FAKE

‘ബാഗിൽ ബോംബുണ്ട്’; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണിയുമായി യുവാവ്

‘ബാഗിൽ ബോംബുണ്ട്’; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണിയുമായി യുവാവ്

കൊച്ചി: കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണിയുമായി യുവാവ്. ബാഗേജിൽ ബോംബുണ്ടെന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തിയത്. എയർ അറേബ്യ വിമാനത്തിൽ പോകാനെത്തിയ അബ്ദുള്ള മുസബ് മുഹമ്മദ് അലി ...

വ്യാജരേഖ: കെ.വിദ്യക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്

ഒളിവിൽ പോയിട്ടില്ലെന്ന് ആവർത്തിച്ച് വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് കേസിൽ അറസ്റ്റിലായ കെ വിദ്യ

ഒളിവിൽ പോയിട്ടില്ലെന്ന് ആവർത്തിച്ച് വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് കേസിൽ അറസ്റ്റിലായ മുൻഎസ്എഫ്ഐ നേതാവ്  കെ വിദ്യ. നോട്ടീസ് കിട്ടിയിരുന്നെങ്കിൽ ഹാജരാകുമായിരുന്നുവെന്നാണ് വിദ്യ പറയുന്നത് എന്നാണ് പുറത്തു ...

ആ വാര്‍ത്ത തെറ്റ്; ലഗേജ് നയത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് റെയില്‍വേ മന്ത്രാലയം

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രകളില്‍ ലഗേജിന് നിയന്ത്രണമേര്‍പ്പെടുത്തിയെന്ന പ്രചരണങ്ങള്‍ തള്ളി റെയില്‍വേ മന്ത്രാലയം. വാര്‍ത്തകള്‍ തെറ്റാണെന്നും ലഗേജ് നയത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി. അധിക ലഗേജ് ...

വ്യാജ ഹാര്‍പിക്കുമായി സൂറത്ത് സ്വദേശി പിടിയില്‍

വ്യാജ ഹാര്‍പിക്കുമായി സൂറത്ത് സ്വദേശി പിടിയില്‍

വ്യാജമായി നിർമിച്ച് കുന്നംകുളത്ത് വിതരണത്തിനായി കൊണ്ടുവരികയായിരുന്ന ഹാർപിക് ലിക്വിഡ് പൊലീസ് പിടികൂടി. വലിയ ലോറിയിൽ പാക്കറ്റുകളിലാക്കി കൊണ്ടുവന്ന 27000 കുപ്പി വ്യാജ ഹാർപ്പികും വ്യാജ സോപ്പ് പൗഡർ ...

ആന്ധ്രയിലെ അണക്കെട്ട് കാണിച്ച് യോഗി ആദിത്യനാഥ്‌ യുപിയിൽ നടത്തിയ വികസനമെന്ന് പ്രചാരണം

ആന്ധ്രയിലെ അണക്കെട്ട് കാണിച്ച് യോഗി ആദിത്യനാഥ്‌ യുപിയിൽ നടത്തിയ വികസനമെന്ന് പ്രചാരണം

ആന്ധ്രാപ്രദേശിലുള്ള കൃഷ്ണനദിയിലെ ശ്രീസൈലം അണക്കെട്ടിന്റെ ചിത്രം കാണിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വികസനപ്രവർത്തനങ്ങളെന്ന പ്രചാരണവുമായി ബിജെപി നേതാക്കൾ. യുപിയിലെ ബുന്ദേൽഖണ്ഡിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ...

ദേശീയ ഗുസ്തി താരം നിഷ ദഹിയയും സഹോദരനും അഞ്ജാതരുടെ വെടിയേറ്റ് മരിച്ചു

ദേശീയ ഗുസ്തിതാരം നിഷ ദാഹിയ വെടിയേറ്റ് മരിച്ചെന്ന വാർത്ത വ്യാജം

ന്യൂഡൽഹി: ദേശീയ ഗുസ്തിതാരം നിഷ ദാഹിയ വെടിയേറ്റ് മരിച്ചെന്ന വാർത്ത വ്യാജം.കൊല്ലപ്പെട്ടെന്ന രീതിയിൽ വന്ന വാർത്തകൾ വ്യാജമെന്നും താൻ സുിരക്ഷിതയാണെന്നും നിഷ ദാഹിയ വീഡിയോ സന്ദേശത്തിൽ പറയുന്നു. ...

പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന വനം വകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച സംഭവം; രണ്ട് പേര്‍ പിടിയില്‍

പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന വനം വകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച സംഭവം; രണ്ട് പേര്‍ പിടിയില്‍

പുല്‍പ്പള്ളി: പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന വനം വകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച രണ്ട് പേര്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശി എ.ആര്‍ രാജേഷ്, കൊല്ലം സ്വദേശി പി. പ്രവീണ്‍ ...

എ.ഡി.ജി.പി വിജയ് സാക്കറെയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ

എ.ഡി.ജി.പി വിജയ് സാക്കറെയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ

എ.ഡി.ജി.പി വിജയ് സാക്കറെയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമിച്ച കേസിൽ രണ്ട് പേർ പിടിയിലായി. ഉത്തർപ്രദേശ് സ്വദേശികളായ നസീർ, മുഷ്താഖ് എന്നിവരാണ് ...

ഫഹദ് ഫാസില്‍ ചിത്രം മാലികിന്‍റെ വ്യാജപതിപ്പ് ടെലഗ്രാമില്‍

ഫഹദ് ഫാസില്‍ ചിത്രം മാലികിന്‍റെ വ്യാജപതിപ്പ് ടെലഗ്രാമില്‍

ഫഹദ് ഫാസില്‍ ചിത്രം മാലികിന്‍റെ വ്യാജപതിപ്പ് ടെലഗ്രാമില്‍. ചിത്രം ടെലഗ്രാമില്‍ പ്രചരിച്ച് ഓ.ടി.ടി റിലീസിന് പിന്നാലെയാണ്. റിലീസായി മിനിറ്റുകള്‍ക്കകം തന്നെ ടെലഗ്രാമിലെ നിരവധി ഗ്രൂപ്പുകളില്‍ ചിത്രത്തിന്‍റെ പതിപ്പുകള്‍ ...

മുണ്ടക്കയത്ത് നാലുവയസുകാരിയെ പീ‍ഡിപ്പിച്ച ഇരുപതുകാരന്‍ പിടിയില്‍

‘പതിനഞ്ച് മിനിറ്റിനുള്ളിൽ 50 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ബാങ്ക് ബോംബിട്ട് തകർക്കും; ഭീഷണിയുമായി എത്തിയ യുവാവ് അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്രയിൽ ബാങ്കിലെത്തി വ്യാജ ബോംബ് ഭീഷണി മുഴക്കി പണം തട്ടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. വാർധയിലെ ബാങ്കിലെത്തിയ യോഗേഷ് കുബാഡെ എന്നയാളാണ് ബോംബ് ഭീഷണി മുഴക്കിയത്. ...

ക്ലബ്ബ് ഹൗസിലെ ആ അക്കൗണ്ടുകള്‍ തങ്ങളുടേതല്ല; ആസിഫ് അലിയും ടൊവീനോ തോമസും

ക്ലബ്ബ് ഹൗസിലെ ആ അക്കൗണ്ടുകള്‍ തങ്ങളുടേതല്ല; ആസിഫ് അലിയും ടൊവീനോ തോമസും

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ക്ലബ്ബ് ഹൗസില്‍ വ്യാജൻമാരെ കുറിച്ച് പരാതിയുമായി ആദ്യം എത്തിയത് ദുല്‍ഖര്‍ സല്‍മാനും പൃഥ്വിരാജ് സുകുമാരനുമാണ് . എന്നാൽ ഇപ്പോഴിതാ ടൊവീനോ തോമസും ആസിഫ് ...

വ്യാജ ക്ലബ് ഹൗസ് അക്കൗണ്ടുകള്‍ പൃഥ്വിരാജിന്റെ പേരിലും ; മുന്നറിയിപ്പുമായി താരം

വ്യാജ ക്ലബ് ഹൗസ് അക്കൗണ്ടുകള്‍ പൃഥ്വിരാജിന്റെ പേരിലും ; മുന്നറിയിപ്പുമായി താരം

നടന്‍ പൃഥ്വിരാജ് സുകുമാരന്റെ പേരിലും ക്ലബ്ഹൗസില്‍ വ്യാജ അക്കൗണ്ടുകള്‍. പൃഥ്വിരാജ് സുകുമാരന്‍, ദി റിയല്‍ പൃഥ്വി തുടങ്ങിയ പേരുകളാണ് വ്യാജന്മാര്‍ സ്വീകരിച്ചിരിക്കുന്നത്. പൃഥ്വിരാജ് എന്ന് കരുതി പലരും ...

സ്വത്ത് തർക്കം: 84 വയസ്സുകാരനെ വ്യാജമദ്യക്കേസിൽ കുടുക്കാൻ ശ്രമിച്ചത് സ്വന്തം ഭാര്യയും മകനും: മകന്റെ കള്ളത്തരം പൊളിച്ചടുക്കിയത് എക്സൈസ് ഇൻസ്പെക്ടർ: പ്രിയപ്പെട്ടവരുടെ കൊടും ചതിയുടെ കഥ ഇങ്ങനെ

സ്വത്ത് തർക്കം: 84 വയസ്സുകാരനെ വ്യാജമദ്യക്കേസിൽ കുടുക്കാൻ ശ്രമിച്ചത് സ്വന്തം ഭാര്യയും മകനും: മകന്റെ കള്ളത്തരം പൊളിച്ചടുക്കിയത് എക്സൈസ് ഇൻസ്പെക്ടർ: പ്രിയപ്പെട്ടവരുടെ കൊടും ചതിയുടെ കഥ ഇങ്ങനെ

വര്‍ക്കല: അച്ഛനും മക്കളും തമ്മിലുള്ള സ്വത്ത് തർക്കം ഇന്ന് സർവ്വസാധാരണമായ കുടുംബവാർത്തളാണ്. വർക്കലയിൽ നടന്നത് കൊടും ചതിയുടെ കഥയാണ്. വ്യക്തമായ തിരക്കഥ തയ്യാറാക്കി വൃദ്ധനെ വ്യാജമദ്യക്കേസിൽ കുടുക്കാൻ ...

വര്‍ഷങ്ങളോളം ഫോളോ ചെയ്ത നിഷ ജിന്‍ഡാലെന്ന സുന്ദരിയുടെ യഥാര്‍ഥ ഫോട്ടോകണ്ട് ഞെട്ടിത്തരിച്ച്‌ ആരാധകര്‍; സമുദായിക വിദ്വേഷം പ്രചരിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്

വര്‍ഷങ്ങളോളം ഫോളോ ചെയ്ത നിഷ ജിന്‍ഡാലെന്ന സുന്ദരിയുടെ യഥാര്‍ഥ ഫോട്ടോകണ്ട് ഞെട്ടിത്തരിച്ച്‌ ആരാധകര്‍; സമുദായിക വിദ്വേഷം പ്രചരിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്

ഛത്തീസ്​ഗഡ്; പതിനായിരക്കണക്കണക്കിന് ഫോളോവേഴ്സുള്ള സുന്ദരിയുടെ യഥാര്‍ഥഫോട്ടോ കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍മീഡിയ, നിഷ ജിന്‍ഡാലെന്ന പേരിലാണ് യുവാവ് ഈ പേജ് വര്‍ഷങ്ങളായി കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍ ഏറെ നാളുകളായി ...

എ​സ്‌എ​സ്‌എ​ല്‍​സി, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷാ തീ​യ​തി​ക​ളി​ല്‍ തീ​രു​മാ​ന​മാ​യി​ല്ല

തി​രു​വ​ന​ന്ത​പു​രം: എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ററി പരീക്ഷകളുടെ തീയതി നിശ്ചയിച്ചു എന്ന വ്യാജപ്രചാരണമുണ്ട്. അതും തീരുമാനിച്ചിട്ടില്ല. വിദ്യാഭ്യാസ വകുപ്പ് തീരുമാനം ഔഗ്യോഗികമായി അറിയിക്കും. വ്യാജ പ്രചരണങ്ങളില്‍ കുടുങ്ങിപ്പോകരുതെന്ന്‍ മു​ഖ്യ​മ​ന്ത്രി ...

കൊറോണ വിവാദത്തില്‍ തിരിച്ചടി, യു.ഡി.എഫ് നേതാക്കള്‍ വെട്ടിലായി !

കൊറോണ വിവാദത്തില്‍ തിരിച്ചടി, യു.ഡി.എഫ് നേതാക്കള്‍ വെട്ടിലായി !

രാജ്യത്ത് ഏത് സംസ്ഥാനമെടുത്താലും അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് മികച്ച പരിഗണന നല്‍കുന്ന സംസ്ഥാനം കേരളമാണ്. അത് അവര്‍ക്ക് നല്‍കുന്ന കൂലിയുടെ കാര്യത്തില്‍ മാത്രമല്ല, പരിഗണനയുടെ കാര്യത്തിലും അങ്ങനെ ...

ഏഴു ജില്ലകള്‍ അടച്ചിടാന്‍ തീരുമാനിച്ചു എന്ന വാര്‍ത്ത തെറ്റ്, നിയന്ത്രണങ്ങള്‍ തുടരുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

ഏഴു ജില്ലകള്‍ അടച്ചിടാന്‍ തീരുമാനിച്ചു എന്ന വാര്‍ത്ത തെറ്റ്, നിയന്ത്രണങ്ങള്‍ തുടരുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: കേരളത്തിലെ 7 ജില്ലകള്‍ പൂര്‍ണ്ണമായി അടച്ചിടാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കേരളത്തിലെ 7 ജില്ലകളിലും പുതുതായി ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തുന്നതിന് സംസ്ഥാന ...

ക്രിസ്തുവിന്‍റെ രക്തം എന്ന് നൂറ് തവണ ചൊല്ലുക, ശേഷം? കൊറോണ വൈറസിനെതിരെ തൈല പ്രയോഗവുമായി പാസ്റ്റര്‍

ക്രിസ്തുവിന്‍റെ രക്തം എന്ന് നൂറ് തവണ ചൊല്ലുക, ശേഷം? കൊറോണ വൈറസിനെതിരെ തൈല പ്രയോഗവുമായി പാസ്റ്റര്‍

പൂനെ: ഇന്ത്യ ഒറ്റക്കെട്ടായി കോവിഡ് 19 വൈറസിനെതിരെ പട പൊരുതുമ്ബോള്‍ പ്രത്യേക തൈല പ്രയോഗവുമായി പാസ്റ്റര്‍ രംഗത്ത്. ആദ്യം ക്രിസ്തുവിന്‍റെ രക്തം എന്ന് നൂറ് തവണ ചൊല്ലുക, ശേഷം ...

അത് മറ്റൊരാള്‍; വര്‍ക്കലയില്‍ കോവിഡ് സ്ഥിരീകരിച്ച ഇറ്റലിക്കാരന്‍ ആറ്റുകാല്‍ പൊങ്കാലയ്‌ക്ക് എത്തിയിട്ടില്ല, വ്യാജ പ്രചാരണമെന്ന് പൊലീസ്

അത് മറ്റൊരാള്‍; വര്‍ക്കലയില്‍ കോവിഡ് സ്ഥിരീകരിച്ച ഇറ്റലിക്കാരന്‍ ആറ്റുകാല്‍ പൊങ്കാലയ്‌ക്ക് എത്തിയിട്ടില്ല, വ്യാജ പ്രചാരണമെന്ന് പൊലീസ്

തിരുവനന്തപുരം : വര്‍ക്കലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച ഇറ്റാലിയന്‍ പൗരന്‍ ആറ്റുകാല്‍ പൊങ്കാലയ്ക്ക് എത്തിയെന്നത് വ്യാജ പ്രചാരണമാണെന്ന് പൊലീസ്. വൊങ്കാലയ്ക്ക് എത്തിയ വിദേശി മറ്റൊരാളാണെന്ന് പൊലീസ് കണ്ടെത്തി. ...

കോവിഡ്19: വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് 8 കേസ്; 4 അറസ്റ്റ്

കോവിഡ്19: വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് 8 കേസ്; 4 അറസ്റ്റ്

തിരുവനന്തപുരം: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം എട്ടായി. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ ...

ക്ലൈമാക്സില്‍ വമ്പന്‍ ട്വിസ്റ്റ് : മണ്‍സൂണ്‍ ബമ്പര്‍ ലോ​ട്ട​റി​യു​ടെ യ​ഥാ​ര്‍​ഥ ഉ​ട​മ അ​ജി​ത​ന്‍ തന്നെ : പണം തട്ടാന്‍ പരാതി നല്‍കിയതിന് പിന്നില്‍ ലോട്ടറി മാഫിയ : അ​റ​സ്റ്റി​ലാ​യ മു​നി​യ​നി​ല്‍ നി​ന്നും ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍

കണ്ണൂർ : പറശിനിക്കടവ് സ്വദേശി അജിതന് അടിച്ച അഞ്ചു കോടിയുടെ ഭാഗ്യക്കുറി തട്ടിയെടുക്കാന്‍ ശ്രമിച്ച മുനിയപ്പന്‍ പോലിസ് നടത്തിയ ശാസ്ത്രീയാന്വേഷണത്തില്‍ കുടുങ്ങി. സംസ്ഥാന സര്‍ക്കാരിന്റെ മണ്‍സൂണ്‍ ബമ്ബര്‍ ...

ഇല്ലാത്ത പദ്ധതിക്കുള്ള അപേക്ഷയുമായി നാട്ടുകാരുടെ നെട്ടോട്ടം;  വ്യാജപ്രചാരണത്തില്‍ വിശ്വസിച്ച് നൂറുകണക്കിന് ആളുകള്‍ താലൂക്ക് ഓഫീസിലും പോസ്റ്റോഫീസിലും അപേക്ഷയുമായി എത്തി

ഇല്ലാത്ത പദ്ധതിക്കുള്ള അപേക്ഷയുമായി നാട്ടുകാരുടെ നെട്ടോട്ടം; വ്യാജപ്രചാരണത്തില്‍ വിശ്വസിച്ച് നൂറുകണക്കിന് ആളുകള്‍ താലൂക്ക് ഓഫീസിലും പോസ്റ്റോഫീസിലും അപേക്ഷയുമായി എത്തി

ഇല്ലാത്ത പദ്ധതിക്കായി അപേക്ഷയുമായി നാട്ടുകാരുടെ നെട്ടോട്ടം. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിലൂടെ 50000 രൂപ ധനസഹായം കിട്ടുമെന്ന വ്യാജപ്രചാരണത്തില്‍ വിശ്വസിച്ച് നൂറുകണക്കിന് ആളുകള്‍ തിരുവനന്തപുരം കാട്ടാക്കട താലൂക്ക് ഓഫീസിലും പോസ്റ്റോഫീസിലും ...

‘ഐ.പി.എസ്സുകാരൻ’ ചിറ്റൂരിൽ നിന്നും പിടിയിലായി

‘ഐ.പി.എസ്സുകാരൻ’ ചിറ്റൂരിൽ നിന്നും പിടിയിലായി

തൃശൂര്‍ : വ്യാജ ഐപിഎസ്സുകാരന്‍ വിപിന്‍ കാര്‍ത്തിക്  ചിറ്റൂരില്‍ നിന്നും അറസ്റ്റിലായി. വ്യാജരേഖ ചമച്ച്‌ വായ്പ തട്ടിപ്പു നടത്തിയ കേസില്‍ വിപിന്‍ ഒളിവിലായിരുന്നു. പാലക്കാട് ചിറ്റൂര്‍ പൊലീസ് ...

ബി.എസ്​.എൻ.എൽ പുനരുദ്ധാരണ പാക്കേജിൽ ടെലികോം മന്ത്രാലയം വ്യാജനിർദ്ദേശങ്ങൾ തിരുകിക്കയറ്റി 

ബി.എസ്​.എൻ.എൽ പുനരുദ്ധാരണ പാക്കേജിൽ ടെലികോം മന്ത്രാലയം വ്യാജനിർദ്ദേശങ്ങൾ തിരുകിക്കയറ്റി 

തൃ​ശൂ​ർ: കേ​ന്ദ്ര മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ച ബി.​എ​സ്.​എ​ൻ.​എ​ൽ-​എം.​ടി.​എ​ൻ.​എ​ൽ പു​ന​രു​ദ്ധാ​ര​ണ പാ​ക്കേ​ജി​ൽ ടെ​ലി​കോം വ​കു​പ്പ്​ കൃത്രിമം കാണിച്ചു. മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ച പാ​ക്കേ​ജി​ൽ നി​ർ​ദേ​ശി​ച്ച കാ​ര്യ​ങ്ങ​ൾ​ക്ക്​ പു​റ​മെ ര​ണ്ട്​ ക​മ്പ​നി​ക​ളു​ടെ​യും ​മൊ​ബൈ​ൽ ...

സല്‍മാന്‍ ഖാന്റെ ഭാര്യയെന്നാരോപണം; വീട്ടിലേക്ക് അതിക്രമിച്ചു കയറിയ യുവതി പിടിയില്‍

സല്‍മാന്‍ ഖാന്റെ ഭാര്യയെന്നാരോപണം; വീട്ടിലേക്ക് അതിക്രമിച്ചു കയറിയ യുവതി പിടിയില്‍

സല്‍മാന്‍ ഖാന്റെ ഭാര്യയെന്നാരോപിച്ച് വസതിയില്‍ അതിക്രമിച്ചു കയറിയ യുവതി പിടിയിലായി. വീടിന്റെ മുന്‍വശത്തെ വാതിലിലൂടെ അതിക്രമിച്ചു കയറാന്‍ ശ്രമിക്കുന്നതിനിടെ അലാറം മുഴങ്ങുകയതൊടെ യുവതി സുരക്ഷാ ജീവനക്കാരുടെ പിടിയിലാവുകയായിരുന്നു. ...

Latest News