WILD PIG

വോട്ട് ചെയ്യാനെത്തിയ അച്ഛനും മകനും നേരെ കാട്ടുപന്നി ആക്രമണം; രണ്ടു പേർക്ക് പരുക്ക്

കോഴിക്കോട് കോട്ടൂളിയിൽ കാട്ടുപന്നികളെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചു; നടപടി നാട്ടുകാരുടെ പരാതിയില്‍

കോഴിക്കോട്: കോഴിക്കോട് കോട്ടൂളിയിൽ രണ്ട് കാട്ടുപന്നികളെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചു. കോട്ടൂളി മീമ്പാലക്കുന്നിലാണ് കാട്ടുപന്നികളെ വെടിവെച്ചത്. ഇന്നലെ രാത്രി ആണ് സംഭവം. നാട്ടുകാരുടെ പരാതിയിലാണ് വനം വകുപ്പിന്റെ ...

കാട്ടുപന്നിയുടെ ആക്രമണം; കോളേജ് അധ്യാപകന് പരിക്ക്

കാട്ടുപന്നിയെ വെടിവച്ചുകൊല്ലാം; തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരം 

തിരുവനന്തപുരം: കാട്ടുപന്നിയെ വെടിവച്ചുകൊല്ലാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കി. തോക്ക് ലൈന്‍സുള്ളവര്‍ക്കും പൊലീസുകാര്‍ക്കും പന്നിയെ വെടിവയ്ക്കാം. പന്നികളെ കൊന്നശേഷം ശാസ്ത്രീയമായി സംസ്കരിക്കണമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ കോട്ടയത്ത് പറഞ്ഞു. കാട്ടുപന്നികളെ ...

കാട്ടുപന്നിയുടെ കുത്തേറ്റ് പ്ലസ്ടു വിദ്യാർഥിനിക്ക് പരുക്കേറ്റു, ഇടതുകാലിലെ ആഴത്തിലുളള മുറിവില്‍ 22-തുന്നല്‍

കാട്ടുപന്നിയുടെ കുത്തേറ്റ് പ്ലസ്ടു വിദ്യാർഥിനിക്ക് പരുക്കേറ്റു, ഇടതുകാലിലെ ആഴത്തിലുളള മുറിവില്‍ 22-തുന്നല്‍

കൊല്ലം : കാട്ടുപന്നിയുടെ കുത്തേറ്റ് പ്ലസ്ടു വിദ്യാർഥിനിക്ക് പരുക്കേറ്റു. കൊല്ലം അഞ്ചൽ ആനപ്പുഴയ്ക്കൽ സ്വദേശിനിയാണ് പുനലൂര്‍ താലൂക്കാശുപത്രിയില്‍ ചികില്‍സയിലുളളത്. ആനപ്പുഴയ്ക്കൽ നെടുപുറം മേഘാഭവനിൽ മനോജിന്റെ മകൾ പതിനേഴുകാരി ...

കോഴിക്കോട് തൊണ്ടയാട് ബൈപാസില്‍ കാറിടിച്ച കാട്ടുപന്നിയെ വെടിവച്ചുകൊന്നു

കോഴിക്കോട് തൊണ്ടയാട് ബൈപാസില്‍ കാറിടിച്ച കാട്ടുപന്നിയെ വെടിവച്ചുകൊന്നു

കോഴിക്കോട്: തൊണ്ടയാട് ബൈപാസില്‍ കാറിടിച്ച കാട്ടുപന്നിയെ വെടിവച്ചുകൊന്നു. ഇടിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഇന്നലെ ഒരാള്‍ മരിച്ചിരുന്നു. അവശനിലയിലായ പന്നിയെ രാവിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വെടിവച്ചുകൊന്നു. ...

പാടത്ത് കാട്ടുപന്നിയെ ഓടിക്കാൻ പോയ യുവാവിനെ മറഞ്ഞിരുന്ന് വെടിവച്ചുകൊന്നു, ബന്ധുവിന് ഗുരുതര പരിക്ക്‌

പാടത്ത് കാട്ടുപന്നിയെ ഓടിക്കാൻ പോയ യുവാവിനെ മറഞ്ഞിരുന്ന് വെടിവച്ചുകൊന്നു, ബന്ധുവിന് ഗുരുതര പരിക്ക്‌

കൽപ്പറ്റ: വയനാട് കമ്പളക്കാട് പാടത്ത് കാട്ടുപന്നിയെ ഓടിക്കാൻ പോയ യുവാവിനെ മറഞ്ഞിരുന്ന് വെടിവച്ചുകൊന്നു. ബന്ധുവിന് ഗുരുതര പരിക്ക്‌. കോട്ടത്തറ സ്വദേശി ജയനാണ് മരിച്ചത്. പാടത്ത് കാട്ടുപന്നിയെ ഓടിക്കാൻ ...

Latest News