Tuesday, December 5, 2023
  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV
Real News Kerala
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
Real News Kerala
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
Home HEALTH BEAUTY & FASHION

വേനൽക്കാലത്ത് ചുണ്ടുകൾ പൊട്ടുന്നുണ്ടോ? ഈ കാര്യങ്ങൾ ചെയ്ത് നോക്കൂ

Sub Editor #6 - Real News Kerala by Sub Editor #6 - Real News Kerala
March 16, 2018
FacebookTwitterWhatsAppTelegram

വേനൽക്കാലത്ത് ചുണ്ടുകൾ പെട്ടെന്ന് തന്നെ വരണ്ട് പോവുകയും പൊട്ടുകയും ചെയ്യുന്നു. ഇതിൽ നിന്ന് ചുണ്ടുകളെ സംരക്ഷിക്കാൻ ചില പൊടിക്കൈകൾ നോക്കാം.

ബീറ്റ്റൂട്ട് ജ്യൂസ്

കുറച്ചു ബീറ്റ്റൂട്ട് ജ്യൂസ് ചുണ്ടിൽ പുരട്ടി 15 മിനിട്ടിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകിയാൽ ചുണ്ടുകൾ നനവുള്ളതും മനോഹരവുമാകും

പപ്പായയും തേനും

ചർമ്മത്തിന്റെ ചൊറിച്ചിൽ മാറ്റി നനവുള്ളതാക്കാൻ പപ്പായയും തേനും ചേർന്ന മിശ്രിതം ഉപയോഗിച്ചാൽ മതി.പപ്പായയുടെ പൾപ്പും ഒരു സ്പൂൺ തേനും ചേർത്ത് യോജിപ്പിച്ചു ചുണ്ടിൽ പുരട്ടിയാൽ പപ്പായയിലെ എൻസയിമുകൾ ചൊറിച്ചിലിന് ഉടനടി പരിഹാരം ഉണ്ടാക്കും.

റോസാദളങ്ങൾ

ചുണ്ടുകളെ പരിപോഷിപ്പിക്കാനും നല്ല നിറം ലഭിക്കാനും ഒരു പിടി റോസാദളങ്ങൾ എടുത്തു വെള്ളത്തിൽ നന്നായി കഴുകുക.ഈ ദളങ്ങൾ പാലിലോ ഗ്ലിസറിനിലോ ഏതാനും മണിക്കൂർ വച്ചിരിക്കുക.ഇതിനെ നന്നായി അരച്ച് പേസ്റ്റ് രൂപത്തിലാക്കി വരണ്ട ചുണ്ടിൽ ദിവസവും രണ്ടു മൂന്നു പ്രാവശ്യം അല്ലെങ്കിൽ രാത്രി കിടക്കുന്നതിനു മുൻപ് പുരട്ടിയാലും മതി

കറ്റാർ വാഴ

കറ്റാർ വാഴ ചുണ്ടുകളുടെ വരൾച്ച മാറ്റുമെന്ന് മാത്രമല്ല ചുണ്ടിലെ നേർത്ത ചർമ്മ പാളികളെ ബലപ്പെടുത്തുകയും ചെയ്യും.ഇത്തരത്തിൽ ആരോഗ്യമുള്ള ചുണ്ടുകൾ ലഭിക്കാൻ സഹായിക്കും.കിടക്കുന്നതിനു മുൻപ് കറ്റാർ വാഴ മുറിച്ചു ജെൽ എടുത്തു ചുണ്ടിൽ നേരിട്ട് പുരട്ടിയാൽ മതി.

ടാനിൻ

ടാനിൻ അടങ്ങിയ ഗ്രീൻ ടീ വരണ്ട ചുണ്ടുകളുടെ വേദനയും എരിച്ചിലും കുറയാൻ സഹായിക്കും.ഗ്രീൻ ടീ ചൂട് വെള്ളത്തിൽ മുക്കി വച്ച ശേഷം ചുണ്ടിൽ വച്ചാൽ മതി.കൂടുതൽ സമയം വച്ചാൽ ഫലപ്രദമായ മാറ്റം ഉണ്ടാകും

വെളിച്ചെണ്ണ

ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ , ഒരു ടേബിള്‍ സ്പൂണ്‍ കടലുപ്പ് എന്നിവ ഒരു പാത്രത്തിലെടുക്കുക. ഈ മിശ്രിതം പഞ്ഞി ഉപയോഗിച്ച് ചുണ്ടില്‍ പുരട്ടുക. ഒരു മിനുട്ട് നേരം ചുണ്ടില്‍ വിരലുകൊണ്ട് വൃത്താകൃതിയില്‍ തടവുക. കുറച്ച് സമയത്തിന് ശേഷം ചുണ്ടുകള്‍ മൃദുലവും മിനുസവും ആയതായി നിങ്ങള്‍ക്ക് അനുഭവപ്പെടും.

കുക്കുമ്പര്‍

കുക്കുമ്പര്‍ കൊണ്ട് ചുണ്ടില്‍ മസാജ് ചെയ്യുന്നത് ചുണ്ടിന്റെ വരള്‍ച്ച തടയാനുള്ള മറ്റൊരു വഴി തന്നെയാണ്. ഇതിലെ വൈറ്റമിന്‍ സി ചുണ്ടിന്റെ വരള്‍ച്ച തടയാന്‍ സഹായിക്കും. ദിവസവും രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യാം.

ചെറുനാരങ്ങാനീര്, തേന്‍

ചെറുനാരങ്ങാനീര്, തേന്‍ എന്നിവ ചേര്‍ത്തും ചുണ്ടില്‍ പുരട്ടാം. ഇത് ചുണ്ടിന്റെ വരള്‍ച്ച മാറ്റാനുള്ള മറ്റൊരു വഴിയാണ്.

Tags: DRY LIPSHOME REMEDIESUMMER
ShareTweetSendShare

പ്രതികരിക്കാൻ ഇവിടെ എഴുതുക

ദയവായി പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ റിയൽ ന്യൂസ് കേരളയുടേതല്ല.
Previous Post

കോഴിക്കോട് നാദാപുരത്തിനടുത്ത് വന്‍ സ്ഫോടനം; രണ്ട് പേര്‍ക്ക് പരുക്ക്

Next Post

മറ്റൊരു മാസ്സ് എന്റെർറ്റൈനെർ ഇര

Related News

ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്താം മുരിങ്ങയില; അറിയാം ആരോഗ്യ ഗുണങ്ങൾ

ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്താം മുരിങ്ങയില; അറിയാം ആരോഗ്യ ഗുണങ്ങൾ

തലമുടി തഴച്ച് വളരണോ? ഈ ഭക്ഷണങ്ങള്‍ കഴിച്ചു നോക്കൂ

തലമുടിയെ സംരക്ഷിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

ശരീരത്തിന് ഒരുപാട് ഗുണങ്ങള്‍ നല്‍കുന്ന ഇഞ്ചി ചായ ശീലമാക്കിയാലോ; അറിയാം ഗുണങ്ങള്‍

ഇഞ്ചി ചായയുടെ ആരോഗ്യ ഗുണങ്ങള്‍

ശരീരത്തിന് നിറം ലഭിക്കാൻ ആയുർവേദ വഴികൾ

എണ്ണമയമുള്ള ചർമ്മക്കാർക്ക് വീട്ടിൽ‌ തന്നെ പരീക്ഷിക്കാവുന്ന നാല് ഫേസ് പാക്കുകൾ

Latest News

വാഴപ്പഴത്തൊലി കൃഷിക്ക് ഉപയോഗിക്കാം; അറിയാം ഗുണങ്ങൾ

വാഴപ്പഴത്തൊലി കൃഷിക്ക് ഉപയോഗിക്കാം; അറിയാം ഗുണങ്ങൾ

അനന്തപുരി പുഷ്പമേളയ്‌ക്ക് തിരക്കേറുന്നു; ഡിസംബർ 12 വരെ തിരുവനന്തപുരത്ത് അടിച്ചുപൊളിക്കാം

അനന്തപുരി പുഷ്പമേളയ്‌ക്ക് തിരക്കേറുന്നു; ഡിസംബർ 12 വരെ തിരുവനന്തപുരത്ത് അടിച്ചുപൊളിക്കാം

ട്രെയിൻ പാളം മാറി കയറിയ സംഭവം; സ്റ്റേഷൻ മാസ്റ്റർക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തി

ഏറനാട് എക്സ്പ്രസിനു നാളെയും മറ്റന്നാളും ഈ സ്റ്റേഷനിൽ സ്റ്റോപ്പ്

ആലപ്പുഴയിൽ രണ്ട് ഹൗസ് ബോട്ടുകൾക്ക് തീപിടിച്ചു

ആലപ്പുഴയിൽ രണ്ട് ഹൗസ് ബോട്ടുകൾക്ക് തീപിടിച്ചു

മിഡ് റേഞ്ച് സെഗ്മെന്റിലുള്ള പുതിയ സ്മാർട്ട്ഫോണുമായി മോട്ടോറോള

മിഡ് റേഞ്ച് സെഗ്മെന്റിലുള്ള പുതിയ സ്മാർട്ട്ഫോണുമായി മോട്ടോറോള

ഒന്നരമാസം പ്രായമായ കുഞ്ഞിന്റെ കൊലപാതകം; അമ്മയും സുഹൃത്തും അറസ്റ്റിൽ

ഒന്നരമാസം പ്രായമായ കുഞ്ഞിന്റെ കൊലപാതകം; അമ്മയും സുഹൃത്തും അറസ്റ്റിൽ

ടോവിനോയുടെ ‘അദൃശ്യ ജാലകങ്ങൾ’ ഒടിടിയിലെത്തുന്നു; എപ്പോൾ കാണാം

ടോവിനോയുടെ ‘അദൃശ്യ ജാലകങ്ങൾ’ ഒടിടിയിലെത്തുന്നു; എപ്പോൾ കാണാം

റോസ് ചെടികൾ ഇങ്ങനെ വളർത്താം; നിറയേ പൂക്കൾ വിരിയും

റോസ് ചെടികൾ ഇങ്ങനെ വളർത്താം; നിറയേ പൂക്കൾ വിരിയും

തെലങ്കാനയുടെ പുതിയ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി;വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും

തെലങ്കാനയുടെ പുതിയ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി;വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും

പ്രസവശേഷം അമ്മയും കുഞ്ഞും സൗജന്യമായി വീട്ടിലെത്തും: എല്ലാ കുടുംബങ്ങള്‍ക്കും പ്രയോജനം ലഭിക്കും; മാതൃയാനം പദ്ധതി എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നടപ്പിലാക്കി

പ്രസവശേഷം അമ്മയും കുഞ്ഞും സൗജന്യമായി വീട്ടിലെത്തും: എല്ലാ കുടുംബങ്ങള്‍ക്കും പ്രയോജനം ലഭിക്കും; മാതൃയാനം പദ്ധതി എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നടപ്പിലാക്കി

  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV

Copyright © 2023 Real News Kerala. All rights reserved.

No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV

Copyright © 2023 Real News Kerala. All rights reserved.