ഫുട്ബോൾ ലോകകപ്പിൽ ക്രോയോഷ്യക്കെതിരെ അർജന്റീന ദയനീയ പരാജയം ഏറ്റുവാങ്ങിയതിൽ മനംനൊന്ത് യുവാവ് ആറ്റിൽ ചാടി. ആറുമാനൂർ കൊറ്റത്തിൽ ബിനു അലക്സാണ് ഇന്ന് രാവിലെ അഞ്ചു മണിക്ക് ആറ്റിൽ ചാടിയത്.
മീനച്ചിലാറിൽ ബിനുവിന് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. വീട്ടിൽ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. അർജന്റീന പരാജയപ്പെട്ട മനോവിഷമത്തിലാണ് വീട് വിട്ടു പോയതെന്ന് കുറിപ്പിലുണ്ട്. കടുത്ത അർജന്റീന ആരാധകനാണ് ബിനു.
അര്‍ജന്റീനയെ എഴുതിത്തളളാന്‍ വരട്ടെ; കളി കാണാൻ കിടക്കുന്നതെ ഉള്ളു
പ്രതികരിക്കാൻ ഇവിടെ എഴുതുക