കഴിഞ്ഞ ലോകകപ്പിൽ ജർമനിയോട് ഏറ്റുവാങ്ങിയ പരാജയത്തിന്റെ നഷ്ട പ്രതാപം വീണ്ടെടുക്കാൻ തയ്യാറായി മർസെലോയുടെ നേതൃത്വത്തിൽ ബ്രസീൽ കളത്തിലിറങ്ങുന്നു. സ്വിറ്റർലാൻഡുമായാണ് ബ്രസീൽ ഏറ്റുമുട്ടുന്നത്. ഷക്കീരിയും ജാക്കമാണ് സ്വിറ്റ്സര്ലാണ്ടിനു വേണ്ടി ബൂട്ട് അണിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക