മൃദുല്‍ നായരുടെ സംവിധാനത്തില്‍ ആസിഫലിയും അപര്‍ണബാലമുരളിയും പ്രധാന വേഷങ്ങളിലെത്തിയ ബി ടെക്കിലെ “അപ്പുപ്പൻതാടി” എന്നു തുടങ്ങുന്ന വീഡിയോ പുറത്തിറങ്ങി. ബെംഗളൂരു പ്രധാന ലൊക്കേഷനായ ഈ കാംപസ് ചിത്രത്തിന് രാഹുല്‍ രാജാണ് സംഗീതം നല്‍കുന്നത്.
Also Read: നടി ഭാവന ബിജെപിയില്‍ ചേര്‍ന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക