വിജിലൻസ് ഡയറക്റ്ററായും പോലീസ് ആസ്ഥാനത്ത് ഐ ജി യായും പ്രവർത്തിച്ച മുൻ ഡി ജെ പി ജോസ്ഫ് തോമസ് (76) അന്തരിച്ചു. കൊച്ചിയിലെ സ്വാകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സൈനിക സേവനത്തിനു ശേഷം പോലീസ് പ്രവർത്തനത്തിലേക്ക് എത്തിയ അപൂർവ വ്യക്തികളിൽ ഒരാളായിരുന്നു ജോസഫ് തോമസ്.
വിശാല കൊച്ചി വികസന അതോറിറ്റിയുടെ ചെയർമാനായി പ്രവർത്തിച്ചിരുന്ന കാലത്താണ് കൊച്ചി രാജ്യാന്തര സ്റ്റേഡിയം പണിയുന്നത്. അഡിഷണൽ ചീഫ് സെക്രട്ടറി വി ജെ കുര്യൻ സഹോദരനാണ്. 2001 ൽ സർവ്വീസ് നിന്ന് ജോസഫ് തോമസ് വിരമിച്ചിരിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക