രുചിയേറിയ മേത്തി പാലക് അക്കി റൊട്ടി ഉണ്ടാക്കാം.
ആവശ്യമായ ചേരുവകള്‍:
അരിപ്പൊടി-2 കപ്പ്
ഉലുവയില-1 കപ്പ് (അരിഞ്ഞത്)
പാലകക്- 1 കപ്പ്(അരിഞ്ഞത്)
തേങ്ങ ചിരകിയത്-1 കപ്പ്
പച്ചമുളക്-3
മല്ലിയില
ഉപ്പ്
ഓയില്‍
തയ്യാറാക്കുന്ന വിധം :
പാകത്തിനു വെള്ളമൊഴിച്ച് എല്ലാ മിശ്രിതങ്ങളും കൂട്ടിക്കലര്‍ത്തുക. മിശ്രിതം വല്ലാതെ മൃദുവാകരുത്. ഒരു പാനില്‍ ഓയില്‍ പുരട്ടി മാവ് കുറേശെ എടുത്ത് ഉരുട്ടി കൈ കൊണ്ടു പരത്തി പാനിലിട്ട് ഇരുവശവും തിരിച്ചിട്ട് വേവിച്ചെടുക്കുക. പാനില്‍ പുരട്ടാന്‍ നല്ലെണ്ണയോ നെയ്യോ വേണമെങ്കില്‍ ഉപയോഗിയ്ക്കാം. കോളിഫഌവര്‍-തൈരു കറി തയ്യാറാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക