തിരുവനന്തപുരം: രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം 10 ന് പ്രഖ്യാപിക്കും. ഇന്നലെ ചേര്‍ന്ന പരീക്ഷാ ബോര്‍ഡ് യോഗം പരീക്ഷാ ഫലത്തിന് അംഗീകാരം നല്കി. ഹയര്‍സെക്കന്‍ഡറി ഡയറക്ടറുടെ അധ്യക്ഷത യിൽ ചേർന്ന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, ഹയര്‍സെക്കന്‍ഡറി ബോര്‍ഡ് യോഗത്തിലായിരുന്നു തീരുമാനം.
Also Read : കാസർഗോഡ് തലയുയര്‍ത്തി നില്ക്കുന്ന ബേക്കല്‍ കോട്ട
എന്നാൽ വിദ്യാഭ്യാസ മന്ത്രിയുടെ സമയം കൂടി പരിഗണിച്ച ശേഷമാകും 10ന് എപ്പോഴാണ് ഫലപ്രഖ്യാപനം നടത്തുക എന്നു തീരുമാനിക്കുകയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക