അബ്രാഹ്മണനായതിന്റെ പേരിൽ ക്ഷേത്ര സമിതി അയിത്തം കാണിക്കുകയും അതിന്റെ പേരിൽ ചിലർ പ്രസാദം പോലും വാങ്ങില്ലെന്ന് കൊല്ലം കരുനാഗപ്പള്ളി പുലിയൻകുളങ്ങര ക്ഷേത്രത്തിലെ ഈഴവ മേൽ ശാന്തി അശോകൻ. ക്ഷേത്രത്തിലെ ഭണ്ഡാരം മോഷ്ടിക്കപ്പെട്ടത് തന്റെ തലയിൽ കെട്ടി വെക്കാനും ശ്രമിക്കുന്നുണ്ടെന്നും അശോകൻ എന്നാൽ യാതൊരു വിധത്തിലുള്ള അയിത്തവും ഇല്ലെന്നും ചിലർ മതസ്പർദ്ധ ഉണ്ടാക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി വന്ന വാർത്തകളാണ് അതിൽ യാതൊരു വിധത്തിലുള്ള കഴമ്പില്ലെന്നും എസ എൻ ഡി പി അംഗവും കൂടിയായ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക