RAMZAN

റംസാൻ വ്രതാരംഭം ഇന്നു മുതൽ

റംസാൻ വ്രതാരംഭം ഇന്നു മുതൽ

തിരുവനന്തപുരം: റംസാൻ മാസപ്പിറവി ദൃശ്യമായതിനാൽ ഞായറാഴ്ച റംസാൻ വ്രതം ആരംഭിക്കുമെന്ന് പാളയം ഇമാം ഡോ. വി.പി.സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ ...

റമദാനിലും ആരാധനാലയങ്ങളില്‍ നിയന്ത്രണങ്ങള്‍ തുടരും

കേരളത്തില്‍ ഞായറാഴ്ച മുതല്‍ റമദാന്‍ വ്രതാരംഭത്തിന് തുടക്കം

കോഴിക്കോട്: കേരളത്തില്‍ നാളെ മുതല്‍ റമദാന്‍ വ്രതാരംഭം തുടക്കം. ഇന്ന് മാസപ്പിറവി കണ്ടതിനാല്‍ നാളെ റമദാന്‍ ഒന്നായിരിക്കുമെന്ന് വിവിധ ഖാദിമാര്‍ അറിയിച്ചു. മലപ്പുറം പരപ്പനങ്ങാടിയില്‍ മാസപ്പറവി ദൃശ്യമായി. ...

റമദാനിലും ആരാധനാലയങ്ങളില്‍ നിയന്ത്രണങ്ങള്‍ തുടരും

മനസ്സും ശരീരവും ശുദ്ധിയാക്കി പുണ്യ മാസത്തെ വരവേൽക്കാനൊരുങ്ങി ഇസ്ലാം മത വിശ്വാസികൾ, റംസാൻ നോമ്പിന് ഏപ്രിൽ ആദ്യവാരം തുടക്കമാകും

വ്രതശുദ്ധിയുടെ പുണ്യനാളുകളെ വരവേൽക്കാൻ ഇസ്ലാം മത വിശ്വാസികൾ ഒരുങ്ങി. നാടും വീടും പരിസരവും പള്ളികളും വൃത്തിയാക്കുന്നതിനൊപ്പം മനസ്സും ശരീരവും ശുദ്ധിയാക്കിയാണ് പുണ്യ മാസത്തെ വരവേൽക്കുക. ഏപ്രിൽ ആദ്യവാരമാണ് ...

‘ഭീഷ്മ പർവ്വ’ത്തിലെ സ്റ്റാർ; പരിചയപ്പെടുത്തി മമ്മൂട്ടി; ഫെബ്രുവരി 24ന് ചിത്രം റിലീസ് ചെയ്യും

‘ഭീഷ്മ പർവ്വ’ത്തിലെ സ്റ്റാർ; പരിചയപ്പെടുത്തി മമ്മൂട്ടി; ഫെബ്രുവരി 24ന് ചിത്രം റിലീസ് ചെയ്യും

'ഭീഷ്‍മ പര്‍വ്വ'ത്തിലെ  പുതിയ കഥാപാത്രത്തെ പരിചയപ്പെടുത്തി മമ്മൂട്ടി . റംസാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തെയാണ് പരിചയപ്പെടുത്തുന്നത്. സ്റ്റാർ എന്നാണ് കഥാപാത്രത്തിന്റെ പേര്. അമല്‍ നീരദ്, ഷൈന്‍ ടോം ചാക്കോ ...

ചിക്കൻ പൊരിക്കുമ്പോൾ രുചി ഇരട്ടിക്കാൻ ഇതാ ഒരു സൂത്രം

ചിക്കൻ പൊരിക്കുമ്പോൾ രുചി ഇരട്ടിക്കാൻ ഇതാ ഒരു സൂത്രം

വളരെ രുചികരമായിട്ടുള്ള ചിക്കൻ ഫ്രൈ തയാറാക്കിയാലോ. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇഷ്ടപെടുന്ന നല്ല രുചികരമായ വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ചിക്കൻ പൊരിച്ചത് ആണ്‌. ചേരുവകൾ  ചിക്കൻ ...

കൊതിയൂറും നോമ്പ് തുറ വിഭവങ്ങൾ

കൊതിയൂറും നോമ്പ് തുറ വിഭവങ്ങൾ

നോമ്പ് തുറയ്ക്കായി കുടുംബങ്ങള്‍ ഒത്തു ചേരുന്നു. ആ സമയത്ത് ഉണ്ടാക്കാന്‍ വ്യത്യസ്തമായ ചില പലഹാരങ്ങള്‍ പരിചയപ്പെടാം. പുണ്യമാസം തുടങ്ങിക്കഴിഞ്ഞു. രുചിയേറും റമദാൻ വിഭവങ്ങൾ തയ്യാറാക്കിയാലോ. ചിക്കൻ സമൂസ ...

പ്രമേഹം/ഷുഗർ ;ചികിൽസിച്ചു ഭേദമാക്കാമോ

റംസാന്‍ വ്ര​ത​മെടുക്കുന്ന പ്ര​മേ​ഹ രോ​ഗി​ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക!

റംസാന്‍ വ്ര​ത​വും പ്ര​മേ​ഹ രോ​ഗി​ക​ളും റം​സാന്‍ ഇ​സ്ലാ​മി​ല്‍ വ്ര​താ​നു​ഷ്ഠാ​ന​ത്തി​ന്‍റെ മാ​സ​മാ​ണ്. റം​സാന്‍ മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും മ​നു​ഷ്യ​നെ പാ​ക​പ്പെ​ടു​ത്തി​യെ​ടു​ക്കാ​നു​ള്ള മാ​ര്‍​ഗ​മാ​ണ്. റംസാ​ന്‍ വ്ര​ത​ത്തി​ല്‍ വ​ള​രെ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള ആ​ഹാ​ര​രീ​തി​യാ​ണ് അ​നു​ഷ്ഠി​ക്കേ​ണ്ട​ത്. ...

കേരളത്തില്‍ നാളെ റംസാൻ വ്രതാരംഭം

റം​സാ​ന്‍ വ്ര​താ​രം​ഭം ഇ​ന്ന്; വിശ്വാസികൾക്ക് ഇനി വ്രതശുദ്ധിയുടെ നാളുകൾ

സംസ്ഥാനത്തു ഇന്ന് മുതൽ റംസാൻ മാസം ആരംഭമായി. വിശ്വാസികൾക്കിനി വിശുദ്ധി കൈവരിക്കാനുള്ള പ്രാർത്ഥന സുഗന്ധമുള്ള രാപ്പകലുകളായിരിക്കും റംസാനിലെ ഓരോ ദിനവും. മാ​​​സ​​​പ്പി​​​റ​​​വി ക​​​ണ്ട​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ഇന്ന് റം​​​സാ​​​ന്‍ ...

കേരളത്തില്‍ നാളെ റംസാൻ വ്രതാരംഭം

കേരളത്തില്‍ നാളെ റംസാൻ വ്രതാരംഭം

കോഴിക്കോട്‌  : കേരളത്തില്‍ നാളെ റംസാൻ വ്രതാരംഭം. കാപ്പാട് മാസപ്പിറവി ദൃശ്യമായതിനാൽ നാളെ റംസാൻ ഒന്നായിരിക്കുമെന്നു വിവിധ ഖാസിമാർ അറിയിച്ചു.

റമദാനിലും ആരാധനാലയങ്ങളില്‍ നിയന്ത്രണങ്ങള്‍ തുടരും

റമദാനിലും ആരാധനാലയങ്ങളില്‍ നിയന്ത്രണങ്ങള്‍ തുടരും

തിരുവനന്തപുരം: കോവിഡ്​ 19 വൈറസ്​ ബാധയുടെ പശ്​ചാത്തലത്തില്‍ റമദാന്‍ മാസത്തില്‍ ആരാധനാലയങ്ങളില്‍ നിയന്ത്രണങ്ങള്‍ തുടരുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇഫ്​താര്‍, തറാവീഹ്​ അടക്കമുള്ള ജമാഅത്ത്​ നമസ്​കാരങ്ങള്‍ തുടങ്ങിയവ ...

കൊവിഡ്-19: തറാവീഹ്, പെരുന്നാള്‍ നിസ്‌കാരങ്ങള്‍ വീടുകളില്‍ വെച്ച്‌ നടത്തണമെന്ന് സഊദി ഗ്രാന്‍ഡ് മുഫ്‌തി

കൊവിഡ്-19: തറാവീഹ്, പെരുന്നാള്‍ നിസ്‌കാരങ്ങള്‍ വീടുകളില്‍ വെച്ച്‌ നടത്തണമെന്ന് സഊദി ഗ്രാന്‍ഡ് മുഫ്‌തി

റിയാദ്: കൊവിഡ്-19 വൈറസ് വ്യാപന പശ്ചാത്തലത്തില്‍ തറാവീഹ്, പെരുന്നാള്‍ നിസ്‌കാരങ്ങള്‍ വീടുകളില്‍ വെച്ച്‌ നടത്തണമെന്ന് സഊദി ഗ്രാന്‍ഡ് മുഫ്‌തി വ്യക്തമാക്കി. റമദാന്‍ തുടങ്ങാന്‍ ഒരാഴ്ച്ച ബാക്കി നില്‍ക്കെയാണ് സഊദി ...

ഭയമില്ല ജാഗ്രതയാണ് വർദ്ധിക്കേണ്ടത്; പെരുന്നാളാശംസകൾക്കൊപ്പം ജാഗ്രതാനിർദ്ദേശവും നൽകി മമ്മൂട്ടി

ഭയമില്ല ജാഗ്രതയാണ് വർദ്ധിക്കേണ്ടത്; പെരുന്നാളാശംസകൾക്കൊപ്പം ജാഗ്രതാനിർദ്ദേശവും നൽകി മമ്മൂട്ടി

008V C സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന് നിപ്പ ബാധ സ്ഥിതീകരിച്ച വാർത്ത പുറത്തു വന്നത്. കഴിഞ്ഞ വർഷം കേരളത്തെ ബാധിച്ച നിപ്പ എന്ന മഹാവ്യാധി ...

യു എ ഇയിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

യു എ ഇയിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

യു എ ഇയിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. ആറു ദിവസമാണ് അവധി. ജൂൺ രണ്ടു മുതൽ ഒരാഴ്ച കാലത്തേക്കാണ് അവധി. ഇന്നലെ ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ...

റം​സാ​ൻ വ്രതം നാളെ തുടങ്ങും

റം​സാ​ൻ വ്രതം നാളെ തുടങ്ങും

റംസാനു വേണ്ടിയുള്ള ഒരു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം. റം​സാ​ൻ വ്ര​ത​ത്തി​ന് തി​ങ്ക​ളാ​ഴ്ച തു​ട​ക്ക​മാ​വും. ഇനി രാവും പകലും പ്രാര്‍ത്ഥനാ നിര്‍ഭരമാകുന്ന പുണ്യദിനങ്ങള്‍. കോ​ഴി​ക്കോ​ട് കാ​പ്പാ​ടും തി​രു​വ​ന​ന്ത​പു​ര​ത്തും ഇന്ന് ...

റമദാൻ ആരംഭം മെയ് 6 ന്

റമദാൻ ആരംഭം മെയ് 6 ന്

ഈ ​വ​ര്‍​ഷ​ത്തെ റ​മ​ദാ​ന്‍ തുടങ്ങുന്നത് മേ​യ് ആ​റ്​ തി​ങ്ക​ളാ​ഴ്ച​യാ​യി​രി​ക്കുമെന്ന് പ്ര​മു​ഖ ച​രി​ത്ര​കാ​ര​നും ഗോ​ള നി​രീ​ക്ഷ​ക​നു​മാ​യ ആ​ദി​ല്‍ അ​ല്‍ സ​അ്ദൂ​ന്‍ വ്യക്തമാക്കി. മേ​യ് അ​ഞ്ചി​ന് ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ച 1.45ന് ...

ഇത്തവണ നോമ്പ് ദിനങ്ങള്‍ക്ക് ദൈര്‍ഘ്യം കുറയും; ഇത്തവണത്തെ വ്രത ദിനങ്ങൾ മേയ് 5 മുതല്‍ ജൂണ്‍ 4 വരെ

ഇത്തവണ നോമ്പ് ദിനങ്ങള്‍ക്ക് ദൈര്‍ഘ്യം കുറയും; ഇത്തവണത്തെ വ്രത ദിനങ്ങൾ മേയ് 5 മുതല്‍ ജൂണ്‍ 4 വരെ

യു എ ഇയിൽ ഇത്തവണത്തെ വ്രതദിനങ്ങൾക്ക് ദൈർഘ്യം കുറയും. പ്രതിദിനം 15 മണിക്കൂറിൽ താഴെ മാത്രമേ വിശ്വാസികൾക്ക് വ്രതം നോൽക്കേണ്ടി വരികയുള്ളു. കഴിഞ്ഞ 4 വർഷത്തിനിടയിലെ ഏറ്റവും ...

സ്വകാര്യ മേഖലയ്‌ക്കുള്ള പെരുന്നാൾ അവധി പ്രഖ്യാപിച്ചു

സ്വകാര്യ മേഖലയ്‌ക്കുള്ള പെരുന്നാൾ അവധി പ്രഖ്യാപിച്ചു

യു എ ഇ തൊഴിൽ മന്ത്രാലയം സ്വകാര്യ മേഖലയിലെ ഈദ് അവധി പ്രഖ്യാപിച്ചു. ജൂൺ 15, 16 എന്നീ ദിവസങ്ങളിലായിരിക്കും അവധി. ഈ ദിനങ്ങളിൽ സ്വകാര്യമേഖലയിലുള്ള തൊഴിലാളികൾക്ക് ...

വിശ്വാസികൾക്ക് ഇനി വ്രതശുദ്ധിയുടെ നാളുകൾ

വിശ്വാസികൾക്ക് ഇനി വ്രതശുദ്ധിയുടെ നാളുകൾ

ശഅബാൻ 30 ബുധനാഴ്ച പൂർത്തിയായതോടെ സംസ്ഥാനത്തു ഇന്ന് മുതൽ റംസാൻ മാസം ആരംഭമായി. വിശ്വാസികൾക്കിനി വിശുദ്ധി കൈവരിക്കാനുള്ള പ്രാർത്ഥന സുഗന്ധമുള്ള രാപ്പകലുകളായിരിക്കും റംസാനിലെ ഓരോ ദിനവും. സത്കർമങ്ങൾക്ക് ...

യുഎഇയിൽ റംസാൻ കാല സ്‌കൂൾ പ്രവർത്തന സമയം പ്രഖ്യാപിച്ചു

യുഎഇയിൽ റംസാൻ കാല സ്‌കൂൾ പ്രവർത്തന സമയം പ്രഖ്യാപിച്ചു

യു.എ.ഇ യിൽ റമദാൻ മാസത്തിലെ സ്കൂൾ പ്രവർത്തന സമയം ക്രമീകരിച്ചു. റമദാൻ മാസത്തിൽ അഞ്ചു മണിക്കൂർ മാത്രമാകും സ്കൂളുകൾ പ്രവർത്തിക്കുക. അഞ്ചു മണിക്കൂറിൽ കൂടുതൽ പ്രവർത്തിക്കരുതെന്ന് സ്വകാര്യസ്കൂളുകൾക്കും ...

Latest News