തിരുവനന്തപുരം: വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന പ്രമുഖ സീരിയൽ നടൻ ഹരി കുമാരൻ തമ്പി (56) ആണ് അന്തരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം ഇന്ന് വൈകിട്ടാണ് അന്തരിച്ചത്.
ദളമർമരങ്ങൾ എന്ന സീരിയലിലും അഭിനയിച്ചു. കല്യാണി കളവാണി എന്ന സീരിയലിലും പ്രമുഖ വേഷം ചെയ്തിരുന്നു.കോമഡി വേഷങ്ങളിലൂടെയാണ് ഈ നടൻ ശ്രദ്ധയനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക