യുവ നടിയെ കൂട്ട ബലാത്സംഗം ചെയ്ത് ചിത്രങ്ങള്‍ പകര്‍ത്തുകയും കൈവശമുള്ള വസ്തുക്കള്‍ മോഷ്ടിക്കുകയും ചെയ്തതായി പരാതി. ഇരുപത്തിമൂന്നുകാരിയായ യുവ നടിയെ നായികാ വേഷം തരാമെന്നു വാഗ്ദാനം ചെയ്ത് മൂന്നുപേര്‍ പീഡിപ്പിച്ചെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. മൂന്നുപേര്‍ക്കെതിരെ നടി പരാതി നല്കി.
Also Read: ഭാര്യയോട് സെക്സ് ചെയ്യുന്നതിനിടയിൽ മാത്രം ചോദിക്കേണ്ട ചില കാര്യങ്ങൾ നോക്കൂ…
പരാതിയിന്മേല് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒന്നേകാല്‍ ലക്ഷം രൂപയും സ്വര്‍ണ്ണവും നഷ്ടമായെന്നും നടി പരാതിയില്‍ പറയുന്നു.
നിര്മ്മാതവാണെന്ന പേരില്‍ ഫോണില്‍ ബന്ധപ്പെട്ട വ്യക്തി നടിയോട് പൊരൂരില്‍ എത്താന്‍ പറയുകയും അവിടെ എത്തിയ നടിയോട് നിര്‍മ്മാതാവിന്റെ വീട്ടില്‍ ചെന്ന് സംസാരിക്കാന്‍ എന്നും പറഞ്ഞു കൂടെ കൂട്ടുകയുമായിരുന്നു. ഒരു വീട്ടില്‍ എത്തിച്ച നടിയെ മൂന്നുപേരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു.
Also Read: പങ്കാളി സെക്സ് ആഗ്രഹിക്കുന്നുണ്ടോ എന്ന് മനസിലാക്കാൻ ഇതാ ചില ലക്ഷണങ്ങൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക