FATHER

മലയാളികളുടെ പ്രിയതാരം മീരാജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് അന്തരിച്ചു

മലയാളികളുടെ പ്രിയതാരം മീരാജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് അന്തരിച്ചു

തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയതാരം മീരാജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് അന്തരിച്ചു. 83 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കുകയാണ് മരണം. ഏലിയാമ്മ ജോസഫ് ആണ് ജോസഫ് ...

അന്യമതസ്ഥനെ പ്രണയിച്ചതിന് പിതാവ് വിഷം നല്‍കി; ചികിത്സയിലിരുന്ന ഒമ്പതാം ക്ലാസുകാരി മരിച്ചു

അന്യമതസ്ഥനെ പ്രണയിച്ചതിന് പിതാവ് വിഷം നല്‍കി; ചികിത്സയിലിരുന്ന ഒമ്പതാം ക്ലാസുകാരി മരിച്ചു

കൊച്ചി: അന്യമതസ്ഥനായ ആണ്‍കുട്ടിയെ പ്രണയിച്ചതിന് പിതാവ് വിഷം കൊടുത്ത ഒമ്പതാം ക്ലാസുകാരി മരിച്ചു. വിഷം ഉള്ളില്‍ ചെന്നതിനെ തുടര്‍ന്ന് ആന്തരികാവയങ്ങള്‍ തകരാറിലായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരുന്ന ...

എയർഗണ്‍ ഉപയോഗിച്ച് അച്ഛൻ മകനെ വെടിവച്ചു

കണ്ണൂർ പാനൂരിൽ അച്ഛൻ മകനെ എയർഗണ്‍ ഉപയോഗിച്ച് വെടിവെച്ചതായി റിപ്പോർട്ട്. പാനൂരിലെ സ്വർണവ്യാപാരിയായ മഹാരാഷ്ട്ര സ്വദേശി ഗോപിയാണ് എയർഗൺ ഉപയോഗിച്ച്‌ മകൻ സൂരജിനെ(30) വെടിവച്ചത്. തുടർന്ന് അച്ഛൻ ...

ആണ്‍കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ മുളകുപൊടി വിതറിയ മധ്യവയസ്ക അറസ്റ്റില്‍

പിതാവ് മർദിച്ചതിൽ പ്രതികാരം; പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചു പതിനഞ്ചുകാരൻ

തിരുവനന്തപുരത്ത് പതിനഞ്ചുകാരൻ പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചതായി റിപ്പോർട്ട്. സുഹൃത്തിന്റെ സഹായത്തോടെ ആണ് കുട്ടി വൃക്ക രോഗിയായ പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. പോത്തൻകോടാണ് ...

കൊച്ചിയിൽ ബെവ്‌കോ ഔട്ട്‌ലെറ്റിന് നേരെ പെട്രോള്‍ ബോംബേറ്

മദ്യപിച്ചെത്തിയ അച്ഛൻ 12 കാരനെ വെട്ടി

മദ്യപിച്ചെത്തിയ അച്ഛൻ 12 കാരനെ വെട്ടിയാതായി റിപ്പോർട്ട്. തൃശൂർ പനമ്പിള്ളിയിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. കഴുത്തിന് പരിക്കേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ...

സെപ്റ്റിക് ടാങ്കിൽ വീണ് മൂന്നര വയസുകാരന് ദാരുണാന്ത്യം

മദ്യലഹരിയില്‍ ദമ്പതികള്‍ കുഞ്ഞിനെ എടുത്തെറിഞ്ഞു; കുഞ്ഞു അത്യാസന്നനിലയിൽ ആശുപത്രിയിൽ

മദ്യലഹരിയില്‍ ദമ്പതികള്‍ കുഞ്ഞിനെ എടുത്തെറിഞ്ഞതായി റിപ്പോർട്ട്. കൊല്ലത്താണ് സംഭവം ഉണ്ടായത്. തലയ്ക്ക് പരുക്കേറ്റ തമിഴ്‌നാട് സ്വദേശികളുടെ ഒന്നര വയസുള്ള കുഞ്ഞ് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ...

പങ്കാളിയെ പങ്കുവയ്‌ക്കൽ കേസ്: പരാതിക്കാരിക്ക് പിന്നാലെ പ്രതിയും മരിച്ചു

മൂന്നും നാലും വയസുള്ള മക്കളെ പിതാവ് ചുറ്റിക ഉപയോഗിച്ച് അടിച്ചു കൊന്നു

മൂന്നും നാലും വയസുള്ള മക്കളെ പിതാവ് ചുറ്റിക ഉപയോഗിച്ച് അടിച്ചു കൊന്നു. ശ്രീരംഗപട്ടണം മരളഗളയിൽ വ്യാഴാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. പി. ശ്രീകാന്ത്(42) ആണ് ...

മക്കളുടെ കണ്‍മുന്നില്‍വച്ച്‌ ഭാര്യയേയും അമ്മായിയമ്മയേയും യുവാവ് കൊലപ്പെടുത്തി; ശരീരം വെട്ടിനുറുക്കി

സ്ഥിരമായി മദ്യപിച്ച് വഴക്കുണ്ടാക്കിയ മകനെ പിതാവ് പൊരിവെയിലത്ത് കെട്ടിയിട്ടു ; മകന്‍ മരിച്ചു

സ്ഥിരമായി മദ്യപിച്ച് വഴക്കുണ്ടാക്കുന്ന മകന് പിതാവ് വെയിലത്ത് കെട്ടിയിട്ടും ഒടുവില്‍ അത് അവസാനിച്ചത് മകന്റെ മരണത്തില്‍. ഒഡിഷയിലെ ഭുവനേശ്വരിനടുത്താണ് സംഭവം നടന്നത്. മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയ മകനെ പ്ലാസ്റ്റിക് ...

കണ്ണൂർ പേരാവൂരില്‍ പിതാവിന് മകന്റെ ക്രൂരമര്‍ദ്ദനം. മകന്‍ പിതാവിനെ നിലത്തിട്ട് ചവിട്ടുന്നതിന്റെയും വീട്ടുപകരണങ്ങള്‍ അടിച്ചുതകര്‍ക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്ത്

കണ്ണൂർ പേരാവൂരില്‍ പിതാവിന് മകന്റെ ക്രൂരമര്‍ദ്ദനം. മകന്‍ പിതാവിനെ നിലത്തിട്ട് ചവിട്ടുന്നതിന്റെയും വീട്ടുപകരണങ്ങള്‍ അടിച്ചുതകര്‍ക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്ത്

കണ്ണൂരിലെ പേരാവൂര്‍ ചൗളനഗര്‍ എടാട്ട് വീട്ടില്‍ പാപ്പച്ചൻ എന്ന പിതാവിനെയാണ് മകന്‍ മാര്‍ട്ടിന്‍ ഫിലിപ്പ് ക്രൂരമായി മര്‍ദ്ദിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം ഉണ്ടായത്. പതിവായി മാര്‍ട്ടിന്‍ ...

14കാരിയെ തട്ടിക്കൊണ്ട് പോയി മതംമാറ്റി വിവാഹം, ഋതുമതിയായതിനാല്‍ വിവാഹം സാധുവെന്ന് പാക് കോടതി

10 വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഡെപ്യുട്ടി തഹസിൽദാർക്ക് 17 വർഷം കഠിനതടവും പിഴയും

തിരുവനന്തപുരം: പത്ത് വയസുകാരിയായ സ്വന്തം മകളെ ലൈംഗിക പീഡനത്തിന് വിധേയമാക്കിയ ഡെപ്യുട്ടി തഹസിൽദാർക്ക് വിവിധ വകുപ്പുകളിലായി 17 വർഷം കഠിന തടവ്. പതിനാറര ലക്ഷം രൂപ കുട്ടിക്ക് ...

പാലക്കാട് ആറു വയസുകാരന് മഡ് റെയ്‌സിംഗ് പരിശീലനം; പിതാവിനെതിരെ കേസെടുത്തു.

പാലക്കാട് ആറു വയസുകാരന് മഡ് റെയ്‌സിംഗ് പരിശീലനം; പിതാവിനെതിരെ കേസെടുത്തു.

പാലക്കാട്: ആറു വയസ്സുകാരനെ മഡ് റെയ്‌സിംഗില്‍ പങ്കെടുപ്പിക്കാന്‍ പരിശീലനം നല്‍കിയതിന് പാലക്കാട് പിതാവിനെതിരെ കേസെടുത്തു. തൃശൂര്‍ സ്വദേശി ഷാനവാസ് അബ്ദുള്ളക്കെതിരെയാണ് കേസെടുത്തത്. കേസെടുത്ത സൗത്ത് പൊലീസ് അടിയന്തരമായി ...

ഏഴ് വയസ്സുകാരിയായ മകളുടെ മൃതശരീരം തോളിലേറ്റി 10 കി.മീ നടന്ന് അച്ഛൻ വീട്ടിലേക്ക്– വിഡിയോ

ഏഴ് വയസ്സുകാരിയായ മകളുടെ മൃതശരീരം തോളിലേറ്റി 10 കി.മീ നടന്ന് അച്ഛൻ വീട്ടിലേക്ക്– വിഡിയോ

റായ്പുർ:  ഛത്തീസ്ഗഡിലെ സുർഗുജ ജില്ലയിൽ പിതാവ് ഏഴ് വയസ്സുകാരിയായ മകളുടെ മൃതശരീരം തോളിലേറ്റി വീട്ടിലെത്തിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി. വെള്ളിയാഴ്ച ലഖാൻപുർ ജില്ലയിലെ കമ്യൂണിറ്റി ഹെൽത്ത് ...

ഫാത്തിമ ലത്തീഫിന്‍റെ മരണം; സിബിഐ അന്വേഷണത്തിന് തയ്യാറെന്ന് അമിത് ഷാ

മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണം, പിതാവിന് സിബിഐ നോട്ടിസ് അയച്ചു

ചെന്നൈ∙ മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ വിശദമായ മൊഴിയെടുക്കാൻ, പിതാവിന് സിബിഐ നോട്ടിസ് അയച്ചു. ചൊവ്വാഴ്ച രാവിലെ ചെന്നൈയിലെ ഓഫിസില്‍ ഹാജരാകാനാണ് നിർദേശം. ...

ലോക്ക് ഡൗണ്‍; സാനിറ്റൈസര്‍ കലര്‍ത്തി മദ്യവില്‍പന നടത്തിയ യുവാവ് പിടിയില്‍

ലൈംഗീകമായി ചൂഷണം ചെയ്‌ത പിതാവിനെ വെട്ടി കൊലപ്പെടുത്തി: പ്രായപൂർത്തിയാവാത്ത മകളും സുഹൃത്തുക്കളും പിടിയിൽ

ലൈംഗീകമായി ചൂഷണം ചെയ്‌ത പിതാവിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ പ്രായപൂർത്തിയാവാത്ത മകളും സുഹൃത്തുക്കളും ബംഗളൂരുവില്‍ പിടിയിലായി. ജി.കെ.വി.കെ ക്യാമ്പസില്‍ സെക്യൂരിറ്റി ജീവനക്കാരനായ ബിഹാര്‍ സ്വദേശി ദീപകിനെയാണ് തിങ്കളാഴ്ച ...

മക്കളുടെ കണ്‍മുന്നില്‍വച്ച്‌ ഭാര്യയേയും അമ്മായിയമ്മയേയും യുവാവ് കൊലപ്പെടുത്തി; ശരീരം വെട്ടിനുറുക്കി

ഗുജറാത്തില്‍ 12 വയസുകാരനെ പുഴയില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ അച്ഛന്‍ പിടിയില്‍

സൂറത്ത്: ഗുജറാത്തില്‍ അച്ഛന്‍ മകനെ പുഴയില്‍ തള്ളിയിട്ട് കൊലപ്പെടുത്തി. ഗുജറാത്തിലെ സൂറത്ത് നഗരത്തിലാണ് ദാരുണമായ കൊലപാതകം നടന്നത്. സംഭവത്തില്‍ സയീദ് ഇലയാസ് ഷെയ്ഖ് എന്നയാളെ പൊലീസ് അറസ്റ്റ് ...

എഴുപത്തിയേഴുകാരനായ ഓ‍ർമ്മക്കുറവുള്ള പിതാവിനെ ആശുപത്രിയിൽ ഉപേക്ഷിച്ചു, വൃദ്ധനെ തിരിച്ച് കൊണ്ടുപോകാനാകില്ലെന്ന് മക്കൾ

എഴുപത്തിയേഴുകാരനായ ഓ‍ർമ്മക്കുറവുള്ള പിതാവിനെ ആശുപത്രിയിൽ ഉപേക്ഷിച്ചു, വൃദ്ധനെ തിരിച്ച് കൊണ്ടുപോകാനാകില്ലെന്ന് മക്കൾ

വടകര ; കൊവിഡ് ബാധിതനായി ആശുപത്രിയിലെത്തിച്ച എഴുപത്തിയേഴുകാരനായ ഓ‍ർമ്മക്കുറവുള്ള പിതാവിനെ മക്കൾ ആശുപത്രിയിൽ ഉപേക്ഷിച്ചു. വടകര മണിയൂർ സ്വദേശിയായ വൃദ്ധനെ തിരിച്ച് കൊണ്ടുപോകാനാകില്ലെന്ന് മൂന്ന് മക്കളും അറിയിച്ചതോടെ ...

അപകീർത്തികരമായ പരാമർശം; ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലിന്റെ പിതാവ് അറസ്റ്റിൽ

അപകീർത്തികരമായ പരാമർശം; ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലിന്റെ പിതാവ് അറസ്റ്റിൽ

ദില്ലി: ബ്രാഹ്മണർക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലിന്റെ പിതാവ് നന്ദകുമാർ ഭാഗേൽ അറസ്റ്റിൽ. ബ്രാഹ്മണർ വിദേശികളാണെന്നത് അടക്കമുള്ള പരാമർശത്തിലാണ് നടപടി. റായ്പൂർ ...

സംഘട്ടനം കണ്ട് ഓടിയെത്തി എസ്പിയുടെ സിനിമാ സ്റ്റൈൽ ഇടപെടൽ; ഓടിയൊളിച്ചവർ കുടുങ്ങി 

പ​ല ഫോ​ൺ ന​മ്പരു​ക​ളി​ൽ നി​ന്നാ​യി എ​ല്ലാ ദി​വ​സ​വും രാ​ത്രി മ​ക​ളെ വി​ളി​ച്ച്‌ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു;​ പി​താ​വി​ൻറെ പ​രാ​തി​യി​ൽ മു​തി​ർ​ന്ന ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ അ​ന്വേ​ഷ​ണം

ലക്നോ:പല നമ്പരുളിൽ നിന്നായി മ​ക​ളെ ഫോ​ണി​ൽ വി​ളി​ച്ചു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു​വെ​ന്ന പി​താ​വി​ൻറെ പ​രാ​തി​യി​ൽ മു​തി​ർ​ന്ന ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ അ​ന്വേ​ഷ​ണം. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദ് സ്വ​ദേ​ശി​യാ​യ വി​ര​മി​ച്ച സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് പ​രാ​തി​ക്കാ​ര​ൻ. ...

വിവാഹിതയായ മകൾക്ക് പിതാവിന്റെ സമ്മാനം! ആയിരം കിലോ മീൻ, 250 കിലോ പലഹാരം, പത്ത് ആട്

വിവാഹിതയായ മകൾക്ക് പിതാവിന്റെ സമ്മാനം! ആയിരം കിലോ മീൻ, 250 കിലോ പലഹാരം, പത്ത് ആട്

ആന്ധ്രപ്രദേശിലെ അച്ഛൻ മകൾക്ക് നൽകിയ ആഷാഡ സമ്മാനത്തിന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ഹിറ്റ്. ബട്ടുല ബലരാമ കൃഷ്ണ എന്ന വ്യവസായിയാണ് മകൾക്ക് സമ്മാനം നൽകിയത്. 1000 കിലോ ...

നാല് വയസ്സുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു; അറസ്റ്റിലായത് ആറിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ള ആൺകുട്ടികൾ

കണ്ണൂര്‍ മയ്യില്‍ 16കാരിയെ പീഡിപ്പിച്ച പിതാവ് പിടിയിൽ; മകളെ പീഡനത്തിനിരയാക്കി ഗള്‍ഫിലേക്ക് പോയി; രണ്ട് വര്‍ഷത്തിന് ശേഷം പിതാവ് നാട്ടിലേക്ക് മടങ്ങിയെത്തുമെന്ന അറിഞ്ഞതോടെ കുട്ടി അസ്വസ്ഥയായി; തുടർന്ന് അമ്മയോട് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍; പിതാവ് അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ മയ്യില്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 16കാരിയെ പീഡിപ്പിച്ച പിതാവ് പിടിയിലായി. പ്രവാസിയായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. 2019 നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പ്രവാസിയായ ...

സ്ത്രീധനമല്ല സ്ത്രീയാണ് ധനമെന്ന വാചകമടിയുമായെത്തിയ കിരൺ കുമാറിന്റെ മുഖംമൂടി അഴിഞ്ഞത് വിവാഹത്തോടെ….വിസ്മയയുടെ കുടംബം പ്രവാസി ജീവിതത്തിലെ സമ്പാദ്യത്തിൽ നിന്ന് 100 പവൻ സ്വർണവും ഒന്നേ കാൽ ഏക്കർ ഭൂമിയും ഒപ്പം 10 ലക്ഷം രൂപ വിലവരുന്ന കാറും മകൾക്കൊപ്പം സ്ത്രീധനമായി നൽകി..കാറിന് പത്തു ലക്ഷം രൂപ മൂല്യമില്ലെന്നു പറഞ്ഞായിരുന്നു കിരണിൻറെ പീഡനം

മകളെ നിരന്തരം ഇവിടെ പീഡിപ്പിച്ചെന്ന് പറയുന്ന വിസ്‌മയയുടെ അച്ഛൻ മകളെ വിളിച്ചു കൊണ്ടുപോവുകയോ പോലീസിൽ പരാതി കൊടുക്കുകയോ ചെയ്തോ. മകൾക്ക് പീഡനമുണ്ടായെങ്കിൽ തന്നെയോ ബന്ധപ്പെട്ടവരെയോ അറിയിക്കണ്ടേയല്ലേ എന്ന് കിരണിന്റെ അച്ഛൻ

കൊല്ലം: വിസ്‌മയയുടെ അച്ഛനും കിരണും തമ്മിൽ എന്തൊക്കയോ വാശിപ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് കിരണിന്റെ അച്ഛൻ. മകൻ എന്തെങ്കിലും തെറ്റ് ചെയ്‌തിട്ടുണ്ടെങ്കിൽ അവർ തന്നെ വിളിച്ചുപറയേണ്ടതല്ലേ. ഇതേവരെ അവർ ഇക്കാര്യങ്ങളൊന്നും തന്നോട് ...

വിസ്മയയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്നാണ് ബന്ധുക്കളുടെ ആരോപണം ;മകൾ ആത്മഹത്യ ചെയ്യില്ലെന്നും ഇത് കൊലപാതകമാണെന്നു പിതാവ് ത്രിവിക്രമൻ നായർ

വിസ്മയയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്നാണ് ബന്ധുക്കളുടെ ആരോപണം ;മകൾ ആത്മഹത്യ ചെയ്യില്ലെന്നും ഇത് കൊലപാതകമാണെന്നു പിതാവ് ത്രിവിക്രമൻ നായർ

കൊല്ലം: സ്ത്രീധന പീഡന വിവരം ബന്ധുക്കളെ അറിയിച്ച യുവതി പുലർച്ചെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. അസിസ്റ്റൻറ് വെഹിക്കിൾ ഇൻസ്പെക്ടർ അരുൺ കുമാറിൻറെ ഭാര്യ നിലമേൽ കൈതോട് ...

സമര ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചു

വീടിന് പുറത്തിട്ട് വൃദ്ധനെ കമ്പ് ഉപയോഗിച്ച് അടിച്ചിട്ടു, വീണിടത്തു നിന്ന് ഉടുതുണിയില്ലാതെ എഴുന്നേറ്റ പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ച് മകനും മരുമകളും; സംഭവം പത്തനംതിട്ടയില്‍

പത്തനംതിട്ട; സമ്പത്തിനു വേണ്ടി മാതാപിതാക്കളെ ക്രൂരമായി പീഡിപ്പിക്കുന്ന മക്കളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ഇത്തരത്തിലൊരു സംഭവമാണ് പത്തനംതിട്ടയില്‍ നടന്നിരിക്കുന്നത്. സ്വത്ത് തർക്കത്തിന്റെ പേരിൽ 75 കാരനായ അച്ഛനെ ...

വധക്കേസ് പ്രതിയെ പിടിക്കാനെത്തിയ എസ്.ഐ പ്രതിയുടെ പിതാവ് ആക്രമിച്ചു

വധക്കേസ് പ്രതിയെ പിടിക്കാനെത്തിയ എസ്.ഐ പ്രതിയുടെ പിതാവ് ആക്രമിച്ചു

മണിമലയില്‍ വധക്കേസ് പ്രതിയെ പിടിക്കാനെത്തിയ എസ്.ഐ പ്രതിയുടെ പിതാവ് ആക്രമിച്ചു. എസ് ഐ.വിദ്യാധരനെ പ്രതിയുടെ പിതാവ് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. എസ്.ഐയുടെ മുഖത്തിന്റെ വലതുഭാഗത്താണ് വെട്ടേറ്റത്. ഉടന്‍ തന്നെ ...

ആശംസകൾ അച്ഛാ, എല്ലാ സാഹചര്യങ്ങളിലും പോസിറ്റീവായി എന്തെങ്കിലും കണ്ടെത്തുന്നത് എങ്ങനെയെന്ന് പഠിപ്പിച്ചതിന് നന്ദിയെന്ന് അഹാന

ആശംസകൾ അച്ഛാ, എല്ലാ സാഹചര്യങ്ങളിലും പോസിറ്റീവായി എന്തെങ്കിലും കണ്ടെത്തുന്നത് എങ്ങനെയെന്ന് പഠിപ്പിച്ചതിന് നന്ദിയെന്ന് അഹാന

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. താരം ഇന്ന് 53മത്തെ പിറന്നാൾ ആഘോഷിക്കുകയാണ് . നിരവധി പേരാണ് താരത്തിന് ആശംസയുമായി എത്തിയത്. ഇപ്പോഴിതാ മകൾ അഹാന ...

ഞാൻ ദരിദ്രനാണ്. കയ്യിൽ പണമില്ല, ആരും എന്നെ സഹായിക്കാൻ വന്നില്ല, അതുകൊണ്ട് മകളുടെ മൃതദേഹം ശ്മശാനത്തിലേക്ക് തോളിൽ ചുമന്നു കൊണ്ടുപോയി

ഞാൻ ദരിദ്രനാണ്. കയ്യിൽ പണമില്ല, ആരും എന്നെ സഹായിക്കാൻ വന്നില്ല, അതുകൊണ്ട് മകളുടെ മൃതദേഹം ശ്മശാനത്തിലേക്ക് തോളിൽ ചുമന്നു കൊണ്ടുപോയി

പഞ്ചാബിലെ ജലന്ധറിൽ കോവിഡ് ബാധിച്ച്‌ മരിച്ച മകളുടെ മൃതദേഹം പിതാവ് സംസ്കരിക്കാൻ കൊണ്ടുപോയത് തോളിലേറ്റി.എന്തുകൊണ്ട് ഇങ്ങനെ ചെയ്യേണ്ടിവന്നുവെന്ന ചോദ്യത്തിന് ദിലീപ് എന്ന ആ പിതാവ് നൽകുന്ന മറുപടി ...

മരുമകളുമായി ബന്ധം; തടസമായ മകനെ നാരാങ്ങ ജ്യൂസിൽ ഉറക്കഗുളിക നൽകി മയക്കി ഉറക്കിയ ശേഷം രാത്രിയിൽ ഷോക്കടിപ്പിച്ച് കൊന്നു

മരുമകളുമായി ബന്ധം; തടസമായ മകനെ നാരാങ്ങ ജ്യൂസിൽ ഉറക്കഗുളിക നൽകി മയക്കി ഉറക്കിയ ശേഷം രാത്രിയിൽ ഷോക്കടിപ്പിച്ച് കൊന്നു

ജയ്‌സാൽമീർ: രാജസ്ഥാനിലെ ജയ്‌സാൽമീറിലെ അസ്‌കന്ദ്ര ഗ്രാമത്തിൽ യുവാവിനെ ഭാര്യയും അച്ഛനും കൊലപ്പെടുത്തി. ഷോക്കടിപ്പിച്ചാണ് ഇവർ യുവാവിനെ കൊലപ്പെടുത്തിയത്. ഹീരലാൽ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് മുകേഷ് ...

അമ്പലപ്പറമ്പില്‍ അച്ഛന്‍ ഉറക്കെ വിളിച്ചു പറയും ഈ പാട്ടില്‍ ഡാന്‍സ് കളിച്ചത് എന്റെ മകനാണെന്ന്: അപ്പാനി ശരത്ത്

അമ്പലപ്പറമ്പില്‍ അച്ഛന്‍ ഉറക്കെ വിളിച്ചു പറയും ഈ പാട്ടില്‍ ഡാന്‍സ് കളിച്ചത് എന്റെ മകനാണെന്ന്: അപ്പാനി ശരത്ത്

അങ്കമാലി ഡയറീസില്‍ വില്ലനായെത്തി പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അപ്പാനി ശരത്ത്. തന്റെ അച്ഛന്റെ പിറന്നാള്‍ ദിനത്തില്‍ താരം പങ്കുവച്ച ഹൃദയസ്പര്‍ശിയായ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ...

വാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ കാറ്റിൽ പറന്നു വരുന്ന വൈറസ് ശരീരത്തിൽ പ്രവേശിക്കുമോ? എന്താണു വസ്തുത? കോവിഡ് സംശയങ്ങളും മറുപടിയും 

കോവിഡ്​ ;അച്ഛനെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി

ലഖ്​നൗ: ഉത്തര്‍പ്രദേശിലെ ലഖ്​നൗവില്‍ കോവിഡ്​ ബാധിച്ച്‌​ വീട്ടുനിരീക്ഷണത്തില്‍ കഴിയുകയായിരുന്ന അച്ഛനെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. ലഖ്​നൗവിലെ കൃഷ്​ണനഗര്‍ മേഖലയിലുള്ള 60 വയസുകാരനായ അരവിന്ദ്​ ഗോയലും അദ്ദേഹത്തിന്റെ ...

ഗായിക മഞ്ജുഷ മോഹന്റെ പിതാവ് മോഹന്‍ദാസ് വാഹനാപകടത്തില്‍ മരിച്ചു

ഗായിക മഞ്ജുഷ മോഹന്റെ പിതാവ് മോഹന്‍ദാസ് വാഹനാപകടത്തില്‍ മരിച്ചു

പെരുമ്പാവൂർ: വാഹനാപകടത്തില്‍ അന്തരിച്ച ഗായിക മഞ്ജുഷ മോഹന്റെ പിതാവ് മോഹന്‍ദാസ് വാഹനാപകടത്തില്‍ മരിച്ചു. മഞ്ജുഷയുടെ മരണത്തിനിടയാക്കിയ അതേ സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടം നടന്നത്. മോഹന്‍ദാസ് സഞ്ചരിച്ച സ്‌കൂട്ടറില്‍ ...

Page 1 of 3 1 2 3

Latest News