മലപ്പുറം: സംസ്ഥാനതലത്തില്‍ രൂപീകരിച്ച അഖില കൈരളി കര്‍ഷക സ്നേഹികള്‍ എന്ന സംഘടനയുടെ ലോഗോ പ്രകാശനം ചെയ്തു. കോട്ടക്കുന്ന് ഡി.ടി.പി.സി. ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം ഉമ്മര്‍ അറക്കല്‍ പ്രകാശനം നിര്‍വ്വഹിച്ചു. സുബൈര്‍ ബാവ അധ്യക്ഷനായി.
കോഡൂര്‍ കൃഷി ഓഫീസര്‍ പ്രകാശ് പുത്തന്മഠത്തില് ക്ലാസ്സെടുത്തു. തയ്യില്‍ അബ്ദുല്‍ഹമീദ്, സൈതലവി മൗലവി, മുഹമ്മദ്കുട്ടി വൈദ്യര്, സുലൈഖ യൂസുഫ് എന്നിവര്‍ സംസാരിച്ചു. കമ്മിറ്റി അംഗങ്ങള്‍ വിവിധ വിഷയങ്ങളില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക