നടി മഞ്ജു വാര്യരുടെ പിതാവ് മാധവൻ വാര്യര്‍ അന്തരിച്ചു. മാധവന് വാര്യര്‍ നേരത്തെ ക്യാന്‍സര്‍ ബാധിതനായിരുന്നു. ഏറെ നാളായി ചികിത്സയിലായിരുന്നു.
ഇന്ന് ഉച്ചയോടെ തൃശൂർ പുള്ളിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്റായിരുന്നു . ഗിരിജ വാര്യര്‍ ഭാര്യയാണ്. ചലചിത്രതാരം മധു വാര്യര്‍ മകനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക