ഇടവേള ബാബുവിനെ അമ്മയില്‍ നിന്ന് പുറത്താക്കാന്‍ നീക്കം. ഇടവേള ബാബു വിലപേശല്‍ നടത്തിയാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തെത്തിയതെന്നാണ് അമ്മയിലെ ഭൂരിഭാഗം അംഗങ്ങളും പറയുന്നത്. കാര്യമായ സ്ഥാനം ഇല്ലാതെ സംഘടനയില്‍ തുടരാന്‍ സാധിക്കില്ലെന്നും സംഘടന വിടുമെന്നും ഭീഷണിപ്പെടുത്തിയാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഇടവേള ബാബു എത്തിയതെന്ന് ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക