ചലച്ചിത്ര നടൻ ക്യാപ്റ്റൻ രാജുവിനെ വിമാനത്തിൽ വച്ച് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ഒമാൻ തലസ്ഥാനമായ മസ്ക്കറ്റിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമേരിക്കയിലേക്ക് പോകും വഴിയാണ് താരത്തിന് ഹൃദയാഘാതമുണ്ടായത്. ഉടൻ തന്നെ വിമാനം അടിയന്തിര ലാൻഡിംഗ് നടത്തി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപിപ്പിക്കുകയായിരുന്നു.
മസ്ക്കറ്റിലെ കിംഗ് ഒമാൻ ആശുപത്രിയിലാണ് ക്യാപ്റ്റൻ രാജുവിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
അമ്മയുടേത് സ്ത്രീ വിരുദ്ധ നിലപാട്;ദിലീപിനെ തിരിച്ചെടുത്തതിൽ പ്രതിഷേധവുമായി ഡബ്ള്യു സി സി രംഗത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക