സ്കൂളിലെ ശിചിമുറിയുടെ ഭിത്തി ഇടിഞ്ഞു വീണു വിദ്യാർത്ഥി മരിച്ചു. തലവടി ചൂട്ടുമാലിൽ എൽ പി സ്കൂളിലെ രണ്ടാം ക്ലാസ്സുകാരൻ സെബാസ്റ്റ്യൻ ആണ് മരിച്ചത്. അപകടത്തിൽ നാല് വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട് ഇവരെ പരുമലയിലെ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ട് ഉണ്ട്. ഭിത്തി ദ്രവിച്ച നിലയിലായിരുന്നു.
ആൺകുട്ടികളുടെ ശുചി മുറിയുടെ സമീപത്തെ ഭിത്തി ആണ് ഇടിഞ്ഞുവീണത്. ഇന്റർവെൽ സമയത്ത് കുട്ടികൾ ശുചിമുറിയിൽ പോയപ്പോൾ ആയിരിന്നു അപകടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക