SREEKUMARAN THAMBI

കേരള സാഹിത്യ അക്കാദമിക്കെതിരെയും അധ്യക്ഷൻ കെ സച്ചിദാനന്ദനെതിരെയും രൂക്ഷ വിമർശനവുമായി ശ്രീകുമാരൻ തമ്പി

കേരള സാഹിത്യ അക്കാദമിക്കെതിരെയും അധ്യക്ഷൻ കെ സച്ചിദാനന്ദനെതിരെയും രൂക്ഷ വിമർശനവുമായി ശ്രീകുമാരൻ തമ്പി

കേരള സാഹിത്യ അക്കാദമിക്കെതിരെയും അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദനെതിരെയും രൂക്ഷ വിമർശനമുന്നയിച്ച് ശ്രീകുമാരൻ തമ്പി രംഗത്തെത്തി. കേരള സാഹിത്യ അക്കാദമി അധ്യക്ഷനായ സച്ചിദാനന്ദൻ തന്നെ മനപ്പൂർവ്വം അപമാനിച്ചു ...

പത്മപ്രഭാ പുരസ്‌കാര നേട്ടത്തിൽ ശ്രീകുമാരൻ തമ്പി

2023ലെ വയലാർ അവാർഡ് കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിക്ക്

കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിക്ക് 47 മത് വയലാർ അവാർഡ്. 'പെൻഡുലം' എന്ന അദ്ദേഹത്തിന്റെ ആത്മകഥയാണ് വയലാർ അവാർഡിന് അർഹത നേടിയത്. ഒരു ലക്ഷം രൂപയും പ്രശസ്തി ...

‘എനിക്ക് അവർ സ്നേഹസമ്പന്നയായ സഹോദരിയെപോലെയായിരുന്നു, മരണം എന്നെ ശരിക്കും ഞെട്ടിച്ചു എന്നത് അക്ഷരാർത്ഥത്തിൽ ശരിയാണ്’; വാണിയുടെ ഓർമ്മകളിൽ ശ്രീകുമാരൻ തമ്പി

‘എനിക്ക് അവർ സ്നേഹസമ്പന്നയായ സഹോദരിയെപോലെയായിരുന്നു, മരണം എന്നെ ശരിക്കും ഞെട്ടിച്ചു എന്നത് അക്ഷരാർത്ഥത്തിൽ ശരിയാണ്’; വാണിയുടെ ഓർമ്മകളിൽ ശ്രീകുമാരൻ തമ്പി

മലയാള സിനിമ ലോകത്തേയ്ക്ക് ഒരുപിടി നല്ല ഗാനങ്ങൾ സമ്മാനിച്ച മഹാ പ്രതിഭയാണ് ശ്രീകുമാരൻ തമ്പി. അന്തരിച്ച പ്രിയ ഗായിക വാണി ജയറാമിനെ കുറിച്ച് ഓർമ്മകൾ പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം. ...

ഇത്രയും വര്‍ഷമായി സ്ലീപ്പിംഗ് പില്‍സ് ഉപയോഗിച്ചാണ് ഞാനുറങ്ങുന്നത്. അല്ലാതെ ഉറങ്ങാന്‍ കഴിയില്ല; മകന്റെ മരണം ആത്മഹത്യയെന്ന് വിശ്വസിക്കുന്നില്ല! അന്വേഷിക്കാന്‍ പോയാല്‍ എന്നെ മാഫിയ കൊല്ലുമെന്ന് അദ്ദേഹം പറഞ്ഞു: ശ്രീകുമാരന്‍ തമ്പി

മകന്റെ അപ്രതീക്ഷിതവും ദുരൂഹവുമായ മരണമാണ് തന്നെ ജീവിതത്തില്‍ ഏറ്റവും വേദനിപ്പിച്ച സംഭവമെന്ന് ശ്രീകുമാരന്‍ തമ്പി. മകന്‍ പോയിട്ടിപ്പോള്‍ 12 വര്‍ഷം കഴിഞ്ഞു. ഇത്രയും വര്‍ഷമായി സ്ലീപ്പിംഗ് പില്‍സ് ...

പരാതിയുമായി മമ്മൂട്ടിയും മോഹൻലാലും പിണറായിയുടെ അടുത്ത്; കൂടെയുണ്ടാകുമെന്ന് ഉറപ്പുനൽകി മുഖ്യൻ

ക്യാരക്ടർ റോള്‍ കൊടുത്ത് ഞാന്‍ വളര്‍ത്തിയ മമ്മൂട്ടിയും മോഹന്‍ലാലും ഇന്ന് കോടീശ്വരന്മാർ; വലിയവരായപ്പോള്‍ തനിക്ക് കാള്‍ഷീറ്റ് നല്‍കിയില്ലെന്ന് ശ്രീകുമാരന്‍ തമ്പി

താന്‍ ക്യാരക്ടര്‍ റോള്‍ കൊടുത്ത് വളര്‍ത്തിയ മമ്മൂട്ടിയും മോഹന്‍ലാലും ഇന്ന് കോടീശ്വരന്മാരാണെന്നും എന്നാല്‍ പിന്നീട് അവര്‍ വലിയ താരങ്ങളായപ്പോള്‍ തനിക്ക് കാള്‍ഷീറ്റ് നല്‍കിയില്ലെന്നും സംവിധായകൻ  ശ്രീകുമാരന്‍ തമ്പി ...

പൃഥിരാജും നിവിന്‍ പോളിയും തനിക്ക് ഡേറ്റ് തരാറില്ല; സംവിധായകരേക്കാള്‍ മുകളില്‍ നില്‍ക്കാന്‍ താത്പര്യപ്പെടുന്നവരാണ് പുതിയ താരങ്ങളെന്നും ശ്രീകുമാരന്‍ തമ്പി

പൃഥിരാജും നിവിന്‍ പോളിയും തനിക്ക് ഡേറ്റ് തരാറില്ല; സംവിധായകരേക്കാള്‍ മുകളില്‍ നില്‍ക്കാന്‍ താത്പര്യപ്പെടുന്നവരാണ് പുതിയ താരങ്ങളെന്നും ശ്രീകുമാരന്‍ തമ്പി

മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയനായ ഗാനരചയിതാവും സംവിധായകനും നിര്‍മാതാവുമെല്ലാമാണ് ശ്രീകുമാരന്‍ തമ്പി. പുതിയ കാലത്തെ സിനിമയെക്കുറിച്ച് മനസ്സു തുറക്കുന്ന കൂട്ടത്തില്‍ യുവതാരങ്ങളെ വിമര്‍ശിക്കുകയാണ് ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം. സിനിമയിലെ ...

‘പാ​ര്‍​വ​തി​യി​ല്‍​നി​ന്ന് യ​ഥാ​ര്‍​ത്ഥ സ്ത്രീ​ത്വം എ​ന്താ​ണെ​ന്ന് ന​മ്മു​ടെ സി​നി​മാ​രം​ഗ​ത്തെ ക​ലാ​കാ​രി​ക​ള്‍ തിരിച്ചറിയണം’;  ‘അമ്മ’യിൽ ​നിന്നും രാ​ജി​വ​ച്ച ന​ടി പാ​ര്‍​വ​തി തി​രു​വോ​ത്തി​നെ അ​ഭി​ന​ന്ദി​ച്ച് ശ്രീ​കു​മാ​ര​ന്‍ തമ്പി

കൊ​ച്ചി: 'അമ്മ'യിൽ ​നിന്നും രാ​ജി​വ​ച്ച ന​ടി പാ​ര്‍​വ​തി തി​രു​വോ​ത്തി​നെ അ​ഭി​ന​ന്ദി​ച്ച്‌ സം​വി​ധാ​യ​ക​നും ഗാ​ന​ര​ച​യി​താ​വു​മാ​യ ശ്രീ​കു​മാ​ര​ന്‍ തമ്പി. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​ന​ന്ദ​നം ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂടെയായിരുന്നു. അപകീർത്തിപ്പെടുത്തുന്നു; റിപ്പബ്ലിക്ക് ടിവിക്കും ടൈംസ് ...

“ഞാനൊരിക്കലും മോനു വേണ്ടി ശുപാര്‍ശ ചെയ്യില്ല , അങ്ങനെ ശുപാര്‍ശ ചെയ്ത താരങ്ങളെല്ലാം എനിക്കെതിരെ തിരിച്ചടിച്ചിട്ടേയുള്ളൂ” ശ്രീകുമാരന്‍ തമ്പി സാര്‍ പറഞ്ഞു

“ഞാനൊരിക്കലും മോനു വേണ്ടി ശുപാര്‍ശ ചെയ്യില്ല , അങ്ങനെ ശുപാര്‍ശ ചെയ്ത താരങ്ങളെല്ലാം എനിക്കെതിരെ തിരിച്ചടിച്ചിട്ടേയുള്ളൂ” ശ്രീകുമാരന്‍ തമ്പി സാര്‍ പറഞ്ഞു

എണ്‍പതിന്റെ നിറവിലാണ് മലയാള ചലച്ചിത്രലോകത്തിന്റെ ബഹുമുഖ പ്രതിഭ ശ്രീകുമാരന്‍ തമ്പി. ഇപ്പോഴിതാ അദ്ദേഹവുമൊത്തുള്ള മറക്കാനാവാത്ത ഒരു ഓര്‍മ്മ പങ്കുവെച്ചിരിക്കുകയാണ് ഗായകന്‍ ദേവാനന്ദ്. ഒരിക്കല്‍ ഒരു ചാനലിനു വേണ്ടി ...

ഒരു സുപ്രഭാതത്തിൽ സുരേഷ് ഗോപി എങ്ങനെ അപ്രത്യക്ഷനായി, പിന്നിൽ തല്‌പര കക്ഷികളുടെ ഗൂഢ ശ്രമങ്ങളോ: സംശയം പ്രകടിപ്പിച്ച് ശ്രീകുമാരൻ തമ്പി

ഒരു സുപ്രഭാതത്തിൽ സുരേഷ് ഗോപി എങ്ങനെ അപ്രത്യക്ഷനായി, പിന്നിൽ തല്‌പര കക്ഷികളുടെ ഗൂഢ ശ്രമങ്ങളോ: സംശയം പ്രകടിപ്പിച്ച് ശ്രീകുമാരൻ തമ്പി

സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തെ പ്രശംസിച്ച് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി രംഗത്ത്. പ്രണയത്തിന്റെ കാര്യത്തിൽ പഴയ ...

പ്രമുഖ സീരിയൽ നടൻ അന്തരിച്ചു

പ്രമുഖ സീരിയൽ നടൻ അന്തരിച്ചു

തിരുവനന്തപുരം: വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന പ്രമുഖ സീരിയൽ നടൻ ഹരി കുമാരൻ തമ്പി (56) ആണ് അന്തരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്‌സയിലായിരുന്ന ...

Latest News