നടന് ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്ത നടപടിക്കെതിരെ പ്രതിഷേധവുമായി സംവിധായകന് ആഷിഖ് അബു രംഗത്ത്. തന്റ ഒൗദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ആഷിഖ് അബുവിന്റ പ്രതികരണം.
അമ്മ മുമ്പ് വിലക്കേര്‍പ്പെടുത്തിയ നടന് തിലകന് ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്നില്ലെന്നും സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞ കുറ്റത്തിന് ‘മരണം വരെ സിനിമത്തമ്പുരാക്കന്മാര്‍ ശത്രുവായി പുറത്തുനിര്‍ത്തിയ തിലകന് ‘അമ്മ’ മാപ്പ് നല്‍കും എന്ന് പ്രതീക്ഷിക്കുന്നതായും ആഷിഖ് അബു പരിഹസിച്ചു.
https://www.facebook.com/AashiqAbuOnline/posts/1080736272095481
അമ്മയുടേത് സ്ത്രീ വിരുദ്ധ നിലപാട്; ദിലീപിനെ തിരിച്ചെടുത്തതിൽ പ്രതിഷേധവുമായി ഡബ്ള്യു സി സി രംഗത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക