WILD ANIMAL ATTACK DEATH

ദൃശ്യം പകർത്തുന്നതിനിടെ കാട്ടാനയുടെ ആക്രമണം; മാതൃഭൂമി ന്യൂസ്‌ ക്യാമറാമാന് ദാരുണാന്ത്യം

ദൃശ്യം പകർത്തുന്നതിനിടെ കാട്ടാനയുടെ ആക്രമണം; മാതൃഭൂമി ന്യൂസ്‌ ക്യാമറാമാന് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് കാട്ടാന ആക്രമണത്തെ തുടർന്ന് മാത‍ൃഭൂമി ന്യൂസ് ക്യാമറാമാൻ എ.വി.മുകേഷ് അന്തരിച്ചു. പാലക്കാട് കൊട്ടേക്കാട് കാട്ടാനയുടെ ആക്രമണത്തിലാണ് മരണം സംഭവിച്ചത്. 34 വയസ്സായിരുന്നു. ഇന്ന് രാവിലെ ...

എറണാകുളത്ത് കാട്ടാന ശല്യം രൂക്ഷം; പ്രതിഷേധവുമായി നാട്ടുകാർ

കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവതി മരിച്ചു; പോസ്റ്റ്റ്റ് മോർട്ടം ഇന്ന്

വയനാട്: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി യുവതി മിനിയുടെ പോസ്റ്റ് മോർട്ടം ഇന്ന് നടക്കും. മഞ്ചേരി മെഡിക്കൽ കോളേജിലാണ് പോസ്റ്റ് മോർട്ടം. ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ ...

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; വീട് തകർത്ത് ചക്കക്കൊമ്പൻ

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; പത്തനംതിട്ടയിൽ ഒരാൾ മരിച്ചു

പത്തനംതിട്ട: കാട്ടാന ആക്രമണത്തില്‍ സംസ്ഥാനത്ത് ഒരു മരണം കൂടി. പത്തനംതിട്ട തണ്ണിത്തോട് ഏഴാംതലയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. ഏഴാംതല സ്വദേശി ദിലീപാണ് മരിച്ചത്. വനത്തിനുള്ളില്‍ വെച്ച് ...

മലപ്പുറത്ത് കാട്ടാനയുടെ ആക്രമണം; കർഷകൻ മരിച്ചു

നീലഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടു

നീലഗിരി: തമിഴ്‌നാട് നീലഗിരിയിൽ കാട്ടാനയാക്രമണത്തിൽ മധ്യവയസ്‌കൻ കൊല്ലപ്പെട്ടു. ദേവാല നീർമട്ടം സ്വദേശി ഹനീഫ (55) യാണ് മരിച്ചത്.ദേവഗിരി എസ്റ്റേറ്റിന് സമീപച്ച് വച്ചാണ് കാട്ടാന ആക്രമണമുണ്ടായത്. പരിസര പ്രദേശങ്ങളില്‍ ...

ഇടുക്കിയിൽ ജീപ്പ് സഫാരിക്ക് നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവ്

ഇടുക്കിയിൽ ജീപ്പ് സഫാരിക്ക് നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവ്

ഇടുക്കി: ഇടുക്കിയിൽ ജീപ്പ് സഫാരിക്ക് നിയന്ത്രണം. ചിന്നക്കനാലിലും മറയൂരിലും ആണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വന്യമൃഗങ്ങളുടെ ആക്രമണം കണക്കിലെടുത്താണ് നടപടി. മൂന്നാർ ഡി.വൈ.എസ്.പിയുടെ നിർദേശപ്രകാരമാണ് മറയൂർ, ശാന്തൻപാറ പൊലീസ് ...

കക്കയത്തെ അക്രമകാരിയായ കാട്ടുപോത്തിനെ കൊല്ലാൻ ഉത്തരവ്

കക്കയത്തെ അക്രമകാരിയായ കാട്ടുപോത്തിനെ കൊല്ലാൻ ഉത്തരവ്

കോഴിക്കോട്: കക്കയത്ത്‌ അക്രമകാരിയായ കാട്ടുപോത്തിനെ കൊല്ലാൻ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (പി.സി.സി.എഫ്) ഉത്തരവ്. കാട്ടുപോത്തിനെ മയക്കുവെടിവെച്ച് പിടികൂടാനായില്ലെങ്കിൽ മാർഗ്ഗ നിർദേശ പ്രകാരം കൊല്ലാനാണു ഉത്തരവ്. ...

എറണാകുളത്ത് കാട്ടാന ശല്യം രൂക്ഷം; പ്രതിഷേധവുമായി നാട്ടുകാർ

മനുഷ്യ- വന്യജീവി സംഘർഷം പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ച് സർക്കാർ; പ്രശ്‌നപരിഹാരത്തിന് നാല് സമിതികൾ

തിരുവനന്തപുരം: സംസ്ഥാനത്തെ മനുഷ്യ- വന്യജീവി സംഘർഷം പ്രത്യേക ദുരന്തമായി സർക്കാർ പ്രഖ്യാപിച്ചു. ഇന്ന് നടന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കുള്ളിൽ ഉണ്ടായ വന്യജീവി ആക്രമണം ...

തലശ്ശേരി-കുടക് ചുരത്തില്‍ മൃതദേഹം കഷ്ണങ്ങളാക്കി പെട്ടിക്കുള്ളില്‍ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

കാട്ടുപന്നി കുറുകെ ചാടി, ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു

മലപ്പുറം: കാരക്കുന്ന് ആലുങ്ങലിൽ കാട്ടുപന്നി കുറുകെ ചാടി അപകടത്തിൽപ്പെട്ട ഡ്രൈവർ മരിച്ചു. കാരക്കുന്ന് പഴേടം തടിയമ്പുറത്ത് ഷഫീക് (40) ആണ് അപകടത്തിൽ മരിച്ചത്. കാട്ടുപന്നി റോഡിന് കുറുകെ ...

തിരുവനന്തപുരത്ത് ഇന്ന് രണ്ടു പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍

കക്കയത്ത് ഇന്ന് എൽ.ഡി.എഫ്-യു.ഡി.എഫ് ഹർത്താൽ: എബ്രഹാമിന്‍റെ പോസ്റ്റുമോർട്ടം ഇന്ന്; കാട്ടുപോത്തിനെ വെടിവെക്കാൻ മുന്നറിയിപ്പുമായി വനംവകുപ്പ്

കോഴിക്കോട്: കോഴിക്കോട് കാക്കയത്ത് കാട്ടുപോത്തിന്റെ ആക്രമത്തിൽ കർഷകൻ മരിച്ച സംഭവത്തിൽ കക്കയത്ത് ഇന്ന് ഹർത്താൽ. അബ്രഹാമിന്റെ പോസ്റ്റുമോർട്ടം കോഴിക്കോട് മെഡിക്കൽ കോളേജിൽ രാവിലെ നടക്കും. വൈകുന്നേരം നാലു ...

അതിരപ്പിള്ളി വാഴച്ചാൽ വിനോദസഞ്ചാര മേഖലയിൽ ഇന്ന് നിയന്ത്രണം

അതിരപ്പിള്ളി വാഴച്ചാൽ വിനോദസഞ്ചാര മേഖലയിൽ ഇന്ന് നിയന്ത്രണം

തൃശൂർ: അതിരപ്പിള്ളി വാഴച്ചാൽ വിനോദസഞ്ചാര മേഖലയിൽ ഇന്ന് നിയന്ത്രണം. അതിരപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ഇന്ന് പ്രദേശത്ത് കരിദിനം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതേ തുടർന്നാണ് വനം ...

പോളിന്റെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും നൽകും: മന്ത്രിമാരുടെ സംഘം വയനാട്ടിലേയ്‌ക്ക്; മന്ത്രി എ കെ ശശീന്ദ്രൻ

കക്കയത്തെ കാട്ടുപോത്തിനെ മയക്കുവെടി വെക്കും; നിര്‍ദേശം നല്‍കി വനംമന്ത്രി

കോഴിക്കോട്:  കക്കയത്ത് വന്യജീവി ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കാട്ടുപോത്തിനെ മയക്കുവെടിവെക്കുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ. കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരിച്ച എബ്രഹാമിന്റെ കുടുംബത്തിന് സർക്കാർ സഹായം ഉറപ്പാക്കുമെന്നും ...

കേരളത്തിൽ വീണ്ടും വന്യജീവി ആക്രമണം; രണ്ട് മരണം

കേരളത്തിൽ വീണ്ടും വന്യജീവി ആക്രമണം; രണ്ട് മരണം

കോഴിക്കോട്: സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ രണ്ട് പേർ മരിച്ചു. തൃശൂർ പെരിങ്ങൽകുത്തിൽ കാട്ടാന ആക്രമണത്തിൽ വാച്ച് മരം ഊരുമൂപ്പൻ രാജന്റെ ഭാര്യ വത്സയാണ് മരിച്ചത്. കോഴിക്കോട് കക്കയത്ത് ...

Latest News