യു.എ.ഇ യിൽ റമദാൻ മാസത്തിലെ സ്കൂൾ പ്രവർത്തന സമയം ക്രമീകരിച്ചു. റമദാൻ മാസത്തിൽ അഞ്ചു മണിക്കൂർ മാത്രമാകും സ്കൂളുകൾ പ്രവർത്തിക്കുക. അഞ്ചു മണിക്കൂറിൽ കൂടുതൽ പ്രവർത്തിക്കരുതെന്ന് സ്വകാര്യസ്കൂളുകൾക്കും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
8 മണി മുതൽ 1 മണി മണി വരെയോ 8.30 മുതൽ 1.30 വരെയോ ആകും പ്രവർത്തി സമയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക