‍ ഡിലീറ്റ് ചെയ്യുവാനുള്ള സ​മ​യ​പ​രി​ധി നൽകിയിരിക്കുന്നത്. വാ​ട്‌​സ് ആ​പ്പി​ലെ ...

സ്വകാര്യ മെസേജുകള്‍ പൂട്ടാൻ പുത്തൻ ഫീച്ചറുമായി വാട്‌സ്‌ആപ്പ്

ഈ ഫോണുകളില്‍ ഇന്ന് മുതല്‍ വാട്സ്ആപ്പ് സേവനം ലഭ്യമാകില്ല

അപ്‌ഡേഷന്റെ ഭാഗമായി ഇനി പല ഫോണുകളിലും വാട്സ്ആപ്പ്  ലഭ്യമാവില്ല. വാട്‌സ്‌ആപ്പില്‍ ഇപ്പോള്‍ അനേകം പുതിയ ഫീച്ചറുകള്‍ വന്നുകഴിഞ്ഞു. നിലവിലുള്ള പല ഫോണുകളിലും അവ ലഭ്യമാവില്ല അതിനാലാണ് ഇത്തരം ഫോണുകളില്‍ ...

സ്വകാര്യ മെസേജുകള്‍ പൂട്ടാൻ പുത്തൻ ഫീച്ചറുമായി വാട്‌സ്‌ആപ്പ്

സ്വകാര്യ മെസേജുകള്‍ പൂട്ടാൻ പുത്തൻ ഫീച്ചറുമായി വാട്‌സ്‌ആപ്പ്

സ്വകാര്യ സന്ദേശങ്ങള്‍ ലോക്ക് ചെയ്യാനുള്ള പുത്തൻ ഫീച്ചറുമായി വാട്‌സ്‌ആപ്പ്. മറ്റ് ആപ്പ് ലോക്കില്ലാതെ തന്നെ വാട്‌സ്‌ആപ്പ് ലോക്ക് ചെയ്യാനും സ്വന്തം വിരലടയാളത്താല്‍ അണ്‍ലോക്ക് ചെയ്യാനുമുള്ള ഫീച്ചറാണ് വാട്‌സ് ...

വാട്സാപ്പ് വഴി തട്ടിപ്പ്; ജാഗ്രത പാലിക്കണം

വാട്സ്‌ആപ്പ് ഉപഭോക്താക്കള്‍ക്കായി ഡാര്‍ക്ക് മോഡ് വരുന്നു

വാട്സ്‌ആപ്പ് ഉപഭോക്താക്കള്‍ക്കായി ഡാര്‍ക്ക് മോഡ്. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ ആയിരിക്കും ഡാര്‍ക്ക് മോഡ് ഉപഭോക്താക്കള്‍ക്കായി എത്തിച്ചേരുക. രാത്രികാലങ്ങളിലെ വാട്സ്‌ആപ്പ് ഉപയോഗം സുഗമമാക്കാനും ബാറ്ററി ഉപയോഗം ...

വാട്സാപ്പ് വഴി തട്ടിപ്പ്; ജാഗ്രത പാലിക്കണം

അശ്ളീല വിഡിയോകളയച്ചാൽ അക്കൗണ്ട് പൂട്ടിപ്പോകും; മുന്നറിയിപ്പ് നൽകി വാട്സ്ആപ്പ്

അശ്ളീല വിഡിയോകൾ കൈമാറിയാൽ അക്കൗണ്ട് തന്നെ ബ്ലോക്ക് ആകുമെന്ന മുന്നറിയിപ്പ് നൽകി പ്രമുഖ മെസ്സേജിങ് പ്ലാറ്റ്‌ഫോമായ വാട്സ്ആപ്പ്. ഇത്തരത്തില്‍ അശ്ലീല ദൃശ്യങ്ങള്‍ അയക്കുന്നവര്‍ക്ക് തങ്ങളുടെ ആപ്ലിക്കേഷനില്‍ ഇടമില്ലെന്നും, ...

അശ്ലീല ദൃശ്യങ്ങള്‍ പങ്കുവെക്കുന്നവരുടെ അക്കൗണ്ടുകള്‍ പൂട്ടുമെന്ന് വാട്ട്‌സ്‌ആപ്പ്

അശ്ലീല ദൃശ്യങ്ങള്‍ പങ്കുവെക്കുന്നവരുടെ അക്കൗണ്ടുകള്‍ പൂട്ടുമെന്ന് വാട്ട്‌സ്‌ആപ്പ്

അശ്ലീല ദൃശ്യങ്ങള്‍ പങ്കുവെക്കുന്നവരുടെ വാട്ട്‌സ്‌ആപ്പ് അക്കൗണ്ടുകള്‍  പൂട്ടാനൊരുങ്ങി വാട്ട്‌സ്‌ആപ്പ്. അത്തരക്കാര്‍ക്ക് തങ്ങളുടെ ആപ്ലിക്കേഷനില്‍ ഇടമില്ലെന്നും, ഉപയോക്താക്കളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വേണ്ടി വന്നാല്‍ അത്തരക്കാരുടെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുമെന്നും ...

താലികെട്ടുന്നതിന് മിനിറ്റുകള്‍ മുമ്പ് വിവാഹവേദിയില്‍ സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങള്‍

താലികെട്ടുന്നതിന് മിനിറ്റുകള്‍ മുമ്പ് വിവാഹവേദിയില്‍ സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങള്‍

താലികെട്ടുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് വരന്റെ വാട്‌സാപ്പിലേക്ക് വധു മറ്റൊരാളോടോപ്പം സ്വകാര്യനിമിഷങ്ങള്‍ പങ്കിടുന്ന ചിത്രങ്ങള്‍ ആരോ അയച്ചുകൊടുത്തു. തുടർന്ന് നടന്നത് സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങള്‍. ഹാസന്‍ജില്ലയിലെ ശക്‌ലേഷ്പുര്‍ ...

ഫേസ്ബുക്കും വാട്ട്‍സാപ്പും കൂടുതൽ ഉപയോഗിച്ചാൽ മാനസിക സമ്മര്‍ദ്ദത്തിനു സാധ്യത

ഫേസ്ബുക്കും വാട്ട്‍സാപ്പും കൂടുതൽ ഉപയോഗിച്ചാൽ മാനസിക സമ്മര്‍ദ്ദത്തിനു സാധ്യത

ഫേസ്ബുക്കിലും വാട്ട്‍സാപ്പിലും ഏറെ നേരം ചെലവഴിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം. എന്നാല്‍ വെറും മുപ്പത് മിനിറ്റിലധികം സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരില്‍ മാനിസക സമ്മര്‍ദ്ദം കൂടുമെന്ന് പുതിയ പഠനം. പെന്‍സില്‍വാനിയ ...

വാട്സാപ്പ് വഴി തട്ടിപ്പ്; ജാഗ്രത പാലിക്കണം

ഇനി ഫോർവേഡ് ചെയ്യുന്നതിന് മുൻപ് ഒരുവട്ടം കൂടി ചിന്തിക്കാം; വാട്സ്ആപ്പിൽ പ്രിവ്യു ഫീച്ചർ വരുന്നു

ഒറ്റ നിമിഷത്തെ ക്ലിക്ക് കൊണ്ട് സന്ദേശങ്ങൾ തെറ്റോ ശരിയോ എന്ന് പോലും ആലോചിക്കാതെ കാണുന്ന നമ്പറുകളിലേക്കൊക്കെ ഫോർവേഡ് ചെയുന്ന ശീലമുള്ളവർക്ക് ഇനി ഒരുവട്ടം കൂടി ചിന്തിക്കാം. കാരണം ...

ഗ്രൂപ്പ് ചാറ്റിൽ ഇനി പ്രൈവറ്റായി മറുപടി നൽകാം; പുതുക്കിയ സൗകര്യമൊരുക്കി വാട്‍സ്ആപ്പ്

ഗ്രൂപ്പ് ചാറ്റിൽ ഇനി പ്രൈവറ്റായി മറുപടി നൽകാം; പുതുക്കിയ സൗകര്യമൊരുക്കി വാട്‍സ്ആപ്പ്

ദിനംപ്രതി പുതുപുത്തൻ ഫീച്ചറുകൾ അവതരിപ്പിച്ച് കൂടുതൽ ജനകീയമായിക്കൊണ്ടിരിക്കുകയാണ് വാട്‍സ്ആപ്പ്. സ്റ്റിക്കർ ഫീച്ചർ അവതരിപ്പിച്ചതിന് പിന്നാലെ ചാറ്റിങ്ങിലെ സ്വകാര്യത ഉറപ്പു വരുത്തുന്ന മറ്റൊരു ഫീച്ചറുമായി വാട്‍സ്ആപ്പ് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. ...

വാട്സാപ്പ് ഇനി ഡബിൾ സെക്യൂർ; ഫെയ്‌സ് ഐ ഡിയും ടച്ച് ഐ ഡിയും വരുന്നു

വാട്സാപ്പ് ഇനി ഡബിൾ സെക്യൂർ; ഫെയ്‌സ് ഐ ഡിയും ടച്ച് ഐ ഡിയും വരുന്നു

ജനപ്രിയ മെസ്സേജിങ് ആപ്പ് ആയ വാട്സാപ്പ് സുരക്ഷാസംവിധാനങ്ങൾ വർധിപ്പിക്കുന്നു. ഉപയോക്താവ് ഓരോ തവണ വാട്സ്‌ആപ്പ് ഉപയോഗിക്കുവാന്‍ തുറക്കുന്ന സമയങ്ങളില്‍ ടച്ച്‌ ഐഡി , ഫേസ് ഐഡി എന്നീ ...

വാട്സാപ്പിലെ ‘ഡി​ലീ​റ്റ് ഫോ​ര്‍ എ​വ​രി​വ​ണ്‍’ ഫീ​ച്ച​ര്‍ പ​രി​ഷ്ക​രി​ച്ചു

വാട്സാപ്പിലെ ‘ഡി​ലീ​റ്റ് ഫോ​ര്‍ എ​വ​രി​വ​ണ്‍’ ഫീ​ച്ച​ര്‍ പ​രി​ഷ്ക​രി​ച്ചു

വാട്സാപ്പിലെ 'ഡി​ലീ​റ്റ് ഫോ​ര്‍ എ​വ​രി​വ​ണ്‍' അ​യ​ച്ച സ​ന്ദേ​ശ​ങ്ങ​ള്‍ നീ​ക്കം ചെ​യ്യാ​നു​ള്ള ഫീ​ച്ച​ര്‍ പ​രി​ഷ്ക​രി​ച്ചു. സ​ന്ദേ​ശം ല​ഭി​ച്ച ഫോ​ണി​ല്‍ ഡി​ലീ​റ്റ് റി​ക്വ​സ്റ്റ് സ്വീ​ക​രി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി 13 മ​ണി​ക്കൂ​റും 8 ...

വാട്സാപ്പിന് സമാനമായ ഫീച്ചറുകൾ ഒരുക്കാനൊരുങ്ങി മെസ്സഞ്ചർ

വാട്സാപ്പിന് സമാനമായ ഫീച്ചറുകൾ ഒരുക്കാനൊരുങ്ങി മെസ്സഞ്ചർ

വാട്സാപ്പിന് സമാനമായ ഫീച്ചറുകൾ ഒരുക്കാനൊരുങ്ങി മെസ്സഞ്ചർ. വാട്സാപ്പ് മെസഞ്ചറിൽ ഒരു മെസ്സേജ് അയച്ചു കഴിഞ്ഞാൽ അത് വേണ്ട എന്നുണ്ടേൽ നിശ്ചിത സമയത്തിനുള്ളിൽ നമുക്ക് ഡിലീറ്റ് ചെയ്യാവുന്നതാണ്. ഇതേ ...

വാട്സാപ്പ് വഴി തട്ടിപ്പ്; ജാഗ്രത പാലിക്കണം

വാട്സാപ്പ് വഴി തട്ടിപ്പ്; ജാഗ്രത പാലിക്കണം

വാട്സാപ്പ് വഴി യു എ ഇയില്‍ പുതിയ തട്ടിപ്പ് നടക്കുന്നതായി ഗള്‍ഫ് ന്യൂസ് റിപോര്‍ട്ട് ചെയ്തു. മൊബൈല്‍ സേവന ദാതാക്കളുടെ പേരില്‍ വന്‍ തുക സമ്മാനം അടിച്ചതായി ...

‘മോമോ’യെ കണ്ടം വഴി ഓടിക്കാം; കേരളാ സൈബര്‍ വാരിയേഴ്‌സിന്റെ ഈ കുറിപ്പ് വായിക്കൂ..

‘മോമോ’യെ കണ്ടം വഴി ഓടിക്കാം; കേരളാ സൈബര്‍ വാരിയേഴ്‌സിന്റെ ഈ കുറിപ്പ് വായിക്കൂ..

ബ്ലൂ വെയിൽ എന്ന ആളെക്കൊല്ലി ഗെയിമിന് ശേഷം വാട്സാപ്പ് വഴി ഇപ്പോൾ പ്രചരിക്കുന്ന ഭീതിയുളവാക്കുന്ന മോമോ ഗെയിം എന്ന ഉഡായിപ്പിനെ എങ്ങനെ നേരിടാമെന്ന് ഹാക്കിംഗ് കൂട്ടായ്‌മയായ കേരളാ ...

വാട്സാപ്പ് സന്ദേശങ്ങൾ എങ്ങനെ ഷെഡ്യൂൾ ചെയ്യാമെന്ന് നോക്കാം

വാട്സാപ്പ് സന്ദേശങ്ങൾ എങ്ങനെ ഷെഡ്യൂൾ ചെയ്യാമെന്ന് നോക്കാം

ദിനംപ്രതി പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് ഉപയോക്താക്കളെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ് വാട്സാപ്പ്. റൂട്ട് ചെയ്ത ആൻഡ്രോയിഡ് ഫോണും വാട്സാപ്പ് ഷെഡ്യൂളിങ് ആപ്പും ഉണ്ടെങ്കിൽ ഇനി നമുക്ക് വാട്സാപ്പ് സന്ദേശങ്ങൾ ...

വാട്‍സ്ആപ്പിൽ ഇനി മുതൽ ഗ്രൂപ്പ് വീഡിയോ ഓഡിയോ കോളിങ്

വാട്‍സ്ആപ്പിൽ ഇനി മുതൽ ഗ്രൂപ്പ് വീഡിയോ ഓഡിയോ കോളിങ്

പ്രമുഖ ഓൺലൈൻ മെസ്സേജിങ് പ്ലേറ്റ്ഫോമായ വാട്‍സ്ആപ്പിൽ ഗ്രൂപ്പ് വീഡിയോ ഓഡിയോ കോളിങ് സേവനം ലഭ്യമായി. ഇന്നലെ മുതൽ ഈ സേവനം ആരംഭിച്ചു. ഇത് പ്രകാരം ഒരാൾക്ക് ഒരേസമയം ...

വാട്‌സ്ആപ്പില്‍ ഇനി ട്രെയിന്‍ സമയം അറിയാനുള്ള സൗകര്യവും

വാട്‌സ്ആപ്പില്‍ ഇനി ട്രെയിന്‍ സമയം അറിയാനുള്ള സൗകര്യവും

വാട്‌സ്ആപ്പില്‍ ട്രെയിന്‍ സമയം അറിയാനുള്ള സൗകര്യം ഏര്‍പ്പെടുത്തി ഇന്ത്യന്‍ റെയില്‍വേ. ഒരു പ്രത്യേക ട്രെയിനിന്റെ സമയം, ലൈവായി ട്രെയിന്‍ ഇപ്പോള്‍ എവിടെയെത്തി, നമുക്ക് കയറേണ്ട സ്‌റ്റേഷനില്‍ എപ്പോള്‍ ...

വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നത് തടയാൻ പുതിയ നീക്കവുമായി വാട്സാപ്പ്

വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നത് തടയാൻ പുതിയ നീക്കവുമായി വാട്സാപ്പ്

വ്യാജ സന്ദേശങ്ങൾ തടയാൻ പുതിയ നീക്കവുമായി പ്രമുഖ മെസ്സേജിങ് ആപ്ലികേഷനായ വാട്സാപ്പ്. സന്ദേശങ്ങൾ കൂട്ടമായി ഫോർവേഡ് ചെയ്യുന്ന ഫീച്ചറിനാണ് വാട്സാപ്പ് നിയന്ത്രണമേർപ്പെടുത്താൻ പോകുന്നത്. ഇനി മുതൽ ഒരേ ...

വാട്സാപ്പ് വ്യാജസന്ദേശങ്ങൾ തടയും

വാട്സാപ്പ് വ്യാജസന്ദേശങ്ങൾ തടയും

വ്യാജവാര്‍ത്തകള്‍ക്കെതിരെ പുതിയ പരീക്ഷണവുമായി വാട്സാപ്പ്. സംശയാസ്പദമായ സാഹചര്യത്തില്‍ കാണപ്പെടുന്ന ഉപഭോക്താക്കളെ തിരിച്ചറിയാനുള്ള ലിങ്ക് ഡിറ്റക്ഷന്‍ ഫീച്ചര്‍ ആണ് പുതിയതായി അവതരിപ്പിക്കുന്നത്. ഇത് വഴി വാട്സാപ്പില്‍ സ്വീകരിക്കുന്നതും അയയ്ക്കുന്നതുമായ ...

ഓൺലൈൻ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിക്കുന്നവർക്ക് കടുത്തശിക്ഷയുമായി പുതിയ നിയമഭേദഗതി

ഓൺലൈൻ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിക്കുന്നവർക്ക് കടുത്തശിക്ഷയുമായി പുതിയ നിയമഭേദഗതി

ഓൺലൈൻ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിക്കുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാൻ വനിതാശിശു ക്ഷേമ മന്ത്രാലയം നിയമഭേദഗതി കൊണ്ടുവരുന്നു. മൂന്ന് വർഷംവരെ തടവും രണ്ടു ലക്ഷം രൂപ പിഴയും വരുന്ന ...

വാട്ട്‌സാപ്പിന്‌റെ പുത്തന്‍ ഫീച്ചര്‍ അടുത്തയാഴ്‌ച്ച ഇന്ത്യയിലെത്തും

വാട്ട്‌സാപ്പിന്‌റെ പുത്തന്‍ ഫീച്ചര്‍ അടുത്തയാഴ്‌ച്ച ഇന്ത്യയിലെത്തും

വാട്ട്‌സാപ്പിൽ എല്ലാവരും കാത്തിരുന്ന പുത്തന്‍ ഫീച്ചര്‍ അടുത്തയാഴ്ച്ച ഇന്ത്യയിലെത്തും. വാട്ട്‌സാപ്പ് വഴിയുള്ള പേയ്‌മെന്‌റ് സിസ്റ്റമാണ് ഇന്ത്യയില്‍ അടുത്തയാഴ്ച്ച അവതരിപ്പിക്കുന്നത്. ഇതിന്‌റെ പരീക്ഷണം ഈ വര്‍ഷം ഫെബ്രുവരിയില്‍ നടത്തിയിരുന്നു. അടുത്തയാഴ്ച്ച ഇത് ഔദ്യോഗികമായി ...

ഇനി പണവും കൈമാറാം; പുതിയ ഫീച്ചറുമായി വാട്സാപ്പ്

ഇനി പണവും കൈമാറാം; പുതിയ ഫീച്ചറുമായി വാട്സാപ്പ്

വാട്സാപ്പിലൂടെ പണം കൈമാറാനുള്ള പുതിയ ഫീച്ചർ അടുത്ത ആഴ്ച നിലവിൽ വരും. ഇതിലേക്കായി എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി. ഐ, ആക്സിസ് ബാങ്ക് എന്നിവരുമായി ഫെയ്സ്ബുക് ധാരണയിലെത്തി കഴിഞ്ഞു. ഏകദേശം ...

ഗ്രൂപ്പ് വീഡിയോകോൾ സൗകര്യവുമായി വാട്സ്ആപ്

ഗ്രൂപ്പ് വീഡിയോകോൾ സൗകര്യവുമായി വാട്സ്ആപ്

ഗ്രൂപ്പ് കോള്‍ സംവിധാനമൊരുക്കി വാട്സാപ്പ്. മൂന്ന് ആളുകളെ ഒരാള്‍ക്ക് ഗ്രൂപ്പ് വീഡിയോ കോളില്‍ ചേര്‍ക്കാന്‍ കഴിയുക. സാധാരണ ചെയ്യാറുള്ളതു പോലെ ആരെയെങ്കിലും വീഡിയോ കോള്‍ ചെയ്യുമ്‌ബോള്‍ സ്‌ക്രീനില്‍ ...

അഡ്മിനെ ഇനി ഗ്രൂപ്പിൽ നിന്നും പുറത്താക്കാം; ഡിസ്മിസ് അഡ്മിന്‍ ഫീച്ചറുമായി വാട്സ്ആപ്പ്

അഡ്മിനെ ഇനി ഗ്രൂപ്പിൽ നിന്നും പുറത്താക്കാം; ഡിസ്മിസ് അഡ്മിന്‍ ഫീച്ചറുമായി വാട്സ്ആപ്പ്

ഡിസ്മിസ് അഡ്മിന്‍ ഫീച്ചറുമായി വാട്സ്ആപ്പ്. വാട്സ്ആപ്പ് ഗ്രൂപ്പിലെ ഒരു അഡ്മിന് മറ്റൊരു അഡ്മിനെ ഈ ഫീച്ചറിലൂടെ പുറത്താക്കാന്‍ സാധിക്കും. ഐഒഎസ് വേര്‍ഷനിലായിരിക്കും ഈ ഫീച്ചര്‍ ആദ്യമെത്തുന്നതെന്നാണ് ലഭിക്കുന്ന ...

വോയ്‌സ് മെസേജ് റെക്കോഡിങ് ഫീച്ചറുമായി വാട്‌സാപ്പ്

വോയ്‌സ് മെസേജ് റെക്കോഡിങ് ഫീച്ചറുമായി വാട്‌സാപ്പ്

മൈക്ക് ബട്ടണ്‍ അമര്‍ത്തിപ്പിടിച്ചാല്‍ ഓട്ടോമെറ്റിക്കലി വോയ്‌സ് റെക്കോഡാകുന്ന അപ്‌ഡേഷനുമായി വാട്‌സാപ്പ്. ഈ ഫീച്ചര്‍ പ്രകാരം മൈക്ക് ബട്ടണില്‍ 0.5 സെക്കന്റ് ഞെക്കിപിടിച്ചാല്‍ സ്‌വൈപ്പ് ചെയ്താല്‍ ലോക്കാകുമെന്ന സന്ദേശം ...

പുത്തൻ ഫീച്ചറുമായി വാട്സ്ആപ്

പുത്തൻ ഫീച്ചറുമായി വാട്സ്ആപ്

സ്‌പാം ഫീച്ചറിനു പിന്നാലെ ടുഡേ വ്യൂ ഫീച്ചറാണ് ഇത്തവണ വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്.കോണ്‍ടാക്റ്റില്‍ ഉള്ള പലരും നിങ്ങള്‍ക്ക് ഒരേ സന്ദേശം തന്നെ അയക്കൂം. ചിലപ്പോ ചാരിറ്റി സന്ദേശമാകാം, ചിലപ്പോള്‍ ...

ട്രെയിൻ സമയമറിയാൻ എളുപ്പവഴി വാട്സ് ആപ്പിലുണ്ട്

ട്രെയിൻ സമയമറിയാൻ എളുപ്പവഴി വാട്സ് ആപ്പിലുണ്ട്

വിവിധ പ്ലാറ്റുഫോമുകളിൽ പ്രവർത്തിക്കുന്ന സ്മാർട്ട്‌ഫോണുകളിൽ ഉപയോഗിക്കാവുന്ന ആശയ വിനിമയ സംവിധാനം ആണ് വാട്സ്ആപ്പ്. ഇന്റർനെറ്റ്‌ ബന്ധം ഉപയോഗിച്ചാണ്‌ വാട്സ്ആപ്പ് പ്രവർത്തിക്കുന്നത്. ലേഖനസന്ദേശം കൂടാതെ ഉപയോക്താവിന്റെ ചിത്രങ്ങളും വീഡിയോകളും ...

വാട്സ്ആപ്പ് നമ്പർ മാറുന്നത് കോണ്ടാക്ടിൽ ഉള്ളവരെ അറിയിക്കാൻ

വാട്സ്ആപ്പ് നമ്പർ മാറുന്നത് കോണ്ടാക്ടിൽ ഉള്ളവരെ അറിയിക്കാൻ

വാട്സ്ആപ്പ് എന്നും പുത്തൻ പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരുന്നു. സുരക്ഷയുടെ ഭാഗമായി പുത്തൻ വെർഷൻസ് അവതരിപ്പിച്ചു കൊണ്ടിരിന്നു. വാട്സ്ആപ്പ് കോളിങ് പിന്നീട് വാട്സാപ്പിന്റെ വീഡിയോ കോളിങ് സൗകര്യം ഗ്രൂപുകളിൽ നിന്നുള്ള ...

Page 8 of 9 1 7 8 9

Latest News