മൂന്നരവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ഹിമാചൽ പ്രദേശിലെ കൻഗ്രയിലെ ഹരിപുർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കേസിൽ പ്രതിയായ ഇരുപത്തിയഞ്ചുകാരൻ ബണ്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ബണ്ടിയെ പെൺകുട്ടിയുടെ കുടുംബത്തിന് പരിചയമുണ്ട്. വിദഗ്ധ പരിശോധനകൾക്കായി പെൺകുട്ടിയെ തൻഡ മെഡിക്കൽ കോളജിലേക്കു മാറ്റി.
ഐപിസി, പോസ്കോ നിയമങ്ങൾ അനുസരിച്ച് ബണ്ടിക്കെതിരെ കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക