ബംഗ്ലുരുവിൽ നിന്നും കോഴിക്കോട്ടേക്ക് പോവുന്ന കെ.എസ്.ആർ.ടി.സി. ബസ്സ് ഗുണ്ടൽപേട്ട കക്കൽ തൊണ്ടിക്ക് സമീപം ഡിവൈഡറിൽ ഇടിച്ച് അപകടത്തിൽപെട്ടു ഇന്ന് പുലർച്ചെ 3.30 യോടെയാണ് അപകടം നടന്നത്. അപകടത്തിൽ കണ്ടക്ടർ സിജു മരണപ്പെട്ടു.

പ്രതികരിക്കാൻ ഇവിടെ എഴുതുക