കോട്ടയം: ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡ് സ്വകാര്യ വത്കരിക്കുന്നതിനെതിരെ കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ ഇന്ന് ഹര്‍ത്താല്‍. ട്രേഡ് യൂണിയനുകള്‍ സംയുക്തമായാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍.
Also Read: പ്ലസ്ടു പരീക്ഷാഫലം 10ന് പ്രഖ്യാപിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക