കാര്‍ത്തി വീണ്ടും നാടന്‍ വേഷങ്ങളിലെത്തുന്ന കടെയ്കുട്ടി സിങ്കം എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ റിലീസ് ചെയ്തു. പാണ്ഡ്യരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത് കാര്‍ത്തിയുടെ സഹോദരന് കൂടിയായ സൂര്യയാണ്.
ഒരു കര്‍ഷകനായാണ് കാര്‍ത്തി ചിത്രത്തില്‍ എത്തുന്നതെന്നാണ് ലഭിക്കുന്ന സൂചന. സായേഷ, പ്രിയ ഭവാനി തുടങ്ങിയവര്‍ ചിത്രത്തിൽ നായികമാരായി എത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക