വിവിധ ജോലികള്‍ക്ക് ഒമാനില്‍ ഏര്‍പ്പെടുത്തിയ വിസ നിരോധനം ആറു മാസത്തേക്ക് കൂടി നീട്ടി. വരുന്ന ഡിസംബര്‍ വരെ വിസ അനുവദിക്കില്ലെന്ന് മാനവവിഭവ മന്ത്രാലയം വ്യക്തമാക്കി.
സെയില്‍സ് പ്രമോട്ടര്‍, സെയില്‍സ് റപ്രസെന്റേറ്റീവ്, പര്‍ച്ചേഴ്സ് റപ്രസെന്റേറ്റീവ്, കണ്‍സ്ട്രക്ഷന്‍ തുടങ്ങിയ ജോലികള്‍ക്കുള്ള വീസ നിരോധനനമാണ് തുടരുക. അടുത്ത മാസം ഒന്ന് മുതല്‍ ആറ് മാസക്കാലത്തേക്ക് കൂടി വിസ അനുവദിക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു.
Also Read: കേരളത്തിൽ നിന്നുള്ള പഴവർഗങ്ങൾക്കും പച്ചക്കറികൾക്കും ഗൾഫിൽ വിലക്ക്
പ്രതികരിക്കാൻ ഇവിടെ എഴുതുക