സല്മാന് ഖാന്റെ ഭാര്യയെന്നാരോപിച്ച് വസതിയില്‍ അതിക്രമിച്ചു കയറിയ യുവതി പിടിയിലായി. വീടിന്റെ മുന്‍വശത്തെ വാതിലിലൂടെ അതിക്രമിച്ചു കയറാന്‍ ശ്രമിക്കുന്നതിനിടെ അലാറം മുഴങ്ങുകയതൊടെ യുവതി സുരക്ഷാ ജീവനക്കാരുടെ പിടിയിലാവുകയായിരുന്നു.
സംഭവ സമയത്ത് സല്മാന് ഫ്ളാറ്റിലുണ്ടായിരുന്നില്ല.താന്‍ സല്‍മാന്റെ ഭാര്യയാണെന്നും അകത്തേക്ക് കയറ്റിവിടണം എന്നുമായിരുന്നു യുവതിയുടെ ആവശ്യം. തുടര്‍ന്ന് യുവതി വസതിയുടെ മുന്നില്‍ വെച്ച് ബഹളം ഉണ്ടാക്കിയെങ്കിലും സുരക്ഷ ജീവനക്കാര്‍ ഇവരെ പുറത്താക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക