TEMPLE

‌തിരുപ്പതി തിരുമല ക്ഷേത്ര ദർശനത്തിനായി എത്തുന്നവർക്കായി പ്രത്യേക പ്രവേശന ടിക്കറ്റുകൾ റെഡി

‌തിരുപ്പതി തിരുമല ക്ഷേത്ര ദർശനത്തിനായി എത്തുന്നവർക്കായി പ്രത്യേക പ്രവേശന ടിക്കറ്റുകൾ റെഡി

തെക്കേഇന്ത്യയിലെ പ്രശസ്തമായ തിരുപ്പതി തിരുമല ദേവസ്ഥാനം ദർശിക്കുന്നവർക്കായി പ്രത്യേക പ്രവേശന ടിക്കറ്റുകൾ പുറത്തിറക്കുമെന്ന് അധികൃതർ. 300 രൂപയാണ് ടിക്കറ്റ് നിരക്ക്. ക്ഷേത്രത്തിന്റെ ഔദ്യോ​ഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി ...

ക്ഷേത്രങ്ങളിൽ ശയന പ്രദക്ഷിണം ചെയ്യുന്നതെന്തിന്? അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

ക്ഷേത്രങ്ങളിൽ ശയന പ്രദക്ഷിണം ചെയ്യുന്നതെന്തിന്? അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

ഉദ്ദിഷ്ട കാര്യസാധ്യത്തിനായ് ക്ഷേത്രങ്ങളില്‍ ശയനപ്രദക്ഷിണം നടത്താറുണ്ട്. ഭക്തിയുടെ ഏറ്റവും ഉന്നതമായ മുഖമായിട്ടാണ് ക്ഷേത്രങ്ങളിൽ ശയനപ്രദക്ഷിണത്തെ കണക്കാക്കുന്നത്. ശയനപ്രദക്ഷിണം എന്നത് ഏറ്റവും വിശിഷ്ടമായ ഒരു ആചാരമാണ്. ക്ഷേത്രക്കുളത്തിൽ കുളിച്ച്, ...

ക്ഷേത്രങ്ങളിൽ നടത്തുന്ന നീരാഞ്ജനം എന്നാൽ എന്ത്? പ്രാധാന്യം അറിയാം

ക്ഷേത്രങ്ങളിൽ നടത്തുന്ന നീരാഞ്ജനം എന്നാൽ എന്ത്? പ്രാധാന്യം അറിയാം

ശിവക്ഷേത്രത്തിലും അയ്യപ്പ ക്ഷേത്രത്തിലും നടത്തി വരുന്ന ഒരു പ്രധാന വഴിപാടാണ് നീരാഞ്ജനം. ശനി ദോഷ പരിഹാരത്തിനായി അനുഷ്ടിക്കേണ്ട വഴിപാടുകളിൽ ഏറ്റവും ലളിതവും ഫലപ്രദവും ആയ വഴിപാടാണ് നീരാഞ്ജനം. ...

തുലാഭാരം നടത്തുന്നത് എന്തിന്? അറിയാം പിന്നിലെ ഐതിഹ്യം

തുലാഭാരം നടത്തുന്നത് എന്തിന്? അറിയാം പിന്നിലെ ഐതിഹ്യം

ഹൈന്ദവവിശ്വാസപ്രകാരം അമ്പലങ്ങളിൽ നടത്തുന്ന പ്രധാന വഴിപാടാണ് തുലാഭാരം. നാം നമ്മെത്തന്നെ ഭഗവാനു സമർപ്പിക്കുന്നുവെന്നാണ് ഇതിന്റെ സങ്കൽപം. യാതൊന്നും ആഗ്രഹിക്കാതെ സമർപ്പിക്കുന്നതാണ് ശ്രേഷ്ഠം. ഭക്തന്റെ തൂക്കത്തിന് തുല്യമായോ അതിൽ ...

കാലിഫോർണിയയിലെ ഹിന്ദു ക്ഷേത്രത്തിൽ ഖലിസ്ഥാനി അനുകൂല ചുവരെഴുത്തുകൾ

യുഎസ് സംസ്ഥാനമായ കാലിഫോർണിയയിലെ ഹിന്ദു ക്ഷേത്രത്തിൽ ഖലിസ്ഥാനി അനുകൂല ചുവരെഴുത്തുകൾ. ചുവരെഴുത്തുകൾ ഉപയോഗിച്ച് ക്ഷേത്രംവികൃതമാക്കിയതായി ആണ് പുറത്തു വരുന്ന റിപ്പോർട്ട്. കാലിഫോർണിയയിലെ ഹേവാർഡിലുള്ള ഷെരാവാലി ക്ഷേത്രത്തിലാണ് പുതിയ ...

അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ്; പ്രതിപക്ഷത്തിന്റെ ഉന്നത നേതാക്കൾക്ക് ക്ഷണം

ഉത്തർപ്രദേശിലെ അയോധ്യയിൽ ജനുവരി 22ന് നടക്കാനിരിക്കുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിലേക്ക് പ്രതിപക്ഷത്തിന്റെ ഉന്നത നേതാക്കളെ ക്ഷണിച്ചതായി റിപ്പോർട്ട്. ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ഉദ്ഘാടനത്തിനായി മുതിർന്ന കോൺഗ്രസ് നേതാക്കളായ ...

തിരുവൈരാണിക്കുളം ക്ഷേത്രത്തിലെ നടതുറപ്പ് ഉത്സവം 26 മുതല്‍: ബുക്കിങ് ഇന്നുമുതല്‍

തിരുവൈരാണിക്കുളം ക്ഷേത്രത്തിലെ നടതുറപ്പ് ഉത്സവം 26 മുതല്‍: ബുക്കിങ് ഇന്നുമുതല്‍

കൊച്ചി: തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിലെ നടതുറപ്പ് മഹോത്സവം ഈ മാസം 26 മുതല്‍ ജനുവരി ആറുവരെ. ദര്‍ശനത്തിനായുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഗായിക കെ എസ് ചിത്ര ഉദ്ഘാടനം ...

തൃശൂര്‍ പൂരം സാമ്പിൾ വെടിക്കെട്ട് ഇന്ന്

ആരാധനാലയങ്ങളിൽ വെടിക്കെട്ട് നിരോധനം; സർക്കാരും ദേവസ്വം ബോർഡുകളും അപ്പീൽ നൽകും

സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ വെടിക്കെട്ട് നടത്തുന്നതിന് ഹൈക്കോടതി ഏർപ്പെടുത്തിയ നിരോധനത്തിനെതിരെ സർക്കാരും ദേവസ്വം ബോർഡുകളും അപ്പീൽ നൽകുമെന്ന് റിപ്പോർട്ട്. ക്ഷേത്രങ്ങളിൽ വെടിക്കെട്ട് പൂർണമായി ഒഴിവാക്കാനാകില്ലെന്നാണ് ദേവസ്വം മന്ത്രി കെ ...

22 ക്യാരറ്റ് സ്വർണത്തിൽ പൊതിഞ്ഞ്, ഭക്തർ ഗണപതിക്ക് സമർപ്പിച്ചത് 1101 കിലോഗ്രാം ലഡു; വീഡിയോ

22 ക്യാരറ്റ് സ്വർണത്തിൽ പൊതിഞ്ഞ്, ഭക്തർ ഗണപതിക്ക് സമർപ്പിച്ചത് 1101 കിലോഗ്രാം ലഡു; വീഡിയോ

വിനായക ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി ഭക്തർ ഭഗവാന് സമർപ്പിച്ചത് 1101 കിലോ തൂക്കമുള്ള ഭീമൻ ലഡു. മാഹാരാഷ്ട്രയിലെ നാഗ്പൂരിലുള്ള ടേക്ടി ഗണേശ് മന്ദിരത്തിലാണ് ലഡു സമർപ്പിച്ചത്. 5 ...

ദേവസ്വം മന്ത്രിയുടെ ജാതി വിവേചന വെളിപ്പെടുത്തലിൽ വിശദീകരണവുമായി അഖില കേരള തന്ത്രി സമാജം

ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ ജാതി വിവേചന വെളിപ്പെടുത്തലിൽ വിശദീകരണവുമായി അഖില കേരള തന്ത്രി സമാജം രംഗത്ത്. ശുദ്ധാശുദ്ധങ്ങൾ പാലിക്കുന്നത് അയിത്തമായി തെറ്റിദ്ധരിക്കുന്നുവെന്നും ശുദ്ധി പാലിക്കുന്നത്, ജാതി ...

സംസ്ഥാനത്തെ സ്കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചു

കേദാര്‍നാഥ് ക്ഷേത്രത്തിനുള്ളില്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗവും ഫോട്ടോഗ്രാഫിക്കും നിരോധനം

കേദാര്‍നാഥ് ക്ഷേത്രത്തിനുള്ളില്‍ മൊബൈല്‍ ഫോണിന്‍റെ ഉപയോഗവും ഫോട്ടോഗ്രാഫിക്കും നിരോധനം ഏർപ്പെടുത്തിയതായി റിപ്പോർട്ട്. ക്ഷേത്രത്തിലെത്തുന്ന വിശ്വാസികള്‍ ചിത്രമെടുക്കുന്നതിനും വീഡിയോകള്‍ ചിത്രീകരിക്കുന്നതിനുമടക്കം ഈ വിലക്ക് ബാധകമാണ് എന്നാണ് പുറത്തു വരുന്ന ...

സംസ്ഥാനത്തെ സ്കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചു

കർണാടകയിൽ ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് വിലക്ക്

കർണാടകയിൽ ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് വിലക്ക്. കർണാടക സർക്കാരാണ് സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ മൊബൈൽ ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്തിയത്. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറങ്ങി. ഹിന്ദു ...

അരിക്കൊമ്പനു വേണ്ടി ശത്രു സംഹാര പൂജ നടത്തി ആരാധിക

ഇടുക്കിയില്‍ നിന്ന് തമിഴ്‌നാട്ടിലെത്തിച്ച അരിക്കൊമ്പനു വേണ്ടി ശത്രു സംഹാര പൂജ നടത്തി പന്തളം സ്വദേശിനിയായ ഭക്ത. വഴിപാടിന്‍റെ രസീതും പ്രസാദവുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വൈറൽ ആവുകയാണ്. ...

തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കീര്‍ത്തി സുരേഷ്

തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കീര്‍ത്തി സുരേഷ്

തെന്നിന്‍ഡ്യന്‍ നടി കീര്‍ത്തി സുരേഷ് തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. കുടുംബത്തോടൊപ്പം ആണ് താരം കസ്ട്രത്തിൽ എത്തിയത്. ശനിയാഴ്ച രാവിലെ സഹോദരി രേവതി സുരേഷ്, അച്ഛന്‍ സുരേഷ് ...

വടകര കോട്ടപ്പള്ളി സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ കവര്‍ച്ച

വടകര കോട്ടപ്പള്ളി സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ കവര്‍ച്ച

വടകര കോട്ടപ്പള്ളി സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ കവര്‍ച്ച. വിഗ്രഹത്തിന്റെ സ്വര്‍ണ കിരീടം, മാല, സുബ്രഹ്‌മണ്യന്റെ വേല്‍, 10000 രൂപ എന്നിവയാണ് മോഷണം പോയതെന്ന് പൊലീസ് പറഞ്ഞു. ആകെ ഒരു ...

കണ്ണൂർ തളിപ്പറമ്പില്‍ ക്ഷേത്രം ശ്രീകോവില്‍ കത്തി നശിച്ചു

കണ്ണൂർ തളിപ്പറമ്പില്‍ ക്ഷേത്രം ശ്രീകോവില്‍ കത്തി നശിച്ചു

കണ്ണൂർ തളിപ്പറമ്പില്‍ ക്ഷേത്രം ശ്രീകോവില്‍ കത്തി നശിച്ചു. കീഴാറ്റൂര്‍ വെച്ചിയോട്ട് ഭഗവതി ക്ഷേത്രതില്‍ ആണ് അപകടം ഉണ്ടായത്. ശ്രീകോവില്‍ പൂര്‍ണമായി കത്തി നശിച്ചു. ചൊവ്വാഴ്ച രാത്രി 12 ...

തൃശ്ശൂരിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം; നഷ്ടമായത് 36 പവൻ സ്വർണ്ണം

ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തിതുറന്ന് പണം കവര്‍ന്നു

അലനല്ലൂരിൽ ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ കുത്തി തുറന്ന് കവര്‍ച്ച നടത്തി. മാളിക്കുന്നില്‍ ക്ഷേത്രത്തിലെ ഭണ്ഡാരങ്ങളാണ് കുത്തി തുറന്ന നിലയിലുള്ളത്. ഞറളത്ത് ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഭണ്ഡാരങ്ങളില്‍ നിന്നാണ് പണം കവര്‍ന്നത്. ...

അമ്പലമില്ലാതെ ആൽത്തറയിൽ വാഴുന്ന ഓംകാര മൂർത്തി; ദക്ഷിണ കാശി എന്നറിയപ്പെടുന്ന ഓച്ചിറ പരബ്രഹ്മക്ഷേത്രത്തെ പറ്റി കൂടുതലറിയാം

അമ്പലമില്ലാതെ ആൽത്തറയിൽ വാഴുന്ന ഓംകാര മൂർത്തി; ദക്ഷിണ കാശി എന്നറിയപ്പെടുന്ന ഓച്ചിറ പരബ്രഹ്മക്ഷേത്രത്തെ പറ്റി കൂടുതലറിയാം

ശ്രീകോവിലോ പ്രതിഷ്ഠയോ പൂജയോ ഇല്ലാത്ത ഒരു അമ്പലത്തിനെപ്പറ്റി കേട്ടിട്ടുണ്ടോ? കായംകുളത്തിനടുത്ത് ഓച്ചിറയിൽ സ്ഥിതി ചെയ്യുന്ന ദക്ഷിണ കാശി എന്നറിയപ്പെടുന്ന ഓച്ചിറ ശ്രീ പരബ്രഹ്മക്ഷേത്രം ഇത്തരം നിരവധി പ്രത്യേകതകൾ ...

ശിവക്ഷേത്ര ദർശനം നടത്തുമ്പോൾ ഈ കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം 

ശിവക്ഷേത്ര ദർശനം നടത്തുമ്പോൾ ഈ കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം 

ഏറ്റവും കൂടുതൽ ശ്രദ്ധയും, ചിട്ടയും വേണ്ടത് ശിവക്ഷേത്ര ദർശനത്തിനാണ്. ഭഗവാന് മൂന്ന് പ്രദക്ഷിണമാണ്. ഏത് ക്ഷേത്ര ദർശനവും, ചിട്ടകളും തുടങ്ങുന്നത് ദർശനത്തിനായി പോകുന്നതിന് നാം കുളിക്കുന്ന സമയം ...

അമ്പലത്തിലെ ശാന്തിയെയും തന്ത്രിയെയും തൊടരുത് എന്ന് പറയാന്‍ കാരണമെന്ത്?

അമ്പലത്തിലെ ശാന്തിയെയും തന്ത്രിയെയും തൊടരുത് എന്ന് പറയാന്‍ കാരണമെന്ത്?

അമ്പലത്തിലെ ശാന്തിക്കാരെയും തന്ത്രിമാരെയുമൊന്നും തൊടരുതെന്ന് വിലക്കുമ്പോള്‍, ഇപ്പോഴും അയിത്തം നിലവിലുണ്ടോ എന്നാണ് അറിവില്ലാത്ത പലരും ചോദിക്കുന്നത്. എന്നാല്‍ അയിത്തം നിലനില്‍ക്കുന്നതുകൊണ്ടോ അമ്പലത്തിലിപ്പോഴും തൊട്ടുകൂടായ്മ ഉള്ളതുകൊണ്ടോ ഒന്നുമല്ല അങ്ങനെ ...

ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 3 മരണം 

ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 3 മരണം 

രാജസ്ഥാനിലെ പ്രസിദ്ധമായ ഖാട്ടു ശ്യാം ക്ഷേത്രത്തില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്നു മരണം. ഇന്ന് പുലർച്ചെ അഞ്ചോടെയാണ് സംഭവം, മരിച്ച മൂന്നു പേരും സ്ത്രീകളാണ്. ഏഴിലധികം ...

പൊലീസ് എത്തിയപ്പോൾ ഉപയോക്താക്കളെ മുറിയിലാക്കി വാതിലടച്ചു; രഹസ്യമായി നടത്തിയ വസ്ത്ര വിൽപ്പന പൊളിച്ച് പൊലീസ്

ക്ഷേത്രത്തിൽ പ്രാർത്ഥിക്കാനെത്തിയ ദളിത് ദമ്പതികളെ തടഞ്ഞ പൂജാരിയെ പൊലീസ് അറസ്റ്റ് ചെയ്‌തു

ക്ഷേത്രത്തിൽ പ്രാർത്ഥിക്കാനെത്തിയ ദളിത് ദമ്പതികളെ തടഞ്ഞ പൂജാരിയെ രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്‌തു. ജോഥ്പൂർ ജലോറിലെ ക്ഷേത്രത്തിലാണ് പൂജാരി ദളിത് ദമ്പതികളെ തടഞ്ഞത്. അഹോർ സബ്‌ഡിവിഷന് കീഴിലുള്ള ...

വിവാഹവാഗ്ദാന ലംഘനം എന്നത് പീഡനക്കുറ്റത്തിനുള്ള വകുപ്പല്ലെന്ന് ഹൈക്കോടതി

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാട് തട്ടിപ്പ്; ഗുണനിലവാരം കുറഞ്ഞ വഴിപാട്, പൂജാ സാധനങ്ങള്‍ വില്‍ക്കുന്നവരെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടണമെന്ന് ഹൈക്കോടതി

കൊച്ചി: വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാട് തട്ടിപ്പില്‍ കര്‍ശന നിലപാടുമായി ഹൈക്കോടതി. ഗുണനിലവാരം കുറഞ്ഞ വഴിപാട്, പൂജാ സാധനങ്ങള്‍ വില്‍ക്കുന്നവരെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടണം. ഇത്തരക്കാര്‍ ദയ ...

വഴിയരികിലുള്ള അമ്പലത്തിലെ കാളീവിഗ്രഹത്തിന്റെ കാൽക്കലിൽ മനുഷ്യത്തല വെട്ടി സമർപ്പിച്ച നിലയിൽ

വഴിയരികിലുള്ള അമ്പലത്തിലെ കാളീവിഗ്രഹത്തിന്റെ കാൽക്കലിൽ മനുഷ്യത്തല വെട്ടി സമർപ്പിച്ച നിലയിൽ

തെലങ്കാനയിലെ നാൽഗൊണ്ട ജില്ലയിലെ വഴിയരികിലുള്ള അമ്പലത്തിൽ സ്ഥാപിച്ചിരിക്കുന്ന കാളീവിഗ്രഹത്തിൻ്റെ കാൽക്കലിൽ മനുഷ്യത്തല വെട്ടി സമർപ്പിച്ച നിലയിൽ. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. എട്ട് സംഘങ്ങളായാണ് പോലീസ് അന്വേഷണം ...

ക്ഷേത്രങ്ങളെ സ്വതന്ത്രമാക്കുന്നതിന് നിയമം കൊണ്ടുവരുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

ക്ഷേത്രങ്ങളെ സ്വതന്ത്രമാക്കുന്നതിന് നിയമം കൊണ്ടുവരുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

ക്ഷേത്രങ്ങളെ സ്വതന്ത്രമാക്കുന്നതിന് നിയമം കൊണ്ടുവരുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ഹിന്ദു ക്ഷേത്രങ്ങളെ നിയന്ത്രിക്കുന്നത് വ്യത്യസ്ത നിയമങ്ങളും ചട്ടങ്ങളുമാണ്. ഇതിനെതിരെ ബജറ്റ് സമ്മേളനത്തിന് മുമ്പ് നിയമം കൊണ്ടുവരും. ...

ഗുരുവായൂരിൽ ഭക്ത ജനങ്ങൾക്ക് നിയന്ത്രണം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പാല്‍പ്പായസം മറിഞ്ഞ് കീഴ്‌ശാന്തിക്ക് പൊള്ളലേറ്റു; തിടപ്പിള്ളിയില്‍ നിന്നു പാല്‍പ്പായസം നാലമ്പലത്തിലെ പടക്കളത്തില്‍ കൊണ്ട് വെക്കുമ്പോഴായിരുന്നു അപകടം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍തിളച്ച പാല്‍പ്പായസം മറിഞ്ഞ് കീഴ്‌ശാന്തിക്ക് പൊള്ളലേറ്റു. കൊടയ്ക്കാട് ശ്രീറാം നമ്പൂതിരിക്കാണ് നാലമ്പലത്തിനകത്ത് പടക്കളത്തില്‍ വഴുതി വീണ് പായസത്തില്‍ നിന്ന് പൊള്ളലേറ്റത്. തെക്കുഭാഗത്ത് അയ്യപ്പശ്രീ കോവിലിനു സമീപമുള്ള ...

ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ ദർശനം

സംസ്ഥാനത്ത് ഇന്നു മുതൽ കൂടുതൽ ഇളവുകൾ; ക്ഷേത്രങ്ങളിൽ പ്രവേശിക്കാം

കൊവിഡ് വ്യാപനം കുറയുന്നതിനെ തുടർന്ന് സംസ്ഥാനത്ത് ഇന്നു മുതൽ കൂടുതൽ ഇളവുകൾ അനുവദിക്കും . ടിപിആർ അനുസരിച്ച് തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ A,B,C,D എന്നി വിഭാഗങ്ങളായി തിരിച്ചാണ് നിയന്ത്രണങ്ങൾക്ക് ...

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ആ​ര്യ​വേ​പ്പി​ന് അ​ടി​യി​ലായി കൊ​റോ​ണ മാ​താ ; കൊ​റോ​ണ​യ്‌ക്കെ​തി​രെ നൂ​റു​ക​ണ​ക്കി​ന് ഗ്രാ​മ​വാ​സി​ക​ളാ​ണ് ഈ ​ക്ഷേ​ത്ര​ത്തി​ലെ​ത്തി പ്രാ​ര്‍​ഥി​ക്കു​ന്ന​ത്

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ആ​ര്യ​വേ​പ്പി​ന് അ​ടി​യി​ലായി കൊ​റോ​ണ മാ​താ ; കൊ​റോ​ണ​യ്‌ക്കെ​തി​രെ നൂ​റു​ക​ണ​ക്കി​ന് ഗ്രാ​മ​വാ​സി​ക​ളാ​ണ് ഈ ​ക്ഷേ​ത്ര​ത്തി​ലെ​ത്തി പ്രാ​ര്‍​ഥി​ക്കു​ന്ന​ത്

ല​ക്നോ: കൊ​റോ​ണ മാ​താ എ​ന്ന പേ​രി​ല്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ പ്ര​താ​പ്ഗ​ഡി​ലാ​ണ് ക്ഷേ​ത്രം നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്.കൊ​റോ​ണ​യ്ക്കെ​തി​രെ നൂ​റു​ക​ണ​ക്കി​ന് ഗ്രാ​മ​വാ​സി​ക​ളാ​ണ് ഈ ​ക്ഷേ​ത്ര​ത്തി​ലെ​ത്തി പ്രാ​ര്‍​ഥി​ക്കു​ന്ന​ത്. ത​ങ്ങ​ളു​ടെ ഗ്രാ​മ​ത്തി​ലും സ​മീ​പ ഗ്രാ​മ​ത്തി​ലും കോ​വി​ഡി​ന്‍റെ നി​ഴ​ല്‍​പോ​ലും ...

എന്താണ് ക്ഷേത്രം? മഹാക്ഷേത്രവും ക്ഷേത്രവും തമ്മിലുള്ള വ്യത്യാസം

എന്താണ് ക്ഷേത്രം? മഹാക്ഷേത്രവും ക്ഷേത്രവും തമ്മിലുള്ള വ്യത്യാസം

ക്ഷേത്രനിർമാണ ശാസ്ത്രത്തിൽ ഓരോന്നിനും അതിൻ്റേതാ വിധികളുണ്ട്. ആ വിധിപ്രകാരമായിരിക്കണം അതിൻ്റെ നിർമ്മാണം. വിഗ്രഹത്തിൻ്റെ രൂപം, വലിപ്പം, മുദ്ര, ഗർഹഗൃഹം, പ്രദക്ഷിണ പാത അങ്ങനെ ഓരോന്നിനും അതിൻ്റേതായ ശാസ്ത്രവിധികളുണ്ട്. ...

മരിച്ചുപോയ രക്ഷിതാക്കളെ ദൈവമായി കണ്ട് ആരാധിച്ച് മക്കള്‍; അച്ഛനും അമ്മയ്‌ക്കുമായി ക്ഷേത്രം !

മരിച്ചുപോയ രക്ഷിതാക്കളെ ദൈവമായി കണ്ട് ആരാധിച്ച് മക്കള്‍; അച്ഛനും അമ്മയ്‌ക്കുമായി ക്ഷേത്രം !

ബെംഗളൂരു: മരിച്ചുപോയ തങ്ങളുടെ രക്ഷിതാക്കളെ ദൈവമായി കണ്ട് ആരാധിക്കുകയാണ് മൂന്ന് ആൺ മക്കൾ . അന്തരിച്ച അച്ഛനും അമ്മയ്ക്കുമായി മൂന്ന് മക്കളും ചേർന്ന് ക്ഷേത്രം നിർമിച്ചിരിക്കുകയാണ്. അച്ഛന്റെയും ...

Page 1 of 2 1 2

Latest News