സ്മാര്‍ട്ഫോണുകള്‍ക്കൊപ്പം ക്യാഷ്ബാക്ക് ഓഫറുകളുമായി എയര്‍ടെലും ആമസോണും. ആമസോണ്‍ വഴിയുള്ള 169 രൂപയുടെ എയര്‍ടെല്‍ റീച്ചാര്‍ജുകള്‍ ചെയ്താല്‍ 600 രൂപയും കാഷ്ബാക്ക് ആയി ലഭിക്കും.
ആമസോൺ വഴിയാകും ഇത് ലഭിക്കുന്നത്.സ്മാര്‍ട്ഫോണുകള്‍ക്കൊപ്പം ക്യാഷ്ബാക്ക് ഓഫറുകളുമായി എയര്‍ടെലും ആമസോണും. ഈ ഓഫറിനൊപ്പം 65 ബജറ്റ് സ്മാര്‍ട്ഫോണുകള്‍ ലഭ്യമാണ്. 36 മാസം കൊണ്ട് രണ്ട് ഘട്ടങ്ങളിലായി 2000 രൂപ എയര്‍ടെല്‍ നല്‍കും.
അതിനായി 8 മാസക്കാലത്തിനുള്ളില്‍ ഉപയോക്താക്കള്‍ 3500 രൂപയുടെ റീച്ചാര്‍ജ് ചെയ്യണം അങ്ങനെ രണ്ടാം തവണ കൂടിചെയുമ്പോൾ 1500 രൂപ ക്യാഷ്ബാക്കായി ലഭിക്കും.
Also Read: ലൈംഗിക താല്പര്യത്തോടെയുള്ള ബന്ധം സിനിമയിൽ മാത്രമല്ല, ദിലീപ് ബുദ്ധിമാൻ; മധു
പ്രതികരിക്കാൻ ഇവിടെ എഴുതുക