മുസ്ലീം ലീഗ് പ്രവർത്തകന് വെട്ടേറ്റു. തിരൂർ ഉണ്യാലിൽ പുരക്കൽ ഹർഷാദിനാണ് വെട്ടേറ്റത്. തുടർന്ന് ഹർഷാദിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. ഉണ്യാലിൽ കുറച്ചു നാളായി തുടരുന്ന സിപിഎം-ലീഗ് സംഘർഷത്തിന്റെ തുടർച്ചയാണ് ആക്രമണമെന്നാണ് നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക