ശമ്പളവർദ്ധനവ് ഉൾപ്പടെയുള്ള കാര്യങ്ങളുന്നയിച്ചു യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് 30 ,31 തീയതികളിൽ രാജ്യവ്യാപകമായി 48 മണിക്കൂർ മണിക്കൂർ പണിമുടക്കിന് ആഹ്വാനം ചെയ്തു.
ജോലിഭാരം കൂടിയതനുസരിച്ചു ശമ്പളവർദ്ധനവ് ഉണ്ടായില്ല എന്നാണ് യൂണിയനുകളുടെ ആരോപണം. ചീഫ് ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചകൾ ഒന്നും ഫലം കാണാത്തതിനാൽ സമരവുമായി മുന്നോട്ട് പോവുക തന്നെ ചെയ്യുമെന്നും യൂണിയനുകൾ അറിയിച്ചു.
Also Read: വിദ്യാഭ്യാസസ്ഥാപനങ്ങൾ ജൂൺ അഞ്ചിന് തുറക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക