തിരുവനന്തപുരം: ചലച്ചിത്രതാരങ്ങളെ വിഷമത്തിലാക്കുന്ന വിധത്തില്‍ അവരുടെ മരണവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല സോഷ്യൽ മീഡിയ വഴി മരണവാർത്ത ഇതുപോലെ പ്രചരിച്ചിട്ടുണ്ട്. ഇപ്പോൾ അപകടത്തില്‍ പെട്ട് ചലനശേഷി നഷ്ടപ്പെട്ട നടന് ജഗതി ശ്രീകുമാര്‍ മരിച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ജഗതി ശ്രീകുമാര്‍ എന്ന വ്യക്തിയെ കൊല്ലരുത്. അദ്ദേഹം ആയുസ്സും ആരോഗ്യത്തോടുകൂടിയും പേയാടുള്ള വീട്ടില്‍ സന്തോഷവാനായിട്ട് ഇരിപ്പുണ്ടെന്ന് മകള്‍ പാര്‍വതി ഷോണ്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.
വീഡിയോ കാണാം
https://youtu.be/5P2U2Jg829M
lso Read: യുവതാരങ്ങള്‍ അമ്മ നടത്തിയ മെഗാ ഷോയില്‍ പങ്കെടുത്തില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക