WILD PIG ATTACK

വോട്ട് ചെയ്യാനെത്തിയ അച്ഛനും മകനും നേരെ കാട്ടുപന്നി ആക്രമണം; രണ്ടു പേർക്ക് പരുക്ക്

കോഴിക്കോട് കോട്ടൂളിയിൽ കാട്ടുപന്നികളെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചു; നടപടി നാട്ടുകാരുടെ പരാതിയില്‍

കോഴിക്കോട്: കോഴിക്കോട് കോട്ടൂളിയിൽ രണ്ട് കാട്ടുപന്നികളെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചു. കോട്ടൂളി മീമ്പാലക്കുന്നിലാണ് കാട്ടുപന്നികളെ വെടിവെച്ചത്. ഇന്നലെ രാത്രി ആണ് സംഭവം. നാട്ടുകാരുടെ പരാതിയിലാണ് വനം വകുപ്പിന്റെ ...

കാട്ടുപന്നിയുടെ ആക്രമണം; കോളേജ് അധ്യാപകന് പരിക്ക്

കാട്ടുപന്നിയെ വെടിവച്ചുകൊല്ലാം; തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരം 

തിരുവനന്തപുരം: കാട്ടുപന്നിയെ വെടിവച്ചുകൊല്ലാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കി. തോക്ക് ലൈന്‍സുള്ളവര്‍ക്കും പൊലീസുകാര്‍ക്കും പന്നിയെ വെടിവയ്ക്കാം. പന്നികളെ കൊന്നശേഷം ശാസ്ത്രീയമായി സംസ്കരിക്കണമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ കോട്ടയത്ത് പറഞ്ഞു. കാട്ടുപന്നികളെ ...

കാട്ടുപന്നിയുടെ കുത്തേറ്റ് പ്ലസ്ടു വിദ്യാർഥിനിക്ക് പരുക്കേറ്റു, ഇടതുകാലിലെ ആഴത്തിലുളള മുറിവില്‍ 22-തുന്നല്‍

കാട്ടുപന്നിയുടെ കുത്തേറ്റ് പ്ലസ്ടു വിദ്യാർഥിനിക്ക് പരുക്കേറ്റു, ഇടതുകാലിലെ ആഴത്തിലുളള മുറിവില്‍ 22-തുന്നല്‍

കൊല്ലം : കാട്ടുപന്നിയുടെ കുത്തേറ്റ് പ്ലസ്ടു വിദ്യാർഥിനിക്ക് പരുക്കേറ്റു. കൊല്ലം അഞ്ചൽ ആനപ്പുഴയ്ക്കൽ സ്വദേശിനിയാണ് പുനലൂര്‍ താലൂക്കാശുപത്രിയില്‍ ചികില്‍സയിലുളളത്. ആനപ്പുഴയ്ക്കൽ നെടുപുറം മേഘാഭവനിൽ മനോജിന്റെ മകൾ പതിനേഴുകാരി ...

കോഴിക്കോട് തൊണ്ടയാട് ബൈപാസില്‍ കാറിടിച്ച കാട്ടുപന്നിയെ വെടിവച്ചുകൊന്നു

കോഴിക്കോട് തൊണ്ടയാട് ബൈപാസില്‍ കാറിടിച്ച കാട്ടുപന്നിയെ വെടിവച്ചുകൊന്നു

കോഴിക്കോട്: തൊണ്ടയാട് ബൈപാസില്‍ കാറിടിച്ച കാട്ടുപന്നിയെ വെടിവച്ചുകൊന്നു. ഇടിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഇന്നലെ ഒരാള്‍ മരിച്ചിരുന്നു. അവശനിലയിലായ പന്നിയെ രാവിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വെടിവച്ചുകൊന്നു. ...

വെടിവച്ചതും ജോയിയെ ഇടിച്ച് കറക്കിയെറിഞ്ഞതും ഒന്നിച്ചായിരുന്നു. ഒന്നെറിഞ്ഞു.. രണ്ടെറിഞ്ഞു, നിലത്തു വീണ ജോയിയെ പന്നി അടുത്തുള്ള കമുകിനോടു ചേർത്ത് പല തവണ ഇടിച്ചു;  രണ്ടാമതു വെടിവച്ചതു കൊണ്ടതും പന്നി ജോയിയെ ഇടിച്ച് ആകാശത്തേക്ക് എറിഞ്ഞതുമെല്ലാം രണ്ടു സെക്കന്‍ഡിൽ കഴിഞ്ഞു,  ആക്രമണം നേരിൽ കണ്ട ഞെട്ടൽ മാറാതെ ഷിജു

തലശ്ശേരി : കാട്ടുപന്നിയുടെ ആക്രമണത്തിൽ മരിച്ച ബളാൽ പാത്തിക്കരയിലെ കർഷകൻ ജോയി കൊച്ചുമറ്റത്തിലിന് മലയോരത്തിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. അതിനിടെ അന്നത്തെ സംഭവത്തിന്റെ ഞെട്ടൽ വിട്ടുമാറിയിട്ടില്ല സുഹൃത്ത് ...

വെള്ളരിക്കുണ്ടില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികില്‍സയില്‍ കഴിഞ്ഞയാള്‍ മരിച്ചു

വെള്ളരിക്കുണ്ടില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികില്‍സയില്‍ കഴിഞ്ഞയാള്‍ മരിച്ചു

കാസര്‍ഗോഡ് : വെള്ളരിക്കുണ്ടില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികില്‍സയില്‍ കഴിഞ്ഞയാള്‍ മരിച്ചു. പാത്തിക്കര സ്വദേശി കെ.യു. ജോണ്‍ ആണ് മരിച്ചത്. ഒന്നരമാസമായി ജോണ്‍ ചികില്‍സയിലായിരുന്നു.

Latest News