തിരുവനന്തപുരം: നെടുമങ്ങാട് റവന്യൂ ഡിവിഷനില്‍ നെയ്യാറ്റിന്‍കര താലൂക്കിനെ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍ നടത്തും. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ നെയ്യാറ്റിന്‍കര താലൂക്ക് മേഖലയിലാണ് ഹര്‍ത്താല്‍. ഹർത്താലിൽ അന്തര്‍സംസ്ഥാന സര്‍വീസുകള്‍ തടയില്ല.
Also Read: സി.പി.എം പ്രവര്ത്തകന് വെട്ടേറ്റു
പ്രതികരിക്കാൻ ഇവിടെ എഴുതുക