CHILD

കുട്ടികൾക്കും കൗമാരക്കാർക്കും ആവശ്യമായ പ്രധാന വിറ്റാമിനുകളും ധാതുക്കളും

കുട്ടികൾക്ക് എന്ത് ഭക്ഷണം നൽകണം എന്നതിനെ കുറിച്ചോർത്ത് മിക്ക രക്ഷിതാക്കളും ആശങ്കാകുലരാകാറുണ്ട്. പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ നൽകാനാണ് ഡോക്ടർമാർ പറയുന്നത്. കുട്ടികൾക്കും കൗമാരക്കാർക്കും ആവശ്യമായ പ്രധാന വിറ്റാമിനുകളും ...

കുഞ്ഞുങ്ങളിലെ ബുദ്ധിവികാസത്തിന് നിർബന്ധമായും നൽകാം ഈ ഭക്ഷണങ്ങൾ

കുഞ്ഞുങ്ങളിലെ ബുദ്ധിവികാസത്തിന് നിർബന്ധമായും നൽകാം ഈ ഭക്ഷണങ്ങൾ

കുഞ്ഞുങ്ങളിലെ ബുദ്ധി വികാസത്തിന് കഴിക്കുന്ന ഭക്ഷണങ്ങളിൽ വളരെയധികം ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ഏതൊക്കെയാണ് കുഞ്ഞുങ്ങൾക്ക് നിർബന്ധമായും നൽകേണ്ട ഭക്ഷണങ്ങൾ എന്നും എന്തൊക്കെയാണ് കാരണങ്ങൾ എന്നും നമുക്ക് നോക്കാം. പോഷക ...

ദിവസങ്ങളായി മാറാതെ കുഞ്ഞിന് ചുമയും ശ്വാസതടസവും; ഏഴ് മാസം പ്രായമുള്ള കുട്ടിയുടെ ശ്വാസകോശത്തിൽ  എൽഇഡി ബൾബ്

ദിവസങ്ങളായി മാറാതെ കുഞ്ഞിന് ചുമയും ശ്വാസതടസവും; ഏഴ് മാസം പ്രായമുള്ള കുട്ടിയുടെ ശ്വാസകോശത്തിൽ എൽഇഡി ബൾബ്

കോട്ടയം സ്വദേശിയായ ഏഴ് മാസം പ്രായമുള്ള കുഞ്ഞിന് ചുമയും ശ്വാസതടസവും ദിവസങ്ങളായി മാറാതെ വന്നതോടെയാണ് രക്ഷിതാക്കള്‍ കോട്ടയത്തെ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടുന്നത്. മരുന്നുകള്‍ കഴിച്ചിട്ടും ബുദ്ധിമുട്ടുകള്‍ ...

മലപ്പുറത്ത് നാല് വയസുകാരി പീഡനത്തിന് ഇരയായി

മലപ്പുറത്ത് നാല് വയസുകാരി പീഡനത്തിന് ഇരയായി

മലപ്പുറം: മലപ്പുറത്ത് ചേളാരിയില്‍ നാല് വയസുകാരി പീഡനത്തിന് ഇരയായി. മധ്യപ്രദേശ് സ്വദേശികളായ അതിഥി തൊഴിലാളികളുടെ മകളാണ് പീഡനത്തിനിരയായത്. മധ്യപ്രദേശ് സ്വദേശിയായ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലുവയിലെ അഞ്ചു ...

ഉത്തരകൊറിയയില്‍ മാതാപിതാക്കള്‍ ബൈബിളുമായി പിടിയിലായതിനെ തുടര്‍ന്ന് രണ്ട് വയസുള്ള കുട്ടിക്ക് ജീവപര്യന്തം തടവ്

ഉത്തരകൊറിയയില്‍ മാതാപിതാക്കള്‍ ബൈബിളുമായി പിടിയിലായതിനെ തുടര്‍ന്ന് രണ്ട് വയസുള്ള കുട്ടിക്ക് ജീവപര്യന്തം തടവ്. 2009ലാണ് മാതാപിതാക്കള്‍ക്കൊപ്പം കുട്ടിയ്ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഇവര്‍ രാഷ്ട്രീയ തടവുകാര്‍ക്കുള്ള ക്യാമ്പില്‍ ...

മകനെ ഭീഷണിപ്പെടുത്തി പറയിച്ചതാണ്; എന്തുവില കൊടുത്തും ജയിലിലാക്കും; പൊലീസ് മൊഴി എടുക്കാന്‍ വിളിച്ചു, അറസ്റ്റ് ചെയ്തു; നിരപരാധിയെന്ന് അമ്മ

സ്കൂളിലെ ടോയ്‌ലറ്റിൽ നിന്ന് ലഭിച്ചത് ഉപയോഗിച്ച ഗർഭനിരോധന ഉറകൾ; 18 വിദ്യാർത്ഥിനികളെ പീഡനത്തിനിരയാക്കിയ യു പി സ്കൂൾ അദ്ധ്യാപകൻ അറസ്റ്റിൽ

18 വിദ്യാർത്ഥിനികളെ പീഡനത്തിനിരയാക്കിയ യു പി സ്കൂൾ അദ്ധ്യാപകൻ അറസ്റ്റിലായി. ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലാണ് സംഭവം ഉണ്ടായത്. കമ്പ്യൂട്ടർ അദ്ധ്യാപകനായ പ്രതിക്കൊപ്പം നിന്നതിന് സ്കൂൾ ഹെഡ്‌മാസ്റ്ററിനും ഒരു ടീച്ചർക്കുമെതിരെ ...

നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള വഴികൾ

കുട്ടികള്‍ രാത്രി ഉറക്കത്തില്‍ ഞെട്ടുന്നുണ്ടോ? കാരണം ഇതാവാം

കുട്ടികള്‍ ഉറക്കത്തില്‍ ഞെട്ടിയുണരുന്നുണ്ടെങ്കില്‍ അത് കാര്യമാക്കാതെ വിടരുത്. കാരണം. കുട്ടികളില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിന്റെ സൂചനയായി വേണം അടിക്കടിയുള്ള ഈ ഉറക്കം ഞെട്ടലിനെ കാണാനെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ ...

കുട്ടികളെ മണ്ടൻ എന്ന് വിളിക്കാൻ വരട്ടെ; കുട്ടികളിലെ പഠന വൈകല്യങ്ങൾ അറിയാം

കുഞ്ഞുങ്ങള്‍ നിര്‍ത്താതെ കരയുന്നുണ്ടോ: എങ്കില്‍ അത് ഇക്കാരണങ്ങള്‍ കൊണ്ടാകാം

കരച്ചിലാണ് ശിശുക്കളുടെ ആദ്യഭാഷ. വിശപ്പ്, വേദന എന്നിവ അറിയിക്കാനും അമ്മയുടെ സാമീപ്യം ആവശ്യപ്പെടാനും മൂത്രത്തുണിയിലെ ഈര്‍പ്പം മൂലമുള്ള അസ്വസ്ഥതകള്‍ അറിയിക്കാനും അവര്‍ കരച്ചിലിനെയാണ് ആശ്രയിക്കുക. ഉറക്കം വരുമ്പോഴും ...

വാഹനം പണയം വച്ചതിനേച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നു, ബിനോയി കുഞ്ഞിനെ കൊല്ലുമെന്ന് കരുതിയില്ലെന്ന് മുത്തശ്ശി

വാഹനം പണയം വച്ചതിനേച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നു, ബിനോയി കുഞ്ഞിനെ കൊല്ലുമെന്ന് കരുതിയില്ലെന്ന് മുത്തശ്ശി

കൊച്ചി: കൊച്ചിയിൽ പിഞ്ചുകുഞ്ഞിനെ ബക്കറ്റിൽ മുക്കിക്കൊന്ന സംഭവത്തിൽ പ്രതി ബിനോയി കുഞ്ഞിനെ കൊല്ലുമെന്ന് കരുതിയില്ലെന്ന് മുത്തശ്ശി സിപ്സി പ്രതികരിച്ചു. നേരത്തെയും കുട്ടികളെ ബിനോയിക്കൊപ്പം നിർത്തിയിട്ടുണ്ട്. തന്റെ വണ്ടി ...

‘കുട്ടി അസ്വാഭാവികമായി പെരുമാറി; ആരും ഉപദ്രവിച്ചില്ല’: അമ്മയുടെ വാദം  ഇങ്ങനെ

‘കുട്ടി അസ്വാഭാവികമായി പെരുമാറി; ആരും ഉപദ്രവിച്ചില്ല’: അമ്മയുടെ വാദം ഇങ്ങനെ

ഗുരുതരമായി പരുക്കേറ്റ് കോലഞ്ചേരി ആശുപത്രിയില്‍ കഴിയുന്ന കുട്ടി കുറച്ചുനാളായി അസ്വാഭാവികമായി െപരുമാറിയിരുന്നുവെന്ന് അമ്മ പറയുന്നത് . ജനലിന് മുകളില്‍ നിന്ന് ചാടിയിട്ടുണ്ട്. അപ്പോഴൊന്നും പ്രശ്നമില്ലായിരുന്നു. സഹോദരിയുടെ പങ്കാളി ...

രണ്ട് മാസം പ്രായമായ കുട്ടിക്ക് കാലാവധി കഴിഞ്ഞ മരുന്ന് കുത്തിവെച്ച സംഭവം; ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് മാസം പ്രായമായ കുട്ടിക്ക് കാലാവധി കഴിഞ്ഞ മരുന്ന് കുത്തിവെച്ച സംഭവം; ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു

കണ്ണൂർ: കണ്ണൂർ മട്ടന്നൂരിൽ രണ്ട് മാസം പ്രായമായ കുട്ടിക്ക് കാലാവധി കഴിഞ്ഞ മരുന്ന്കുത്തിവെച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. ആശ്രയ ഹോസ്പിറ്റലിലെ ഡോ സുധീറിനെതിരെയാണ് മട്ടന്നൂർ പൊലീസ് ...

പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലെത്തിയ കുഞ്ഞിന് ചികിത്സ വൈകിയ സംഭവം ; മുംബൈയിൽ രണ്ട് ഡോക്ടർമാരെയും ഒരു നഴ്സിനെയും സസ്പെൻഡ് ചെയ്തു

പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലെത്തിയ കുഞ്ഞിന് ചികിത്സ വൈകിയ സംഭവം ; മുംബൈയിൽ രണ്ട് ഡോക്ടർമാരെയും ഒരു നഴ്സിനെയും സസ്പെൻഡ് ചെയ്തു

മുംബൈ: പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലെത്തിയ കുഞ്ഞിന് ചികിത്സ വൈകിയ സംഭവത്തിൽ മുംബൈയിലെ നായർ ആശുപത്രിയിലെ രണ്ട് ഡോക്ടർമാരെയും ഒരു നഴ്സിനെയും സസ്പെൻഡ് ചെയ്തു. അത്യാഹിത വിഭാഗത്തിൽ ഡോക്ടർമാർ ഇല്ലാത്തതിനാൽ ...

അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവം; പൊലീസിനെ ന്യായീകരിച്ച് സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ട്

ദത്ത് വിവാദം;കുഞ്ഞിന്റെ ഡിഎൻഎ പരിശോധന ഫലം ഇന്നോ നാളെയോ നടക്കും

തിരുവനന്തപുരം:അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ കുഞ്ഞിന്റെ ഡിഎൻഎ പരിശോധന ഫലം ഇന്നോ നാളെയോ ലഭിച്ചേക്കും. ആന്ധ്രയില്‍ നിന്നും എത്തിച്ച കുഞ്ഞിന്റെ ഡിഎൻഎ സാമ്പിൾ ഇന്നലെ ...

ഗൃഹപാഠം ചെയ്തില്ല; ഇടുക്കിയിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിക്ക് അദ്ധ്യാപികയുടെ ക്രൂരമർദ്ദനം

മൂന്നാം ക്ലാസ് വിദ്യാര്‍ഥിയുടെ തുട പൊള്ളിച്ച് അമ്മ

മൂന്നാം ക്ലാസ് വിദ്യാര്‍ഥിയുടെ തുട പൊള്ളിച്ച് അമ്മ. പഠനത്തില്‍ ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ചാണ് മൂന്നാം ക്ലാസ് വിദ്യാര്‍ഥിയുടെ ശരീരത്തില്‍ അമ്മ പൊള്ളല്‍ ഏല്‍പിച്ചത്. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിനിടെ വിദ്യാര്‍ഥി ...

കളിപ്പാവയുടെ വാൽ കഴുത്തിൽ കുരുങ്ങി പതിനൊന്നു വയസ്സുകാരൻ മരിച്ചു  

കൊവിഡ് ബാധിച്ച രണ്ടരവയസുകാരിക്ക് കൃത്രിമശ്വാസം നല്‍കി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന് നേഴ്സ്

പുതുക്കാട്: കൊവിഡ് ബാധിച്ച രണ്ടരവയസുകാരിക്ക് കൃത്രിമശ്വാസം നല്‍കി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന് നേഴ്സ്. തൃശ്ശൂര്‍ പുതുക്കാടാണ് സംഭവം നടന്നത്. നെന്മണിക്കര പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റിവ് നേഴ്സ് ശ്രീജ ...

ഹാന്‍ഡ് സാനിറ്റൈസര്‍ വീണ് നാലുവയസ്സുകാരിയുടെ കണ്ണിന് ഗുരുതര പരിക്ക്

ഹാന്‍ഡ് സാനിറ്റൈസര്‍ വീണ് നാലുവയസ്സുകാരിയുടെ കണ്ണിന് ഗുരുതര പരിക്ക്

ദുബൈ: യുഎഇയില്‍ നാലുവയസ്സുകാരിയുടെ കണ്ണിന് ഹാന്‍ഡ് സാനിറ്റൈസര്‍ വീണ് ഗുരുതര പരിക്ക്. കാലുകൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന സാനിറ്റൈസര്‍ സ്റ്റേഷനില്‍ നിന്ന് അബദ്ധത്തില്‍ കുട്ടിയുടെ കണ്ണിലേക്ക് സാനിറ്റൈസര്‍ വീഴുകയായിരുന്നു. പൊതുസ്ഥലത്ത് ...

എല്ലാവരും മാസ്ക്ക് ധരിക്കണം; ലോകം നിലപാട് മാറ്റുന്നു; കാരണം ഇതാണ്

കുട്ടികളില്‍ കോവിഡ്​ ഗുരുതരമാകില്ലെന്ന്​ പഠനം; കുട്ടികളെയും കൗമാരക്കാരെയും മരണത്തിലേക്കോ ഗുരുതരാവസ്​ഥയിലേക്കോ തള്ളിവിടില്ലെന്ന്​ പഠനറിപ്പോര്‍ട്ട്

ലണ്ടന്‍: കോവിഡ്​ ബാധ കുട്ടികളെയും കൗമാരക്കാരെയും മരണത്തിലേക്കോ ഗുരുതരാവസ്​ഥയിലേക്കോ തള്ളിവിടില്ലെന്ന്​ പഠനറിപ്പോര്‍ട്ട്​. 18 വയസ്സില്‍ താഴെയുള്ളവരില്‍ നടത്തിയ പഠനത്തി​‍െന്‍റ അടിസ്​ഥാനത്തിലാണ്​ വിലയിരുത്തല്‍. എന്നാല്‍, ഗുരുതരമായ രോഗം ബാധിച്ചവര്‍ ...

കുട്ടികളെ മണ്ടൻ എന്ന് വിളിക്കാൻ വരട്ടെ; കുട്ടികളിലെ പഠന വൈകല്യങ്ങൾ അറിയാം

നിങ്ങളുടെ കുട്ടികൾ വീട്ടിൽ ഹാപ്പിയാണോ?

ചുട്ടയിലെ ശീലം ചുടല വരെ. എത്രയധികം അർത്ഥം തരുന്നതാണ് ഈ വാക്യങ്ങൾ. അതേ ഒരു കുട്ടി അതിന്റെ ബാല്യകാലത്ത് അനുഭവിക്കുന്നതും അറിയുന്നതുമാണ് ഒരു പരിധി വരെ അവരെ ...

തിരുവാണിയൂരിലെ നവജാത ശിശുവിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ്

തിരുവാണിയൂരിലെ നവജാത ശിശുവിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ്

കൊച്ചി: തിരുവാണിയൂരിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം തന്നെയെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇതിനു തെളിവാണെന്നും പൊലീസ് പറഞ്ഞു. കുഞ്ഞ് മരിച്ചതിനെത്തുടർന്ന് പാറമടയിലെ വെള്ളത്തില്‍ കെട്ടിത്താഴ്ത്തുകയായിരുന്നുവെന്നാണ് ...

തിരുവനന്തപുരം നെടുമങ്ങാട് പനവൂരില്‍ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി

പനി ബാധിച്ച കുഞ്ഞിന് ആദ്യം സാധാരണ മരുന്നുകൾ നൽകി, വിദഗ്ധ പരിശോധനയിൽ കുഞ്ഞിൻറെ ശ്വാസകോശത്തെ കൊവിഡ് സാരമായി ബാധിച്ചെന്ന് മനസിലായി;  ആറു ദിവസം വെൻറിലേറ്ററിൽചികിത്സയിൽ കഴിഞ്ഞ ശേഷം അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ദില്ലി: ഡൽഹിയിൽ കൊവിഡ് ബാധിച്ച് അഞ്ചുമാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. പനി ബാധിച്ച കുഞ്ഞിന് ആദ്യം സാധാരണ മരുന്നുകൾ നൽകി. രോഗം ഭേദമാകാതെ വന്നപ്പോഴാണ് ആശുപത്രിയിൽ കൊണ്ടുപോയത്. ...

രോഗം മൂര്‍ച്ഛിച്ച നാലുമാസം പ്രായമായ കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിലേക്കോടി; കർഫ്യൂ ലംഘിച്ചതിന് പിതാവിനെതിരെ കേസെടുത്തു

രോഗം മൂര്‍ച്ഛിച്ച നാലുമാസം പ്രായമായ കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിലേക്കോടി; കർഫ്യൂ ലംഘിച്ചതിന് പിതാവിനെതിരെ കേസെടുത്തു

ഉത്തർപ്രദേശിലെ ഫിറോസാബാദില്‍ രോഗബാധിതനായ കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിലേക്കോടിയ പിതാവിനെതിരെ കർഫ്യൂ ലംഘിച്ചത് കേസെടുത്തു. 4 മാസം പ്രായമായ തൻ്റെ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാൻ പുറത്തിറങ്ങിയ പിതാവിനെതിരെ പൊലീസ് കേസ് ...

ലൈംഗിക ബന്ധത്തിലേർപ്പെടാൻ ഭാര്യ വിസമ്മതിച്ചു; 40 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഭർത്താവ് കൊന്നു

പനിയും ശ്വാസം മുട്ടും കാരണം കുട്ടി അവശ നിലയിലായിരുന്നു. എന്തു ചെയ്യണമെന്ന് അറിയാതെ പ്രിയയും വല്യമ്മയും വാവിട്ടു നിലവിളിച്ചു,സമീപവാസികൾ ഓടിക്കൂടിയെങ്കിലും കോവിഡ് സംശയിച്ചു ആരും കുട്ടിയെ എടുക്കാൻ തയ്യാറായില്ല;അനന്തു, ഒട്ടും ചിന്തിച്ചു നിൽക്കാതെ കുട്ടിയെ വാരിയെടുക്കുത്ത് ആശുപത്രിയിലാക്കി ജീവന്‍ രക്ഷിച്ചു

കോട്ടയം: കോട്ടയം കടുത്തുരുത്തിയിലെ താരമാണ് 24കാരനായ അനന്തു. സ്വന്തം ജീവന്‍പോലും വകവെയ്ക്കാതെ രണ്ടരവയസുകാരിയെ രക്ഷിച്ചിരിക്കുകയാണ് അനന്തു. കോട്ടയം കടുത്തുരുത്തി കല്ലറയിലാണ് സംഭവം. കല്ലറ പഞ്ചായത്തിലെ നാലാം വാർഡിലെ ...

മൈദ പണി തന്നു; കേക്കുണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടെ കുട്ടി ഷെഫിന് പറ്റിയ അബദ്ധം; വീഡിയോ .

മൈദ പണി തന്നു; കേക്കുണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടെ കുട്ടി ഷെഫിന് പറ്റിയ അബദ്ധം; വീഡിയോ .

പാചക വീഡിയോകളിലൂടെ സോഷ്യൽമീഡിയയിൽ താരമായ കുട്ടി ഷെഫാണ് ഇല്ലീറിയന്‍ കേംരജ്. മൂന്ന് വയസുകാരന്‍റെ പാചക വിരുതിന്‍റെ പല വീഡിയോകളും സൈബര്‍ ലോകത്ത് ശ്രദ്ധ നേടിയിട്ടുണ്ട്. പിച്ചവച്ചു നടക്കുന്ന ...

കളിച്ചു നടക്കേണ്ട പ്രായത്തില്‍ അപൂർവരോഗം ബാധിച്ച് ആറര വയസുകാരി; പൊന്നുപോലെ കാത്ത് അമ്മ; കനിയണം സുമനസ്സുകൾ  

കളിച്ചു നടക്കേണ്ട പ്രായത്തില്‍ അപൂർവരോഗം ബാധിച്ച് ആറര വയസുകാരി; പൊന്നുപോലെ കാത്ത് അമ്മ; കനിയണം സുമനസ്സുകൾ  

തൃശൂര്‍ :അപൂര്‍വ രോഗബാധിതയായ ആറരവയസുകാരിയുടെ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി മല്‍സ്യത്തൊഴിലാളികളായ അച്ഛനും അമ്മയും. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനി രുദ്രനന്ദിനി ഒരു മാസമായി കൊച്ചിയിലെ സ്വകാര്യആശുപത്രിയില്‍ ചികില്‍സയിലാണ്. ...

അമ്മയുടെ കാമുകന്റെ മർദ്ദനമേറ്റ കുരുന്നിനെ കാണാൻ പിണറായിയെത്തും

മൂന്ന് വയസുകാരനെ ബസ് സ്റ്റോപ്പിൽ തനിച്ച് നിർത്തി മുത്തച്ഛൻ സാധനം വാങ്ങാൻ പോയി; ക്ഷുഭിതരായി നാട്ടുകാർ

കോഴിക്കോട്: മൂന്ന് വയസുകാരനെ ബസ് സ്റ്റോപ്പിൽ തനിച്ചു നിർത്തി സാധനം വാങ്ങാൻ പോയ മുത്തച്ഛനെതിരെ ക്ഷുഭിതരായി നാട്ടുകാർ. ഇന്ന് രാവിലെ കോഴിക്കോട് ജില്ലയിലെ മാത്തോട്ടത്താണ് സംഭവം. മാർക്കറ്റിൽ ...

പിടികൂടിയ സ്രാവിന്റെ വയറിനുള്ളിൽ ‘മനുഷ്യമുഖമുള്ള’ കുഞ്ഞ് !

പിടികൂടിയ സ്രാവിന്റെ വയറിനുള്ളിൽ ‘മനുഷ്യമുഖമുള്ള’ കുഞ്ഞ് !

മനുഷ്യമുഖമുള്ള സ്രാവിൻ കുഞ്ഞിനെ നേരിട്ടു കണ്ടതിന്റെ ആശ്ചര്യത്തിലാണ് ഇന്തോനേഷ്യയിൽ നിന്നുള്ള മീൻപിടുത്തക്കാരൻ. അബ്ദുള്ള നൂരൻ എന്ന വ്യക്തിക്കാണ് താൻ പിടികൂടിയ സ്രാവിന്റെ വയറിനുള്ളിൽ നിന്നും മനുഷ്യമുഖമുള്ള കുഞ്ഞിനെ ...

തിരുവനന്തപുരം നെടുമങ്ങാട് പനവൂരില്‍ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി

മൂന്നാമതും ജനിച്ചത് പെണ്‍കുഞ്ഞ്; നവജാതശിശുവിനെ ശ്വാ​സം​മു​ട്ടി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തിയ ദമ്പതികള്‍ അറസ്റ്റില്‍

ത​മി​ഴ്നാ​ട്ടി​ല്‍ നവജാതശിശുവിനെ ശ്വാ​സം​മു​ട്ടി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തിയ സംഭവത്തില്‍ ദമ്പതികള്‍ അറസ്റ്റില്‍ .​ഉ​ത്ത​പ്പ​നാ​യ്ക്ക​നൂ​ര്‍ പാ​റ​പ്പ​ട്ടി​യി​ല്‍ ചി​ന്ന​സ്വാ​മി-​ശി​വ​പ്രി​യ​ങ്ക ദ​മ്പ​തി​ക​ളാ​ണ് കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​വ​ര്‍​ക്ക് മൂ​ന്നാ​മ​ത്തെ പെ​ണ്‍​കു​ഞ്ഞ് ജ​നി​ച്ച​ത് ഫെ​ബ്രു​വ​രി പ​ത്തി​നാ​ണ് . ...

നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ മരണവുമായി ബന്ധപ്പെട്ട് കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കും

നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ മരണവുമായി ബന്ധപ്പെട്ട് കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കും

നെയ്യാറ്റിൻകരയിൽ കോടതി ഉത്തരവ് പ്രകാരം കുടിയൊഴിപ്പിക്കുന്നതിനിടയിൽ പൊള്ളലേറ്റ് ഭാര്യയും ഭർത്താവും മരിച്ച സംഭവത്തിൽ കുട്ടികളുടെ സംരക്ഷണം സംസ്ഥാന സർക്കാർ ഏറ്റെടുക്കാനൊരുങ്ങുന്നു. മലങ്കര കത്തോലിക്ക സഭാ അധ്യക്ഷനെ കണ്ട് ...

നിങ്ങളുടെ കുട്ടി ലൈംഗിക അതിക്രമത്തില്‍പെട്ടാല്‍ എങ്ങനെ അറിയാം,എന്തു ചെയ്യണം?

പത്ത് വയസ്സുകാരനെ ക്ലാസ് മുറിയിൽ വച്ച് പീഡനത്തിനിരയാക്കിയ അധ്യാപകന് ജീവപര്യന്തം തടവ് ശിക്ഷ

10 വയസുള്ള ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യപകന്‌ ജീവപര്യന്തം തടവ്‌ ശിക്ഷ വിധിച്ച്‌ കാസര്‍കോട്‌ പോക്‌സോ കോടതി. കുമ്പള കോയിപ്പാടി  മുഹമ്മദ്‌ റിയാസ്‌ എന്ന റിയാസിനെ ...

ചികിത്സ കിട്ടാതെ കുട്ടി മരിച്ച സംഭവത്തിൽ  മെഡിക്കൽ പാനൽ ഉടൻ രൂപീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ചികിത്സ കിട്ടാതെ കുട്ടി മരിച്ച സംഭവത്തിൽ മെഡിക്കൽ പാനൽ ഉടൻ രൂപീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

നാണയം വിഴുങ്ങിയ മൂന്ന് വയസുകാരൻ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ എക്‌സ്‌പേർട്ട് മെഡിക്കൽ പാനലിന് രൂപം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ...

Page 1 of 3 1 2 3

Latest News