സൗത്ത് ഗോവയിലെ സെറാനബാട്ടിം ബീച്ചിൽ സുഹൃത്തിനു മുന്നിൽ വച്ച് പെൺകുട്ടി കൂട്ട ബലാൽ സംഗത്തിനിരയായി. 3 പേരടങ്ങുന്ന ആക്രമിച്ചു സംഘമാണ് കുറ്റകൃത്യം നടത്തിയിരിക്കുന്നത്.
സംഭവത്തിൽ പരാതി ലഭിച്ചിട്ടുണ്ടെന്ന് ഗോൾ പോലീസ് അറിയിച്ചു. പ്രതികളെ ഇത് വരെ അറസ്റ്റ് ചെയ്തിട്ടില്ല. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ഇതിന്റെ ഫലം വരാനായി കാത്തിരിക്കുകയാണ് അധികൃതർ.
Also read: 15 കാരനായ വിദ്യാർഥിയെ പീഡിപ്പിച്ച ട്യൂഷൻ അദ്ധ്യാപിക അറസ്റ്റിൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക